Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തില്‍ 8,156ലുമാണ് വ്യാപാരം

03 APRIL 2020 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 279 പോയന്റ് നേട്ടത്തോടെ 31885ലും നിഫ്റ്റി 79 പോയന്റ് ഉയര്‍ന്ന് 9383ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു... സെന്‍സെക്സ് 73 പോയന്റ് നഷ്ടത്തില്‍ 39540ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 9005ലുമാണ് വ്യാപാരം

മൂന്നുദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങി... സെന്‍സെക്സ് 389 പോയന്റ് ഉയര്‍ന്ന് 31061ലും നിഫ്റ്റി 115.25 പോയന്റ് നേട്ടത്തില്‍ 9154ലിലുമാണ് വ്യാപാരം

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയ്ക്കും നാഷണല്‍ എക്സ്ചേഞ്ചായ എന്‍എസ്ഇയ്ക്കും ഇന്ന് അവധി

റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.. സെന്‍സെക്സ് 321 പോയന്റ് താഴ്ന്ന് 27,925ലും നിഫ്റ്റി 97 പോയന്റ് നഷ്ടത്തില്‍ 8,156ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 690 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് . 536 ഓഹരികള്‍ നേട്ടം നേടി . ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.

സിപ്ല, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ,ടിസിഎസ്, ഗെയില്‍, ഐടിസി, വേദാന്ത, എംആന്റ്എം തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്റസിന്റ് ബാങ്ക്, ടൈറ്റന്‍ കമ്ബനി, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന് ആകാം ; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ യാത്ര മാര്‍ഗങ്ങളും അടച്ച്‌ കര്‍ണാടക  (15 minutes ago)

ഉത്രവധക്കേസില്‍ സൂരജിനെ ശിക്ഷിക്കാന്‍ സാധ്യത കുറവ്? ദൃക്‌സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്; ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു  (21 minutes ago)

എങ്ങോട്ട് പോകണമെന്നറിയാത്തെ പ്രവാസികള്‍; വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (33 minutes ago)

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സീനത്ത്  (38 minutes ago)

കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (53 minutes ago)

മദ്യശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളും തുറക്കാം ; വിര്‍ച്വല്‍ ക്യൂ സംവിധാനം വേണം  (57 minutes ago)

ഉത്രയടെ മൃതദേഹം ദഹിപ്പിച്ചത് വീഴ്ച; മരണത്തില്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചു; ഉത്ര കൊലക്കേസില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍  (1 hour ago)

കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു  (1 hour ago)

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി  (2 hours ago)

കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ് ബംഗ്ലാവ് ...1000 കോടിയുടെ ലോട്ടറി, ദീപയും ദീപക്കും, 'തലൈവിയുടെ തലവര' "  (2 hours ago)

ആശുപത്രികളിൽ സ്ഥലമില്ല... പെരുവഴിയിൽ പോലും കൊവിഡ് രോഗികൾ.  (2 hours ago)

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു  (2 hours ago)

ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം; കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും  (3 hours ago)

സുപ്രീം കോടതി കിടുക്കി; തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends