Widgets Magazine
28
Feb / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി


വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി...ഏറ്റവുമധികം പേര്‍ മരിച്ചത് ഗുരു തേജ്ബഹദൂര്‍ (ജിടിബി) ആശുപത്രിയിലാണ്; മരിച്ചവരില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളും ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു


കണ്ണീരോടെ വിട; ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെത്തിച്ചു; പൊന്നോമനയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ ; കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം


ഗീ​തു മോ​ഹ​ന്‍​ദാ​സും സം​യു​ക്ത വ​ര്‍​മയും വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി; കൊച്ചിയിൽ യുവ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്നു


സ്കൂളിലേക്ക് പോയ പതിമൂന്നുകാരനെ കാണ്മാനില്ല ... കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്

ഇന്ധനവിലയില്‍ വീണ്ടും കുറവ്.... പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 19 പൈസയും കുറഞ്ഞു

20 JANUARY 2020 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

കൊറോണ വൈറസ് രാജ്യത്തെ കോടീശ്വരന്മാരെയും പിടിച്ചു കുലുക്കി. മിക്കവരുടെയും ആസ്തിയില്‍നിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളർ

ഓഹരി വിപണിയില്‍ ഇടിവ്... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി

സ്വര്‍ണവില വീണ്ടും കുതിക്കുന്നു.... പവന് 31,640 രൂപ

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു... സെന്‍സെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില്‍ 11,639ലുമാണ് വ്യാപാരം

എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത്

ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നത്. കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാല്‍ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ പെട്രോളിന് 74.98 രൂപയാണ് വില. ഡീസലിന് 68.26 രൂപയും. മുംബൈയിലാകട്ടെ ഇത് യഥാക്രമം 80.58 രൂപയും 71.57 രൂപയുമാണ്.

കൊച്ചിയില്‍ 76.93 രൂപയാണ് പെട്രോളിന്റെ വില. 72.02രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട് പെട്രോളിന് 77.23 രൂപയും ഡീസലിന് 72.32 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 78.42 രൂപയും ഡീസലിന് 73.41 രൂപയുമാണ് വില.

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ; 95 ലക്ഷം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയ കമ്പനിക്കെതിരെ നിയമനടപടി  (10 minutes ago)

കണ്ണൂരില്‍ കടയുടെ ചുമര്‍ തുരന്ന് മോഷണം... കടയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയുടെ നാണയങ്ങളും മേശയില്‍ സൂക്ഷിച്ച 6000 രൂപയും മോഷണം പോയി  (26 minutes ago)

ജോഷ്വായ്ക്ക് ഗോപി സുന്ദറിന്റെ ഗാനം ഒരു മുതൽ കൂട്ട്; മനസ് തുറന്ന് സജ്‌ന നജം!  (26 minutes ago)

തമിഴനായി ജോഷ്വയിൽ;കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് ദിനേശ് പണിക്കർ!  (33 minutes ago)

കൊറോണ വൈറസ്... ഇറാനില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി; ഇറാനില്‍ 245 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്  (56 minutes ago)

കണ്ണേ മടങ്ങുക ; എൻറെ പൊന്നു...പോയല്ലോ മോളേ ജീവനറ്റ് 'അമ്മ; ഹൃദയം നുറുങ്ങി അച്ഛൻ; ഇനിയവൾ ഓർമ്മ  (1 hour ago)

സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു  (1 hour ago)

പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യത്തോട് പ്രതികരിക്കാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  (1 hour ago)

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി  (1 hour ago)

കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

കണ്ണീരോടെ വിട; ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെത്തിച്ചു; പൊന്നോമനയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ ; കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെ  (1 hour ago)

ന്യൂസീലാന്‍ഡിനെതിരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും  (1 hour ago)

നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയിൽ; വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയർത്തുന്നത്  (2 hours ago)

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പെട്രോൾ ഡീസൽ എന്നിവക്ക് വില ഉയരും; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  (2 hours ago)

ഗീ​തു മോ​ഹ​ന്‍​ദാ​സും സം​യു​ക്ത വ​ര്‍​മയും വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി; കൊച്ചിയിൽ യുവ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ  (2 hours ago)

Malayali Vartha Recommends