Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈന്‍ വഴി ഖാദി വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ആമസോണ്‍

14 FEBRUARY 2019 04:17 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോണിലൂടെ ബിഹാറിലെ ഖാദി നെയ്ത്തുകാര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം വസ്ത്രങ്ങള്‍ വാങ്ങാം. ഇതിനായി ആമസോണ്‍ ബിഹാറിലെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടു. 

ഹാന്‍ഡ്‌ലൂം, ഹാന്‍ഡിക്രഫ്റ്റ് ഉത്പങ്ങള്‍ക്കായി ആമസോണിലെ പ്രത്യേക വിഭാഗമായ 'കല ഹാറ്റ്' വഴി ഇവ വാങ്ങാം. ഖാദി നെയ്ത്തുകാരുടെ 80 സൊസൈറ്റികള്‍ ഉത്പാദിപ്പിക്കുന്ന കുര്‍ത്ത, മുണ്ടുകള്‍, തോര്‍ത്തുകള്‍, പൈജാമ തുടങ്ങിയ വസ്ത്രങ്ങള്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി വാങ്ങാം. 

ഒരു വര്‍ഷം മുന്‍പ് ഉത്തര്‍പ്രദേശിലെ ഖാദി ബോര്‍ഡുമായി സമാനമായ കരാര്‍ ആമസോണ്‍ ഒപ്പു വച്ചിരുന്നു . ഈ കരാര്‍ പ്രകാരം വസ്ത്രങ്ങള്‍ക്ക് പുറമെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണവും ആമസോണില്‍ ലഭ്യമാക്കിയിരുന്നു. യുപിയില്‍ നെയ്ത്തുകാര്‍ക്ക് ആമസോണ്‍ ഇ കോമേഴ്‌സ് രംഗത്ത് പരിശീലനവും നല്‍കിയിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends