Widgets Magazine
13
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി


ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ


അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്... പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചപ്പോൾ ഡോക്ടർപോലും ഞെട്ടി... നാട്ടിലെ മാന്യൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....


ആശങ്ക ഉയർന്നു തന്നെ! 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുത്ത് 434 പേര്‍ക്ക് രോഗം


സഹോദരന്റെ രഹസ്യ ബന്ധത്തിന് കുടുംബം തടസമായി! സ്നേഹത്തോടെ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത് കൂടപ്പിറപ്പിനും പെറ്റമ്മയ്ക്കും അച്ഛനും.... കേസിൽ നിർണായകമായത് ഒരൊറ്റ തെളിവ് .. ആൽബിൻ ലഹരിയ്ക്ക് അടിമയാണോ എന്ന സംശയത്തിൽ അന്വേഷണസംഘം... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കുതിക്കുന്നു..... പവന് 40,000 കടന്നു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍...

01 AUGUST 2020 10:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 132 പോയന്റ് നേട്ടത്തില്‍ 38502ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 11355ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... 227 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം, 38,179ലാണ് വ്യാപാരം

ഓഹരി വിപണിയില്‍ മികച്ചനേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 303 പോയന്റ് നേട്ടത്തില്‍ 38,485ലും നിഫ്റ്റി 86 പോയന്റ് ഉയര്‍ന്ന് 11,356ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 213 പോയന്റ് നേട്ടത്തില്‍ 38,253ലും നിഫ്റ്റി 68 പോയന്റ് ഉയര്‍ന്ന് 11282ലുമാണ് വ്യാപാരം

സ്വര്‍ണവില കുതിക്കുന്നു.... പവന് 42,000 രൂപയിലെത്തി, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍

സ്വര്‍ണവില തുടര്‍ച്ചയായി പത്താമത്തെ ദിവസവും കൂടി. ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവര്‍ഷത്തിനിടെ പവന്‍വലിയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്.ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനല്‍കേണ്ടിവരും. സാധാരണക്കാര്‍ക്ക് ഇത് വലിയ തിരിച്ചടിയാകുന്നു.
കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ധനവിനു പിന്നില്‍. കോവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വിലയിലെ വര്‍ധന തുടരാനാണ് സാധ്യത. പവന്‍വില 50,000അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വിലകുറയാനും അത് ഇടയാക്കിയേക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിദിന രോഗികളുടെ എണ്ണം 10,000 മുതല്‍ 20,000 വരെയാകും, മരണനിരക്ക് ഉയരും എന്ന കാര്യം ഭയത്തോടെ കാണണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി  (6 minutes ago)

കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കസ്റ്റംസിന്റെ വന്‍ സ്വര്‍ണ്ണവേട്ട  (8 minutes ago)

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന റാക്കറ്റ് പിടിയില്‍; ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റി താല്‍ക്കാലികമായി നിര്‍ത്തി  (20 minutes ago)

ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാ  (52 minutes ago)

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം... വന്ദേമാതരം ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് മോഹന്‍ലാല്‍  (56 minutes ago)

വീണ്ടും മോദി തന്നെ മുന്നിൽ; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോണ്‍ഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി  (1 hour ago)

ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക  (1 hour ago)

ഹണിട്രാപ്പിൽ കുരുങ്ങിയത് സ്കൂൾ ജീവനക്കാരൻ..  (1 hour ago)

ഇനി സ്വകാര്യത പൊലീസിന്റെ കയ്യിൽ; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബർ വിദഗ്ധർ  (1 hour ago)

ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി ..  (2 hours ago)

അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന  (2 hours ago)

ആശങ്ക ഉയർന്നു തന്നെ! 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുത്ത് 434 പേര്‍ക്ക്  (2 hours ago)

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ്  (2 hours ago)

സഹോദരന്റെ രഹസ്യ ബന്ധത്തിന് കുടുംബം തടസമായി! സ്നേഹത്തോടെ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത് കൂടപ്പിറപ്പിനും പെറ്റമ്മയ്ക്കും അച്ഛനും.... കേസിൽ നിർണായകമായത് ഒരൊറ്റ തെളിവ് .. ആൽബിൻ ലഹരിയ്ക്ക് അട  (2 hours ago)

സ്വൈരജീവിതത്തിന് പണം കണ്ടെത്താനായി സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചു ....  (2 hours ago)

Malayali Vartha Recommends