സ്വര്‍ണ വിലയില്‍ നേരിയ കുറവ്... പവന് 36,520 രൂപയായി
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. പവന് 36,520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 4,565 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് റിക്കാര്‍ഡ് വിലയായ 36,600 രൂപയില്‍ നിന്നാണ് ഇന്ന് വിലയിടിവുണ്ടായത്.
വ്യാഴാഴ്ചയാണ് സര്‍വകാല റിക്കാര്‍ഡ് നിരക്കില്‍ സ്വര്‍ണ വിലയെത്തിയത്.
https://www.facebook.com/Malayalivartha