Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഇനി പേരുദോഷങ്ങൾ കേൾക്കാനില്ല, റിലയൻസിന്റെ തലപ്പത്ത് തലമുറ മാറ്റം? വ്യവസായ സാമ്രാജ്യത്തെ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് നിയന്ത്രിക്കാൻ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ ട്രസ്റ്റ് മാതൃകയിലേക്ക് മാറ്റുമെന്ന് സൂചന, മൂന്ന് സൂപ്പർസ്റ്റാർ ബിസിനസ് മാതൃക മൂന്ന് മക്കൾക്കെന്ന നിലയിൽ പദ്ധതിയിട്ട് മുകേഷ് അംബാനി

05 JANUARY 2022 05:31 PM IST
മലയാളി വാര്‍ത്ത

റിലയൻസ് എന്ന വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്ത് തലമുറ മാറ്റം അനിവാര്യമായി വന്നിരിക്കുന്നുവെ മുകേഷ് അംബാനിനേരത്തെ പറഞ്ഞിരുന്നു. മുകേഷ് അംബാനി തന്റെ 217 ബില്യൺ ഡോളർ വലിപ്പമുള്ള വ്യവസായ സാമ്രാജ്യം എങ്ങിനെ വീതംവെക്കുമെന്നതാണ് ഇപ്പോൾ ബിസിനസ് ലോകത്തെ പ്രധാന ചർച്ച.

ഈ തലമുറ മാറ്റത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് സൂപ്പർ സ്റ്റാർ ബിസിനസുകളുടെ ആവിർഭാവം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതാത് സെക്ടറുകളിൽ വൻ ലാഭവുമായി മുന്നേറുന്നതാവും ഈ വ്യവസായ സംരംഭങ്ങളെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 

2002 ൽ ധിരുഭായ് അംബാനിയുടെ മരണത്തെ തുടർന്ന് സഹോദരൻ അനിൽ അംബാനിയുമായുണ്ടായ സ്വത്ത് തർക്കത്തിൽ ദുഷ്കീർത്തികളും നേരിട്ടറിഞ്ഞയാളാണ് മുകേഷ് അംബാനി. അതിനാൽ ഇനിയും അത്തരമൊരു തർക്കത്തിലേക്ക് കുടുംബം പോകരുതെന്ന നിലപാടുള്ളതിനാൽ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിനെ ഒരു ട്രസ്റ്റ് മാതൃകയിലേക്ക് മാറ്റാണ് ആലോചനയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ ഭരണസമിതിയിൽ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ ഇരട്ടകളായ ആകാശും ഇഷയും ഇവരുടെ ഇളയ സഹോദരൻ ആനന്തും ഈ ബോർഡിലുണ്ടാകും. ഇതിലൂടെ തങ്ങളുടെ വ്യവസായ സാമ്രാജ്യത്തെ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ.

നിലവിലുള്ള എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ ആസ്തികൾ എന്നിവ വിഭജിക്കാനുള്ള മികച്ച ഓപ്ഷനാണ് കുടുംബം സംയുക്തമായി മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കുന്നത് എന്നതുകൊണ്ടാണ് ഈ നിലയിലുള്ള ആലോചന.

അതേസമയം മൂന്ന് സൂപ്പർസ്റ്റാർ ബിസിനസ് മാതൃക മൂന്ന് മക്കൾക്കെന്ന നിലയിൽ മുകേഷ് അംബാനി നോക്കിവെച്ചിട്ടുണ്ട്. ഊർജ്ജം, ടെലികോം, ചില്ലറ വ്യാപാരം എന്നീ മേഖലകളിൽ വലിയ കുതിപ്പാണ് അംബാനി നോട്ടമിടുന്നത്.

സോളാർ, ബാറ്ററികൾ, ഹൈഡ്രജൻ തുടങ്ങിയ ഊർജ്ജോൽപ്പാദന മേഖലകളിൽ വൻ നിക്ഷേപം നടത്തി ക്ലീൻ എനർജി രംഗത്തേുള്ള മുന്നേറ്റത്തിലേക്കാണ് റിലയൻസ് നീങ്ങുന്നത്. കാലങ്ങളായി ഊർജ്ജ രംഗത്ത് പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയും നടത്താത്ത പരീക്ഷണമാണ് റിലയൻസിന്റേത്. അതിനാൽ തന്നെ ഈ ഘട്ടത്തിൽ കുടുംബത്തിലൊരു അസ്വാരസ്യം മുകേഷ് അംബാനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

അംബാനി കുടുംബത്തിന് മുന്നേറ്റം നേടാൻ ആഗ്രഹമുള്ള മറ്റൊരു സെക്ടർ ടെലികോം രംഗമാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്, വിപണി വിഹിതത്തിലെ നേട്ടം ലക്ഷ്യമിട്ട് എക്കാലത്തെയും വലിയ ബോണ്ട് വിൽപ്പനയിലേക്ക് നീങ്ങുന്നത് ഇതിന്റെ ഭാഗമായാണ്. 2016 ൽ ഈ സെക്ടറിൽ കടന്നുവരുമ്പോൾ 12 എതിരാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ജിയോ ഒന്നാമതെത്തിയപ്പോഴേക്കും എതിരാളികളുടെ എണ്ണം മൂന്നായി ചുരുങ്ങി.

നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവാണ് ജിയോ. അഞ്ച് വർഷ കാലാവധിയുള്ള ബോണ്ടുകളിലൂടെ 50 ബില്യൺ രൂപ അല്ലെങ്കിൽ 671 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ശ്രമം. അതുവഴി 5ജി സേവനരംഗത്തും അതിന്റെ വരുംകാല ഭാവിയിലും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (5 minutes ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (10 minutes ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (15 minutes ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (33 minutes ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (43 minutes ago)

കയറടോ ജീപ്പിൽ 2.30-ന് റിപ്പോർട്ടർ ചാനലിൽ നിന്ന് ആന്റോയെ തൂക്കി..അറസ്റ്റ് 10 വർഷം ഇനി ജയിലിൽ..!  (57 minutes ago)

സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (59 minutes ago)

കേരളത്തിൽ മെഡിക്കൽ ഉപകരണ വ്യവസായത്തിന് അസാമാന്യമായ വളർച്ചാസാധ്യതയുണ്ടെന്നും ഈ മേഖലയിൽ പുതിയ വ്യവസായ പാർക്കുകൾ ഉൾപ്പെടെ ആരംഭിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി  (1 hour ago)

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2024ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് കന്നഡനടൻ അനന്ത് നാഗിന് സമ്മാനിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം  (1 hour ago)

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (1 hour ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (8 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (9 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends