Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ടിക് ടോക്കിന് 40 കോടി രൂപ പിഴ; വീഡിയോകള്‍ നീക്കം ചെയ്യണം

02 MARCH 2019 04:20 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ കാലത്തിനിടെ ഓണ്‍ലൈന്‍ ലോകത്ത് തരംഗമായി മാറിയ ചൈനീസ് ആപ് ടിക് ടോക് കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന്റെ പേരില്‍ 55 ലക്ഷം ഡോളര്‍ പിഴ. അമേരിക്കന്‍ ഭരണക്കൂടത്തിന് കീഴിലുള്ള എഫ് ടി സിയാണ് പിഴ ചുമത്തിയത്. കേവലം അഞ്ചു വയസ്സിന് താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകള്‍ വരെ ടിക് ടോകില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ വരെ രംഗത്തെത്തിയിരുന്നു.

പതിമൂന്ന് വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് ടിക് ടോകില്‍ പ്രവേശനം. എന്നാല്‍ അംഗത്വമെടുക്കാന്‍ ഒരു രേഖകളുടെയും ആവശ്യമില്ല. ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികളോടു അവരെ പിന്തുടരുന്നവര്‍ കൂടുതല്‍ സെക്‌സി ഡാന്‍സ് വീഡിയോകള്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ ലൈക്കിനും കമന്റിനും വേണ്ടി പെണ്‍കുട്ടികള്‍ വസ്ത്രമഴിച്ച് ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യുന്നത് വ്യാപകമായിട്ടുണ്ട്.

ഇത്തരം സെക്‌സി വീഡിയോകള്‍ക്ക് താഴെ പുരുഷന്‍മാരുടെ അശ്ലീല കമന്റുകളുടെ പൂരമാണ്. കമന്റുകള്‍ കൂടുന്നതോടെ വീഡിയോയും വൈറലാകുന്നു. മിക്ക പെണ്‍കുട്ടികളും സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാണ് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നത്. ഇത് സ്‌കൂളിന്റെയും വിദ്യാര്‍ഥികളുടെയും സുരക്ഷയ്ക്ക് വരെ ഭീഷണിയായിരുന്നു. 

ഇതിനെത്തുടര്‍ന്ന് പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് നീക്കം ചെയ്യും. ഇവര്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകളും നീക്കം ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ കോടിക്കണക്കിന് വീഡിയോകളാണ് ടിക് ടോക് സെര്‍വറില്‍ നിന്നു നീക്കം ചെയ്യുക. ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഇനിമുതല്‍ കുട്ടികളെ ടിക് ടോകില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കില്ല. 

കുട്ടികളെ ചൂഷണം ചെയ്തു പ്രവര്‍ത്തിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കുമുള്ള മുന്നറിയിപ്പാണ് ടിക് ടോകിനെതിരെയുള്ള ഈ പിഴ ശിക്ഷ. ഇനി മുതല്‍ 13 വയസ്സ് തികയാത്ത കുട്ടികള്‍ ടിക് ടോകില്‍ അക്കൗണ്ട് തുടങ്ങിയാല്‍ രക്ഷിതാക്കളായിരിക്കും കുടുങ്ങുക. പുതിയ നിയമം ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. എന്നാല്‍ ഈ നിയമം ടിക് ടോക് മറ്റു രാജ്യങ്ങളിലും നടപ്പിലാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍ ഹിറ്റായി മാറിയ ആപ്പാണ് ടിക് ടോക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (59 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends