Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

സ്വയംപര്യാപ്തവും ആധുനികവുമായ ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ത്യയെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികള്‍ പുതിയ ബജറ്റില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി

02 FEBRUARY 2022 02:08 PM IST
മലയാളി വാര്‍ത്ത

സ്വയംപര്യാപ്തവും ആധുനികവുമായ ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ത്യയെ ആധുനികവത്കരിക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികള്‍ പുതിയ ബജറ്റില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി.

കോവിഡ് 19ന് ശേഷമുള്ള പുതിയ ലോകക്രമത്തില്‍ ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പുതിയ ബജറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കൈവരിച്ച സാമ്പത്തിക വികസനം സംബന്ധിച്ച് പ്രധാനമന്ത്രി സംസാരിച്ചത്.

 



കഴിഞ്ഞ ഏഴ് വര്‍ഷമായി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തീരുമാനങ്ങളുടെ ഫലമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയുടെ ജിഡിപി ഇരട്ടിയായി വര്‍ധിച്ചതായും മോദി പറഞ്ഞു. ഇത്തവണത്തെ ബജറ്റില്‍ പാവപ്പെട്ടവര്‍ക്കായി 80 ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനായി 48,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജൈവ കൃഷിക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ ആധുനികവത്കരിക്കുന്നതിന് ഇത്തവണത്തെ ബജറ്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നു. അതിലൂടെ കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള വഴിയൊരുങ്ങും. കര്‍ഷകര്‍ക്ക് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും മോദി.

 



ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഒരു ദേശീയ കര്‍മപദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ കര്‍ഷകരെയും കൂടുതല്‍ ശക്തിപ്പെടുത്തും. ഈ സീസണില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയായി 1.5 ലക്ഷം കോടി രൂപയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി .

അതിര്‍ത്തി ഗ്രാമങ്ങളിലൂടെയുള്ള കുടിയേറ്റം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതുകൊണ്ടുതന്നെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും വികസനത്തിനമായി ബജറ്റില്‍ പ്രത്യേക പദ്ധതികളുണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യതു ഉറപ്പുവരുത്തുന്നതിന് ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്. വൈകാതെതന്നെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റിയും 5-ജി സാങ്കേതികതയും ലഭ്യമാക്കും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 minutes ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (16 minutes ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (24 minutes ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (29 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (33 minutes ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (45 minutes ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (53 minutes ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (59 minutes ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (1 hour ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (1 hour ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (2 hours ago)

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്; തീ നിയന്ത്രണവിധേയമായിട്ടില്ല; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക് പുറപ്പെട്  (2 hours ago)

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ; ട്രയിലർ പുറത്ത്!!!  (2 hours ago)

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (3 hours ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (3 hours ago)

Malayali Vartha Recommends