കേരള പിഎസ്സി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

കേരള പിഎസ്സി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31
കേരള പബ്ലിക് സർവീസ് കമ്മീഷൻ 57 വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 രാത്രി 12 വരെ. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in.എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
- കാറ്റഗറി നമ്പർ: 249/2022- ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) കേരള സംസ്ഥാന ആസൂത്രണ ബോർഡ്
- കാറ്റഗറി നമ്പർ: 250/2022- ലക്ചർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് സാങ്കേതിക വിദ്യാഭ്യാസം (ഗവണ്മെന്റ് പോളി ടെക്നിക്കുകൾ)
- കാറ്റഗറി നമ്പർ: 251/2022-ലക്ചർ ഇൻ സിവിൽ എൻജിനിയറിംഗ് സാങ്കേതിക വിദ്യാഭ്യാസം (ഗവണ്മെന്റ് പോളിടെക്നിക്സ്)
- കാറ്റഗറി നമ്പർ: 252/2022- അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) പൊതുമരാമത്ത്
- കാറ്റഗറി നമ്പർ: 253/2022- കെമിക്കൽ ഇൻസ്പെക്ടർ/ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) ഫാക്ടറീസ് & ബോയിലേഴ്സ്
- കാറ്റഗറി നമ്പർ: 254/2022-സീനിയർ ഡ്രില്ലർ ഭൂജലം
- കാറ്റഗറി നമ്പർ: 255/2022- സ്റ്റാറ്റിസ്റ്റീഷ്യൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റസ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കീർത്താട്സ്)
- കാറ്റഗറി നമ്പർ: 256/2022- ജൂണിയർ മാനേജർ (അക്കൗണ്ട്സ്) (തസ്തികമാറ്റം വഴിയുള്ള നിയമനം)
- കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
- കാറ്റഗറി നമ്പർ 257/2022- റിപ്പോർട്ടർ ഗ്രേഡ് രണ്ട് (ഇംഗ്ലീഷ്) കേരള നിയമസഭാ സെക്രട്ടേറിയറ്റ്
- കാറ്റഗറി നമ്പർ: 258/2022- കെയർടേക്കർ (പുരുഷൻ) വനിതാ ശിശുവികസന വകുപ്പ്
- കാറ്റഗറി നമ്പർ: 259/2022- ഇസിജി ടെക്നീഷൻ സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജുകൾ
- കാറ്റഗറി നമ്പർ: 260/2022- ബ്ലൂ പ്രിന്റർ ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്
- കാറ്റഗറി നമ്പർ: 261/2022- ആംബുലൻസ് അസിസ്റ്റന്റ് കായിക യുവജനകാര്യ വകുപ്പ്
- കാറ്റഗറി നമ്പർ: 262/2022- കോണ്ഫിഡൻഷൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
- കാറ്റഗറി നമ്പർ: 263/2022- ഫിനാൻസ് മാനേജർ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് പാർട്ട് ഒന്ന് (ജനറൽ വിഭാഗം) ജനറൽ റിക്രൂട്ടമെന്റ് (ജില്ലാതലം)
- കാറ്റഗറി നമ്പർ: 264/2022- ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) (എൽപിഎസ്) (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
- കാറ്റഗറി നമ്പർ: 265/2022- ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (തസ്തികമാറ്റം വഴിയുള്ള നിയമനം) വിദ്യാഭ്യാസം
- കാറ്റഗറി നമ്പർ: 266/2022- ആയുർവേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ്
- കാറ്റഗറി നമ്പർ: 267/2022- ഡ്രൈവർ ജയിൽ
- കാറ്റഗറി നമ്പർ: 268/2022- സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഇ ലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
- കാറ്റഗറി നമ്പർ: 269/2022- ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് രണ്ട് ആരോഗ്യം
- കാറ്റഗറി നമ്പർ: 270/2022- വർക്ക് സൂപ്രണ്ട് മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ്
- കാറ്റഗറി നമ്പർ: 271/2022- പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി വിദ്യാഭ്യാസം
- കാറ്റഗറി നമ്പർ: 272/2022- ഇലക്ട്രീഷൻ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
- കാറ്റഗറി നമ്പർ : 272/2022- സ്റ്റോർ അറ്റൻഡർ വ്യാവസായിക പരിശീലന വകുപ്പ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
- കാറ്റഗറി നമ്പർ: 274/2022- സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് ആരോഗ്യം.ബാക്കി തസ്തികകളിൽ എൻസിഎ വിജ്ഞാപനമാണ്.
https://www.facebook.com/Malayalivartha