ഓഹരി വിപണി നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 118 പോയന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 11477ലുമാണ് വ്യാപാരം

ഓഹരി വിപണിയുടെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും താഴേക്ക്. തിങ്കളാഴ്ച സെന്‍സെക്‌സ് 118 പോയന്റ് താഴ്ന്ന് 38704ലിലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 11477ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 442 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 397 ഓഹരികള്‍ നഷ്ടത്തിലുമാണ്.
വാഹനം, ബാങ്ക്, ലോഹം, ഫാര്‍മ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. സിപ്ല, യെസ് ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha























