Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.. മിന്നൽ പരിശോധനയിൽ തന്നെ കാലിടറി മുഖ്യൻ; യൂണിടാക്‌ എം.ഡിയുടെ ഡിജിറ്റല്‍ ഡയറിയില്‍ വമ്പന്‍സ്രാവുകള്‍.. യു.വി. ജോസ്‌ അടക്കം പത്ത്‌ ഉന്നതര്‍, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്...


ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്യൂബ് ചാനല്‍ വഴി നടത്തിയ പരാമര്‍ശം തെളിഞ്ഞാല്‍ ലഭിക്കുന്നത് വെറും മൂന്ന് വര്‍ഷം മാത്രം; പൊട്ടിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും ദിയ സനയും


നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു


കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുന്നു


കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... 227 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം, 38,179ലാണ് വ്യാപാരം

12 AUGUST 2020 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 288 പോയന്റ് നേട്ടത്തില്‍ 38,022ലും നിഫ്റ്റി 72 പോയന്റ് ഉയര്‍ന്ന് 11,233ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നഷ്ടം.... സെന്‍സെക്സ് 304 പോയന്റ് താഴ്ന്ന് 37,729ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തില്‍ 11,140ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.. സെന്‍സെക്സ് 75 പോയന്റ് നേട്ടത്തില്‍ 38,920ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 11,527ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 162.45 പോയന്റ് ഉയര്‍ന്ന് 39,142.30ലും നിഫ്റ്റി 62.90 പോയന്റ് നേട്ടത്തില്‍ 11,579ലുമാണ് വ്യാപാരം

രണ്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 251.61 പോയന്റ് നേട്ടത്തില്‍ 39,051.24ലിലും നിഫ്റ്റി 66.60 പോയന്റ് താഴ്ന്ന് 11,537.90ലാണ് വ്യാപാരം

നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 11300ന് താഴെയെത്തി. 227 പോയന്റാണ് സെന്‍സെക്‌സിലെ നഷ്ടം. 38,179ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 62 പോയന്റ് നഷ്ടത്തില്‍ 11,259ലുമാണ്. ബിഎസ്ഇയിലെ 493 ഓഹരികള്‍ നേട്ടത്തിലും 600 ഓഹരികള്‍ നഷ്ടത്തിലുമാണ്. 56 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

ടെക് മഹീന്ദ്ര, എസ്ബിഐ, എംആന്‍ഡ്എം, ടിസിഎസ്, മാരുതി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടാന്‍ ചടുല നീക്കം... എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ പലതും ഒളിപ്പിച്ച സ്വപ്ന സുരേഷിനെ പൊളിച്ചടുക്കാന്‍ സിബിഐ; സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്‌നാ സുരേഷിലേക്ക്; സ്  (17 minutes ago)

അന്നിവര്‍ എവിടെയായിരുന്നു... ചാനല്‍ ചര്‍ച്ചകള്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരേയുള്ള അധിക്ഷേപത്തെ പറ്റിയായപ്പോള്‍ തന്റെ നിലപാട് തുറന്നടിച്ച് പിസി ജോര്‍ജ്; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ട  (26 minutes ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമ  (35 minutes ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്  (1 hour ago)

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക പരിഷ്കരണ ബില്ലുകളില്‍ ഒപ്പിട്ടു  (10 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം... ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് സുഗതകുമാരി  (10 hours ago)

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയി ; പ്രതികരണവുമായി നടന്‍ സുധീര്‍  (10 hours ago)

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: അവസാന നിമിഷംവരെയും നിക്ഷേപകര്‍ക്കുവേണ്ടി ബി.ജെ.പി. ഉണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍  (10 hours ago)

കണ്ണൂരില്‍ മാനസിക വൈകല്യമുള്ള 22കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു  (10 hours ago)

'ഞാൻ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും. ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോ  (11 hours ago)

നിറവയറോടെ വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത് 14 മണിക്കൂർ ; കൊവിഡ് മുക്തയായിട്ടും പൂര്‍ണഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല; ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു  (11 hours ago)

ഇറാഖില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ച് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു  (11 hours ago)

സ്തീ​ക​ളെ അ​പ​മാ​നി​ച്ച്‌ പ​ണം ക​ണ്ടെ​ത്താ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ഒ​രു ത​ര​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല  (11 hours ago)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍  (11 hours ago)

വിവാദ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു;ഇരുസഭകളിലും ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി  (11 hours ago)

Malayali Vartha Recommends