Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമൃത എഞ്ചിനീയറിംഗ്‌ എന്‍ട്രന്‍സ്‌ എക്‌സാം ഏപ്രില്‍ 13 ന്‌

26 NOVEMBER 2013 04:42 AM IST
മലയാളി വാര്‍ത്ത.

അമൃത വിശ്വ വിദ്യാപീഠം, അതിന്റെ കൊല്ലം(അമൃതപുരി), ബെന്‍ഗളൂരു, എട്ടിമടൈ(കോയമ്പത്തൂര്‍) എന്നീ കാമ്പസുകളില്‍ നടത്തുന്ന 4 വര്‍ഷത്തെ ബി.ടെക്‌ ഡിഗ്രി പ്രോഗ്രാമുകളിലേയ്‌ക്ക്‌ പ്രവേശനത്തിനായി അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന എഞ്ചിനീയറിംഗ്‌ പ്രവേശനപ്പരീക്ഷ 2014 ഏപ്രില്‍ 13 ന്‌ നടക്കും.താഴെ പറയുന്ന വിഷയങ്ങളിലാണ്‌ ബി.ടെക്‌ പ്രോഗ്രാം ഉള്ളത്‌.

1) ഏയ്‌റോസ്‌പേസ്‌ എഞ്ചിനീയറിംഗ്‌

2) കെമിക്കല്‍ എഞ്ചിനീയറിംഗ്‌

3) സിവില്‍ എഞ്ചിനീയറിംഗ്‌

4) കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌എഞ്ചിനീയറിംഗ്‌

5) ഇലക്‌ട്രിക്കല്‍ ആന്റ്‌ ഇലക്‌ട്രോണിക്‌സ്‌ എഞ്ചിനീയറിംഗ്‌

6) ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌

7) ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ ഇന്‍സ്‌ട്രമെന്റേഷന്‍ എഞ്ചിനീയറിംഗ്‌

8) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌

വിശദവിവരങ്ങള്‍ക്ക്‌ ചുവടെ കൊടുക്കുന്ന ലിങ്ക്‌ സന്ദര്‍ശിക്കുക

http://olp.amrita.edu/oars/static/AEEE_Information_HandBook_2014.pdf

കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക്‌ താഴെയുള്ള link സന്ദര്‍ശിക്കുക

http://corecareer.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T K ഗോവിന്ദൻ അവസരവാദി പറഞ്ഞത് മാത്രമേ പിണറായിക്ക് ഓർമ്മയുള്ളൂ..!തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി.  (1 hour ago)

6 വർഷമായി ഒരുമിച്ച്..! ഈ പ്രവാസി മലയാളികൾ ഒറ്റ നിമിഷത്തെ തർക്കം രണ്ടിനെയും കൊന്ന് മലയാളി യുവതി  (1 hour ago)

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...  (1 hour ago)

ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ അലറി അനില ജോളി ചേച്ചിയുടെ മകള്‍ അങ്ങനെ ചെയ്യില്ല...പൊട്ടിത്തെറിച്ച് നാട്ടുകാർ..!  (1 hour ago)

അമേരിക്കയെ വിഴുങ്ങി ഇരച്ചെത്തിയ പ്രളയ ജലം..! 20 മരണം..ഇന്ത്യയ്ക്ക് മരണമണി അടിച്ച് റിപ്പോർട്ട്..!അഴുകി നേപ്പാൾ  (1 hour ago)

കല്യാൺ സിൽക്കിന്റെ തട്ടിപ്പ് കയ്യോടെ തൂക്കി കോടതി പരസ്യം തെറ്റിദ്ധരിപ്പിച്ചു,വൻ ചതി...പിഴ അടച്ചിട്ട് പോയാമതിയെന്ന്  (1 hour ago)

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (5 hours ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (5 hours ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (5 hours ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (6 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (6 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (7 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (7 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (7 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (7 hours ago)

Malayali Vartha Recommends