Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എയര്‍ലൈന്‍ മേഖലയില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്കിതാ ഒരു സുവർണ്ണാവസരം...ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലായി നിരവധി ജീവനക്കാരെ നിയമിക്കുന്നു...

15 SEPTEMBER 2022 04:46 PM IST
മലയാളി വാര്‍ത്ത

എയര്‍ലൈന്‍ മേഖലയില്‍ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ ഒരുക്കി ഖത്തര്‍ എയര്‍വേയ്‌സ്. പലരും സ്വപ്‌നം കാണുന്ന ഒരു എയര്‍ലൈന്‍ കമ്പനിയാണ് ഖത്തർ എയർവേയ്‌സ്. ഖത്തര്‍ എയര്‍വേയ്‌സ് പോലുള്ള ഒരു വലിയ കമ്പനിയില്‍ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യക്കാരും ഒട്ടും കുറവല്ല. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഖത്തര്‍ എയര്‍വേയ്‌സില്‍ നിന്നും പുറത്തുവരുന്നത്.

ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലായി ഖത്തര്‍ എയര്‍വേയ്സ് നിരവധി ജീവനക്കാരെ നിയമിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. സെപ്തംബര്‍ 16 മുതല്‍ നെറ്റ്വര്‍ക്ക് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഡിവിഷനുകളിലുടനീളമുള്ള വിവിധ റോളുകള്‍ക്കായി അപേക്ഷകള്‍ അയയ്ക്കാമെന്ന് കമ്പനി അറിയിച്ചു.

ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങി ദിയാഫത്തീന ഹോട്ടലുകള്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കാനാണ് ഖത്തര്‍ എയര്‍വേയ്സ് ലക്ഷ്യമിടുന്നത്.

പാചകം, കോര്‍പ്പറേറ്റ്, വാണിജ്യം, മാനേജ്‌മെന്റ്, കാര്‍ഗോ, ഉപഭോക്തൃ സേവനം, എഞ്ചിനീയറിംഗ്, ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ്, ഗ്രൗണ്ട് സര്‍വീസ്, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, ഡിജിറ്റല്‍, അഡ്മിനിസ്‌ട്രേഷന്‍, അതുപോലെ സെയില്‍സ് തുടങ്ങിയ റോളുകള്‍ക്കായി ഗണ്യമായ എണ്ണം ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

 

 

തിരഞ്ഞെടുക്കപ്പെട്ട ഉധ്യോകാർത്തികൾക്ക് താമസവും അലവന്‍സുകളും ഉള്‍പ്പെടെയുള്ള മത്സര നികുതി രഹിത വരുമാനം ലഭിക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ഇന്ത്യയിലെ റിക്രൂട്ട്മെന്റ് ഡ്രൈവ് 2022 സെപ്റ്റംബര്‍ 16, 17 തീയതികളിൽ ഡല്‍ഹിയിലും, 2022 സെപ്റ്റംബര്‍ 29, 30 തീയതികളില്‍ മുംബൈയിലും നടക്കും. താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് കരിയര്‍ പേജ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി https://qatarairways.com/recruitment എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (1 hour ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (7 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (7 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (8 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (8 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (8 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (8 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (8 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (9 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (9 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (10 hours ago)

Malayali Vartha Recommends