Widgets Magazine
04
Apr / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം വിവാഹ വാര്‍ഷികം, പ്രത്യേകിച്ചൊന്നുമില്ല, എന്നാലും ഈയൊരു മാസം മുഴുവന്‍ നമ്മള്‍ ഒരുമിച്ചല്ലേ ദീപ്തി! ആദ്യമായി ദീപ്തിക്ക് നല്‍കി ഞെട്ടിച്ച സര്‍പ്രൈസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച് നീരജ്


ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു! ഫോണ്‍ വിളിച്ചാല്‍ നീ എടുക്കില്ല, ഇതിനൊക്കെ നിനക്ക് മറുപടി അയക്കാം അല്ലേ... കമന്റുമായി എത്തിയ ആസിഫിന് തക്ക മറുപടിയുമായി ചാക്കോച്ചൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ..


എന്റെ സ്വപ്നങ്ങൾക്ക് വീപരിതമായാണ് ഞാൻ കെട്ടിയത്... നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി.. പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യമെന്ന് ഭാര്യ പ്രിയ എന്നെ പഠിപ്പിച്ചു! തന്റെ പ്രിയതമയെ കുറിച്ച് തുറന്ന് പറഞ്ഞ് ചാക്കോച്ചന്‍


കോവിഡിന് മുന്നിൽ പകച്ച് ലോകം! മരണം 59,000 കടന്നു... ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി; കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്... ഇറ്റലിയിലും സ്പെയിനിലും അതീവ ഗുരുതരം


ആരോഗ്യപ്രവര്‍ത്തകര്‍ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കെടുത്തു പാഞ്ഞു... വാഴപ്പാറയില്‍ നിന്നു നീന്തി പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യാവീട്ടിലെത്തി രക്ഷപ്പെടാനുള്ള ശ്രമത്തെ പൊളിച്ചത് നാട്ടുകാർ... പത്തനാപുരത്ത് ഐസൊലേഷനില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത് അതിസാഹസികമായി! പോലീസിനെ വട്ടംകറക്കിയ സംഭവമിങ്ങനെ

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം

12 FEBRUARY 2020 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തില്‍ 8,156ലുമാണ് വ്യാപാരം

ഓഹരി വിപണി... സെന്‍സെക്സ് 490 പോയന്റ് നഷ്ടത്തില്‍ 28977ലും നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 8454ലാണ് വ്യാപാരം

ഓഹരി സൂചികകള്‍ വീണ്ടും കനത്ത നഷ്ടത്തിലേക്ക്.... സെന്‍സെക്സ് 1,044 പോയന്റ് താഴ്ന്ന് 28,771ലും നിഫ്റ്റി 298 പോയന്റ് നഷ്ടത്തില്‍ 8361ലും

റിസര്‍വ് ബാങ്ക് റിപോ നിരക്ക് കുറച്ചതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. വായ്പ-സ്ഥിരനിക്ഷേപ പലിശനിരക്കുകള്‍ കുത്തനെ കുറച്ചു

ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 1079 പോയന്റും നിഫ്റ്റി 366 പോയന്റും ഉയര്‍ന്നു

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികല്‍ ഒരു ശതമാനംമുതല്‍ രണ്ടു ശതമാനം വരെ നേട്ടം നേടി .

യെസ് ബാങ്കിന്റെ ഓഹരിയാണ് പ്രധാനമായും നഷ്ടത്തില്‍. ഇന്റസിന്‍ഡ് ബാങ്ക്, ഗെയില്‍, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് . കൊറോണ ഭീതിയിലാണ് ലോകമെങ്കിലും മറ്റ് ഏഷ്യന്‍ സൂചികകള്‍ നേട്ടത്തിലാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് ബാധിതരെ തിരിച്ചറിയാനായി കേരളത്തില്‍ ഇന്നുമുതല്‍ റാപ്പിഡ് ടെസ്റ്റുകള്‍... ആദ്യ ടെസ്റ്റ് നൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഐഎംജിയിലും സാമൂഹ വ്യാപനം ഉണ്ടോ  (12 minutes ago)

രണ്ടാം വിവാഹ വാര്‍ഷികം, പ്രത്യേകിച്ചൊന്നുമില്ല, എന്നാലും ഈയൊരു മാസം മുഴുവന്‍ നമ്മള്‍ ഒരുമിച്ചല്ലേ ദീപ്തി! ആദ്യമായി ദീപ്തിക്ക് നല്‍കി ഞെട്ടിച്ച സര്‍പ്രൈസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച് നീരജ്  (21 minutes ago)

ലോകത്തിലെ വൻ സാമ്പത്തിക ശക്തികളിൽ ഒന്നായ അമേരിക്ക കടന്നുപോകുന്നത് ചരിത്രത്തിലെ ദുർദിനങ്ങളിലൂടെ; രാജ്യത്തെ 50 സംസ്ഥാനങ്ങളിലും കോവിഡ്, രാത്രികളിൽ കൂട്ട സംസ്കാരം  (45 minutes ago)

ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു! ഫോണ്‍ വിളിച്ചാല്‍ നീ എടുക്കില്ല, ഇതിനൊക്കെ നിനക്ക് മറുപടി അയക്കാം അല്ലേ... കമന്റുമായി എത്തിയ ആസിഫിന് തക്ക മറുപടിയുമായി ചാക്കോച്ചൻ! ഏറ്റെടുത്ത് സോഷ്  (47 minutes ago)

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരാള്‍ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി, നിര്‍ദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് നടപടികള്‍ പൂര്‍  (57 minutes ago)

എന്റെ സ്വപ്നങ്ങൾക്ക് വീപരിതമായാണ് ഞാൻ കെട്ടിയത്... നീണ്ട മുടി ഇല്ല, ചായ ഇടാന്‍ അറിയില്ല, പാട്ടു പാടിയാല്‍ ഡിവോഴ്സ് ചെയ്യാന്‍ തോന്നും അതാണ് സ്ഥിതി.. പക്ഷേ, ജീവിതത്തില്‍ അതില്‍ ഒന്നുമല്ല കാര്യമെന്ന് ഭാര  (1 hour ago)

ചൈനയെ ഒറ്റപ്പെടുത്തി ലോകരാജ്യങ്ങള്‍ .... അതിജീവനത്തിനായി ലോകരാജ്യങ്ങള്‍ പൊരുതുമ്പോള്‍ ,ആഗോളമഹാമാരിയായ കോവിഡ് 19 ന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് ..  (1 hour ago)

മലപ്പുറത്ത് കൊവിഡ് 19 സ്ഥിരീകരിച്ച പിതാവിന്റെ മകനെതിരെ കേസ് എടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍... ഉംറ കഴിഞ്ഞത്തിയ മകന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പൊതുപരിപാടികളില്‍  (1 hour ago)

കോവിഡിന് മുന്നിൽ പകച്ച് ലോകം! മരണം 59,000 കടന്നു... ലോക രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ കൊവിഡിനെതിരായ യുദ്ധത്തില്‍ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി; കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്.  (1 hour ago)

ആരോഗ്യപ്രവര്‍ത്തകര്‍ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കെടുത്തു പാഞ്ഞു... വാഴപ്പാറയില്‍ നിന്നു നീന്തി പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യാവീട്ടിലെത്തി രക്ഷപ്പെടാനുള്ള ശ്രമത്തെ പൊളി  (1 hour ago)

ന്യൂയോര്‍ക്ക് ശവപ്പറമ്പായി ... ന്യൂയോര്‍ക്കില്‍ രോഗികള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു, 2500 ലേറെ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ 45 ഓളം മൊബൈല്‍ മോര്‍ച്ചറികളുടെ പ്രവര്‍ത്തനം രാപകലെന്നില്ലാതെ... മോര്‍ച്ച  (1 hour ago)

ലോക്കൗട്ട് തീരും വരെ അതിർത്തി തുറക്കാൻ ഇടയില്ല; അതിർത്തി അടച്ച് കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കാത്ത കർണാടകത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ കേരള ഹൈക്കോടതി പാസാക്കിയ ഇടക്കാല ഉത്തരവിൽ 14 ന് മുമ്പ് സ  (2 hours ago)

കോവിഡ് ബാധ അനിയന്ത്രിതമായി തുടരുന്നതിനിടെ ഏപ്രില്‍ 30 വരെയുള്ള ടിക്കറ്റ് ബുക്കിംഗുകള്‍ നിര്‍ത്തി വച്ചതായി എയര്‍ ഇന്ത്യ  (2 hours ago)

കോവിഡ് രോഗികള്‍ 11 ലക്ഷത്തിലേക്ക്... നിലവിലെ സാഹചര്യത്തില്‍ വരുന്ന ഒരാഴ്ച അതിനിര്‍ണായകം... കര്‍ശനമായി സമൂഹ വ്യാപനം തടയാന്‍ കഴിഞ്ഞാല്‍ രോഗം നിയന്ത്രണ വിധേയമാകുമെന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യസംഘടന  (2 hours ago)

ഇറാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.... കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലേക്ക് വ്യാപാരത്തിനായി ഇറാനില്‍ നിന്നും പോയി തിരിച്ചു വന്ന വ്യാപാരികളില്‍ നിന്നുമാണ  (2 hours ago)

Malayali Vartha Recommends