Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

തിളക്കമാര്‍ന്ന ഭാവിക്കായി തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍

20 JULY 2016 12:57 PM IST
മലയാളി വാര്‍ത്ത

A ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സി.എഫ്.എ)
സാമ്പത്തിക വിശകലനമാണ് ഒരു സി.എഫ്.എ. യുടെ പ്രധാന ചുമതല. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, കോര്‍പറേറ്റ് ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മവും, ബുദ്ധിപൂര്‍വ്വമുള്ളതുമാക്കിത്തീര്‍ക്കുക എന്നതാണ് സി.എഫ്.എ. യുടെ ധര്‍മ്മം.
സാമ്പത്തിക മാനേജ്‌മെന്റില്‍ നൂതനസങ്കേതങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് കോര്‍പറേറ്റ് ഫിനാന്‍സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ധരായ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനിലിസ്റ്റിന് കഴിയും.


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ഓഫ് ഇന്ത്യ നടത്തുന്ന ബിരുദാനന്തര ബിരുദ കോഴ്‌സാണിത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ.സി.എഫ്.എ.ഐ. യില്‍ അംഗത്വം നേടാം. ധനകാര്യ മേഖലകളിലും, ഇന്‍ഷുറന്‍സ് മേഖലകളിലും, കോര്‍പറേറ്റ് ഫിനാന്‍സ് മേഖലകളിലും സി.എഫ്.എ. ക്ക് വന്‍ സാധ്യതകളാണുള്ളത്.
പ്രവേശന യോഗ്യത
കറസ്‌പോണ്ടന്‍സ് കോഴ്‌സായ സി.എഫ്.എ. ബിരുദധാരികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും പഠിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് കാന്‍ഡിഡേറ്റ് ആയാണ് പ്രവേശനം.
പ്രവേശനം
എന്‍ട്രന്‍സ് പരീക്ഷയിലൂടെയാകും പ്രവേശനം. ആദ്യം ഫൗണ്ടേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കണം. സി.എ., ഐ.സി.ഡബ്ല്യു.എ, എം.ബി.എ., എം.കോം., യോഗ്യതയുള്ളവര്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സ് ആവശ്യമില്ല. അല്ലാത്തവര്‍ എന്റോള്‍ ചെയ്ത് മൂന്നു മാസത്തിനകം ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷ എഴുതണം. സ്റ്റഡി മെറ്റീരിയലുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയച്ചു തരും. ഏഴു വര്‍ഷമാണ് രജിസ്‌ട്രേഷന്‍ കാലാവധി.
ബന്ധപ്പെടേണ്ട വിലാസം:
ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍ഷ്യല്‍ അനാലിസ്റ്റ് ഓഫ് ഇന്ത്യ,
52, നാഗാര്‍ജുനാ ഹില്‍സ്, ഹൈദ്രബാദ് - 500082
ഫോണ്‍: 040 - 335107, 34115202
വെബ്‌സൈറ്റ്: www.icfai.org
പഠന കേന്ദ്രങ്ങള്‍
1 ഐ.സി.എഫ്.എ.ഐ. യൂണിവേഴ്‌സിറ്റി, ജഗന്നാഥ് ബാരി റോഡ്, അഗര്‍ത്തല - 799001 ഫോണ്‍: 0381 - 2319507.

2 ഐ.സി.എഫ്.എ.ഐ., ടി.സി. 24/459, സംഗീത് ബില്‍ഡിംഗ്,
മ്യൂസിക് അക്കാഡമി റോഡ്, തൈക്കാട്,തിരുവനന്തപുരം.
ഫോണ്‍: 0471 - 2320853

3 ഐ.സി.എഫ്.എ.ഐ., സി.എസ്.ഐ. ബില്‍ഡിംഗ്, ധന്യ തിയേറ്ററിന് സമീപം, കടപ്പാക്കട, കൊല്ലം - 691 008. ഫോണ്‍: 0474 - 3091485

B    ഡയറി സയന്‍സ്
പാല്‍ ഉല്പാദനത്തിലും, സംഭരണത്തിലും, വിതരണത്തിലും കൂടുതല്‍ സുരക്ഷിതത്വം അനിവാര്യമാണ്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കുവാനും, സാങ്കേതിക കാര്യങ്ങള്‍ക്കും നല്ല ഡയറി ടെക്‌നോളജിസ്റ്റുകള്‍ അനിവാര്യമാണ്. ഡയറി പ്രൊഫഷണലുകള്‍ക്ക് തിളക്കമാര്‍ന്നൊരു ഭാവി ഇന്നുണ്ട്.


1 ബി.ടെക് ഡയറി ടെക്‌നോളജി .4 വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം
2. എം.ടെക്, എം.എസ്.സി ഡയറി സയന്‍സ് ,2 വര്‍ഷം കോഴ്‌സ് ദൈര്‍ഘ്യം
3. ഡിപ്ലോമ ഇന്‍ ഡയറി ഹസ്ബന്‍ഡറി ആന്റ് ഡയറി ടെക്‌നോളജി
കോഴ്‌സ് ദൈര്‍ഘ്യം 2 വര്‍ഷം
പ്രവേശനം
ബി.ടെക് കോഴ്‌സുകള്‍ക്ക്, എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശനം (ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കണം)
കേരളത്തില്‍ പഠനം
കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ കോളേജ് ഓഫ് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ്, മണ്ണുത്തി, തൃശൂര്‍
കോഴ്‌സുകള്‍
ബി.ടെക് ഡയറി ടെക്‌നോളജി
എം.ടെക് ഡയറി ടെക്‌നോളജി
എം.എസ്.സി ഡയറി സയന്‍സ്
ഡിപ്ലോമ ഇന്‍ ഡയറി ഹസ്ബന്‍ഡറി ആന്റ് ഡയറി ടെക്‌നോളജി



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (8 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (26 minutes ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (34 minutes ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (42 minutes ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (55 minutes ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (12 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (12 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (12 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (12 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (12 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (13 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (13 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (13 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (13 hours ago)

Malayali Vartha Recommends