Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' യാഥാര്‍ത്ഥ്യമായി

06 MARCH 2019 11:43 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെവിടെയുമുള്ള യാത്രക്കും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന 'ഒരു കാര്‍ഡ്' യാഥാര്‍ത്ഥ്യമായി. കേന്ദ്ര സര്‍ക്കാരിന്റെ 'വണ്‍ നേഷന്‍, വണ്‍ കാര്‍ഡ്' പദ്ധതിയുടെ ഭാഗമായ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് അഹമ്മദാബാദില്‍ പ്രധാനമന്ത്രിയാണ് രാജ്യത്തിന് പരിചയപ്പെടുത്തിയത്. ഏതു തരത്തിലുള്ള ഗതാഗത സംവിധാനവും ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് പണം മുടക്കാന്‍ ഒരു കാര്‍ഡ് അനുവദിക്കുന്ന സൗകര്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി മെട്രോയില്‍ ഇതു നടപ്പിലാക്കിയിരുന്നു. തടസ്സങ്ങളില്ലാതെ മെട്രോയില്‍ പ്രവേശിക്കാനും സ്ഥലം എത്തുമ്പോള്‍ ഇറങ്ങിപ്പോകാനും കഴിയുംവിധം വിജയകരമായതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ പദ്ധതി വിപുലീകരിക്കുന്നത്.

യാത്ര അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള തുക, കാര്‍ഡ് ഉപയോഗിച്ച് ഓട്ടമാറ്റിക് സംവിധാനത്തിലൂടെ സ്വീകരിക്കുന്നുവെന്നതാണ് പ്രത്യേകത. ഷോപ്പിങ് മുതല്‍ മെട്രോ ട്രെയിനുകള്‍, ബസുകള്‍, സബേര്‍ബന്‍ ട്രെയിനുകള്‍, ടോള്‍ കേന്ദ്രങ്ങള്‍, പാര്‍ക്കിങ് വരെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒറ്റ ബാങ്ക് കാര്‍ഡ് എന്ന രീതിയിലാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്. യാത്രാ ആവശ്യങ്ങള്‍ക്കു റീചാര്‍ജ് ചെയ്യാനും സീസണ്‍ ടിക്കറ്റ് പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനും കഴിയും.



ബാങ്കുകള്‍ നടപ്പാക്കുന്ന ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകള്‍ റെയില്‍മെട്രോ കാര്‍ഡ് ഉപയോഗിക്കുന്ന തരത്തിലാണ് പരിഷ്‌കരണം. ഇതിനായി പുതിയതായി ബാങ്കുകള്‍ അനുവദിക്കുന്ന കാര്‍ഡുകളില്‍ നാഷണല്‍ മൊബിലിറ്റി കാര്‍ഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. മറ്റേതുതരം വാലറ്റുകള്‍ ഉപയോഗിക്കുന്ന വിധത്തില്‍ ഈ സൗകര്യം വിനിയോഗിക്കാനാകും. 

ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍, ഓട്ടമാറ്റിക് ഫെയര്‍ കലക്ഷന്‍(എഎഫ്‌സി) കൗണ്ടറുകള്‍ സജ്ജമാക്കും. മെട്രോകളിലേതുപോലെ പ്രവേശന ഗേറ്റുകളോ കാര്‍ഡ് റീഡറുകളോ ആയിരിക്കും ഇവ. നേരത്തേ, വിദേശനിര്‍മിത എഎഫ്‌സികള്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ത്യ വികസിപ്പിച്ചെടുത്ത എഎഫ്‌സികളാണ് പദ്ധതിക്കായി ഉപയോഗിക്കുകയെന്ന പ്രത്യേകതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (59 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends