Widgets Magazine
28
Feb / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം


കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം രാത്രി ജെഎന്‍യു ക്യാംപസില്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്


സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി


വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി...ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്; മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു


കണ്ണീരോടെ വിട; ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെത്തിച്ചു; പൊന്നോമനയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ ; കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം

ഓഹരി വിപണി നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 121 പോയന്റ് ഉയര്‍ന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 12375ലുമാണ് വ്യപാരം

20 JANUARY 2020 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

കൊറോണ വൈറസ് രാജ്യത്തെ കോടീശ്വരന്മാരെയും പിടിച്ചു കുലുക്കി. മിക്കവരുടെയും ആസ്തിയില്‍നിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളർ

ഓഹരി വിപണിയില്‍ ഇടിവ്... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി

സ്വര്‍ണവില വീണ്ടും കുതിക്കുന്നു.... പവന് 31,640 രൂപ

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ് വ്യാപാരം

എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത്

നേട്ടത്തോടെ ആരംഭിച്ച ഓഹരി വിപണി പെട്ടെന്ന് തന്നെ നഷ്ടത്തിലായി. സെന്‍സെക്സ് 121 പോയന്റ് ഉയര്‍ന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 12375ലുമാണ് വ്യപാരം തുടങ്ങിയത്.ബിഎസ്ഇയിലെ 856 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 781 ഓഹരികള്‍ നഷ്ടത്തിലുമാണ്. വര്‍ഗ്രിഡ് കോര്‍പ്, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐഒസി, എച്ച്സിഎല്‍ ടെക്, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ്, വിപ്രോ, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം  (5 minutes ago)

കനയ്യ കുമാറിനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; 2016ല്‍ നടന്ന ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്  (11 minutes ago)

അറുപത്തഞ്ചുകാരിയായ സഹോദരിയെ സഹോദരന്‍ കൊലപ്പെടുത്തി  (16 minutes ago)

ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കി പൊന്നുമോള്‍ യാത്രയായി... ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു  (1 hour ago)

ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ പരാതി നല്‍കി രശ്മി ആര്‍ നായര്‍  (1 hour ago)

ഡല്‍ഹി ആക്രമണം... വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍  (1 hour ago)

ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ; 95 ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയ കമ്പനിക്കെതിരെ നിയമനടപടി  (2 hours ago)

കണ്ണൂരില്‍ കടയുടെ ചുമര്‍ തുരന്ന് മോഷണം... കടയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയുടെ നാണയങ്ങളും മേശയില്‍ സൂക്ഷിച്ച 6000 രൂപയും മോഷണം പോയി  (2 hours ago)

ജോഷ്വായ്ക്ക് ഗോപി സുന്ദറിന്റെ ഗാനം ഒരു മുതൽ കൂട്ട്; മനസ് തുറന്ന് സജ്‌ന നജം!  (2 hours ago)

തമിഴനായി ജോഷ്വയിൽ;കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ദിനേശ് പണിക്കർ!  (2 hours ago)

കൊറോണ വൈറസ്... ഇറാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി; ഇറാനില്‍ 245 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്  (3 hours ago)

കണ്ണേ മടങ്ങുക ; എൻറെ പൊന്നു...പോയല്ലോ മോളേ ജീവനറ്റ് 'അമ്മ; ഹൃദയം നുറുങ്ങി അച്ഛൻ; ഇനിയവൾ ഓർമ്മ  (3 hours ago)

സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു  (3 hours ago)

പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (3 hours ago)

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി  (3 hours ago)

Malayali Vartha Recommends