Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി മരച്ചീനി ആമസോണിലും; പേര് അല്‍ കപ്പ

15 FEBRUARY 2019 04:16 PM IST
മലയാളി വാര്‍ത്ത

ആമസോണില്‍ മരച്ചീനിയുടെ പേരും വിലയും കേട്ടാല്‍ ഞെട്ടും പേര് അല്‍ കപ്പ വിലയോ 429 രൂപയും. ഇതിനൊപ്പം ഷിപ്പിംഗ് ചാര്‍ജായി 49 രൂപയും വാങ്ങുന്നുണ്ട്. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കപ്പയ്ക്ക് കൊള്ള വില ഈടാക്കുന്നത്. സാധാരണ വിപണയില്‍ വെറും 30 മുതല്‍ 40 രൂപയ്ക്കാണ് ഒരുകിലോ കപ്പ ലഭിക്കുന്നത്. കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങിയാല്‍ ഇതിലും വിലക്കുറച്ച് ലഭിക്കും. ഈ അവസ്ഥയിലാണ് ആമസോണില്‍ ഈ പകല്‍ക്കൊള്ള നടക്കുന്നത്. നേരത്തെ കേരളക്കരയെ ഞെട്ടിച്ച് അല്‍ചിരട്ട ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്നു. 



Hishopie Natural  എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ വിപണന സ്ഥാപനം ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംഗ് ഉണ്ടെന്നതാണ് ഇതിലെ ആകര്‍ഷണീയത. മരച്ചീനി ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും താമസിക്കുന്ന മലയാളികളുടെ കപ്പ നൊസ്‌റാള്‍ജിയയെ ബുദ്ധിപൂര്‍വം ചൂഷണം ചെയ്യുകയാണ് ആമസോണിലൂടെ സ്ഥാപനം ചെയ്യുന്നതെന്ന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കൊച്ചിയില്‍ നിന്നും ഏതോ മലയാളികള്‍ തന്നെയാണ് ചൂഷണത്തിന് പിന്നിലെന്നതും രസകരമായ വസ്തുതയാണ്. മരച്ചീനി ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും ഈ ചൂഷണം നടക്കും എന്നതാണ് ഏറ്റവും രസകരമായ മറ്റൊരു വസ്തുത. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends