Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

മൂന്ന് മിനിറ്റ് മാത്രം നീണ്ട ഒരൊറ്റ സൂം കോളിലൂടെ പിരിച്ചു വിട്ടത് 900 ജീവനക്കാരെ; നടപടി അബദ്ധമായിപ്പോയി, മാപ്പ് പറഞ്ഞ് ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ്; ജോലി നഷ്ടപ്പെട്ടവര്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ മൈക്രോസോഫ്റ്റ്, റോബിന്‍ഹുഡ് ഉള്‍പ്പെടെയുള്ള കമ്ബനികള്‍

11 DECEMBER 2021 10:05 AM IST
മലയാളി വാര്‍ത്ത

ഒരൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെയാണ് ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ് പിരിച്ചുവിട്ടത്. സൂം കോളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് കമ്ബനി സിഇഒയ്ക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിരിച്ചുവിട്ട നടപടി അബദ്ധമായിപ്പോയെന്ന് പ്രതികരിച്ച് വിശാല്‍ ഗാര്‍ഗ് പിന്നീട് രംഗത്തെത്തിയിരുന്നു. കമ്ബനി ഇറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ ജീവനക്കാരോട് അദ്ദേഹം മാപ്പ് ചോദിച്ചു.

ഇപ്പോഴിതാ, പിരിച്ചുവിട്ട ജീവനക്കാരില്‍ ഒരാള്‍ 'ഡിജിറ്റല്‍-മോര്‍ട്ട്ഗേജ്' സ്റ്റാര്‍ട്ടപ്പ് വഴി ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് പേര്‍ക്കായി ഒരു തൊഴില്‍ മേള സംഘടിപ്പിക്കുന്നതിന് പ്രാദേശിക സംഘടനകളുമായി സഹകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സിറ്റി ഓഫ് ഷാര്‍ലറ്റ്, എന്‍സിവര്‍ക്ക്സ് കരിയര്‍ സെന്റര്‍ എന്നിവ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയില്‍ മൈക്രോസോഫ്റ്റ്, ഓള്‍സ്റ്റേറ്റ്, ഇന്റര്‍കൊണ്ടിനെന്റല്‍ കാപിറ്റല്‍ ഗ്രൂപ്പ്, റോബിന്‍ഹുഡ് എന്നിവ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ ഒന്നിനാണ് 900 ജീവനക്കാരെ മൂന്ന് മിനിറ്റ് മാത്രം നീണ്ട സൂം കോളിലൂടെ വിശാല്‍ ഗാര്‍ഗ് പിരിച്ചുവിട്ടത്. പിരിച്ചുവിടല്‍ അപ്രതീക്ഷിതമായിരുന്നുവെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം. കമ്ബനി ഇത്രയും വലിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതിനുശേഷം, ബെറ്ററിന്റെ സീനിയര്‍ മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവുകള്‍ വിട്ടുപോയെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോലി നഷ്ടപ്പെട്ടവര്‍ക്കായി ഒരു കരിയര്‍ ഫെയര്‍ സംഘടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ബെറ്ററിന്റെ മുന്‍ റീജിയണല്‍ ഡയറക്ടറും ഇവന്റ് സംഘാടകരില്‍ ഒരാളുമായ ഡെമി നൈറ്റ് ക്ലാര്‍ക്ക് പറയുന്നു. പ്രതിഭകളെ തേടുന്ന സ്ഥാപനങ്ങളുമായി തങ്ങള്‍ ഇടപെടുകയാണെന്നും അവര്‍ വ്യക്തമാക്കി. ഈ മേഖലയില്‍ നിന്ന് നിരവധി പേര്‍ രാജിവച്ചുപോവുകയും, ആഗോളതലത്തില്‍ തൊഴില്‍ ക്ഷാമം അഭിമുഖീകരിക്കുകയും ചെയ്യുന്നതിനാല്‍, നന്നായി പരിശീലനം ലഭിച്ച നൂറുകണക്കിന് ടെക് ജീവനക്കാര്‍ ഉടനടി ജോലിക്ക് തയ്യാറാകുന്നത് കമ്ബനികളുടെ ഒരു സ്വപ്നമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (12 minutes ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (22 minutes ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (36 minutes ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (38 minutes ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (51 minutes ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (1 hour ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (1 hour ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (8 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (8 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (8 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (9 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (9 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (10 hours ago)

Malayali Vartha Recommends