Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരക്ഷ ഉറപ്പാക്കാന്‍ സ്വയം നിയന്ത്രണ ബ്രേക്കിംങ് സംവിധാനമുള്ള കാറുകള്‍ വരുന്നു

19 FEBRUARY 2019 01:12 PM IST
മലയാളി വാര്‍ത്ത

ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പ്രകാരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വയം ബ്രേക്ക് ചെയ്യുന്ന കാറുകള്‍ നിര്‍മ്മിക്കുന്നു. ഇതിലൂടെ ഏറ്റവും കുറഞ്ഞത് 1000 മനുഷ്യ ജീവനെങ്കിലും മെച്ചപ്പെട്ട ബ്രേക്ക് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിലൂടെ രക്ഷിക്കാമായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തുല്‍. ഇതിനായി 40 രാജ്യങ്ങള്‍ സഹകരിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. 2016ല്‍ യൂറോപ്യന്‍ യൂണിയനില്‍ മൊത്തം 9500 റോഡ് അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അടുത്ത വര്‍ഷം മുതല്‍ ഈ 40 രാജ്യങ്ങളില്‍ ഇറങ്ങുന്ന കാറുകളില്‍ ഈ വിദ്യ സ്ഥിരമായി നടപ്പാക്കും. പുതിയ കാറുകളില്‍ മാത്രമാണ് ഇത് സ്ഥാപിക്കുക. പരമാവധി 60 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇത്തരം ബ്രേക്ക് സംവിധാനം പ്രവര്‍ത്തിക്കുക.

ജപ്പാനും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ വസ്തുക്കളോ മനുഷ്യരോ കാറിന് എത്ര അകലെയാണ് എന്ന് സ്വയം മനസിലാക്കി അതനുസരിച്ച് ബ്രേക്ക് ചെയ്യുന്നതാണ് കാറുകളുടെ രീതി. യൂറോപ്പിലെ റോഡുകളെ ഉദ്ദേശിച്ചാണ് ആദ്യം ഇത് നടപ്പാക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പ് എന്ന ഏജന്‍സിയാണ് ഇത് നടപ്പാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (5 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends