ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 172 പോയന്റ് ഉയര്‍ന്ന് 39,262ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തില്‍ 11,639ലുമാണ് വ്യാപാരം

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 172 പോയന്റ് ഉയര്‍ന്ന് 39,262ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തില്‍ 11,639ലുമാണ് വ്യാപാരം നടക്കുന്നത്.അശോക് ലൈലാന്‍ഡ്, അമര രാജ, മാരുതി സുസുകി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, സീ എന്റര്‍ടെയ്ന്‍മെന്റ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്. ബാങ്ക്, ഇന്‍ഫ്ര, ലോഹം, ഫാര്‍മ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. വാഹനം, ഊര്‍ജം, ഐടി ഓഹരികളാണ് നേട്ടത്തില്‍.
ടാറ്റ സ്റ്റീല്‍, ഐഒസി, യെസ് ബാങ്ക്, എസ്ബിഐ, പവര്‍ഗ്രിഡ്, ഗെയില്‍, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha























