Widgets Magazine
05
Jun / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

കൊറോണ ഭീതിയില്‍ ഓഹരി സൂചികകള്‍ വീണ്ടും തകര്‍ന്നടിഞ്ഞു... സെന്‍സെക്സ് 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം

06 MARCH 2020 11:00 AM IST
മലയാളി വാര്‍ത്ത

കൊറോണ ഭീതിയില്‍ ഓഹരി സൂചികകള്‍ വീണ്ടും തകര്‍ന്നടിഞ്ഞു. സെന്‍സെക്സ് 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തില്‍ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികള്‍മാത്രമാണ് നേട്ടത്തിലുള്ളത്. 802 ഓഹരികള്‍ നഷ്ടത്തിലുമാണ്. 27 ഓഹരികള്‍ക്ക് മാറ്റമില്ല.

ആര്‍ബിഐ മോറോട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തി. ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരെയും മോനെ എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍  (4 hours ago)

ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു... നടന്‍ നിവിന്‍ പോളി  (4 hours ago)

കോവിഡിനേയും രാഷ്ട്രീയ പ്രചാരണത്തിനുള്ള അവസരമായി ചിലര്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

അധ്യാപകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദീപിക പരിശീലിക്കണമെന്ന് ടീച്ചര്‍  (4 hours ago)

നാളെ എട്ട് ജില്ലകളിൽ പട പടായിടിച്ച് മലയാളി മനസുകൾ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത് ; വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരുമെന്ന്  (4 hours ago)

ആ...ആന.... നമ്മള്‍ പറഞ്ഞ, പഠിച്ച , എഴുതിയ ആദ്യ വാക്കുകളില്‍ ഒന്ന് ....  (4 hours ago)

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ധാരണയായി... ആരാധനാലയത്തില്‍പ്രവേശിക്കുന്നതിന് മുമ്ബ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം; ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്‌ബോഴും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം  (4 hours ago)

6 വര്‍ഷത്തിനകം ഇന്ത്യയുടെ 'സ്വന്തം 'ഇരട്ട എൻജിൻ യുദ്ധവിമാനം; വരുന്നു. ചില കളികൾ കാണാനും, ചിലത് പഠിപ്പിക്കാനും; നാവിക സേനയ്ക്ക് വേണ്ടി മാറ്റം വരുത്തിയ ലഘുയുദ്ധവിമാനമായ തേജസിന്റെ വിജയകരമായ കപ്പലിലെ ലാന്  (4 hours ago)

വെറുതെ അല്ല ദൈവം കൊറോണ തന്നതു.... പൈനാപ്പിള്‍ നല്‍കി ആനയെ കൊന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍  (5 hours ago)

ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേയിലെ ഗാനരംഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (5 hours ago)

ചൈനയുടെ ഗതികേട്! ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യോമ കരാറുകള്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി അമേരിക്ക  (5 hours ago)

കേരളത്തിന് ഇനി ആ ലക്ഷ്യം മാത്രം; ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ലന്നു പഠനം  (5 hours ago)

റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി  (5 hours ago)

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്; അനധികൃതമായ പാക്കിസ്ഥാന്‍ കയ്യേറിയിട്ടുള്ള പ്രദേശങ്ങള്‍ വിട്ട് തരണമെന്ന് താക്കീത് നല്‍കി ഇന്ത്യ  (6 hours ago)

ഉത്രയെ കൊന്ന നിന്നെയങ്ങു വിടുമെന്ന് കരുതിയോ? അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടിത്തിയ കേസിലെ പ്രതിയായ സൂരജിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

Malayali Vartha Recommends