Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ആറ് പ്രമുഖ കമ്പനികളിൽ നിരവധി ഒഴിവുകൾ...ചെലവ് വെറും 250 രൂപ...മികച്ച ശമ്പളം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

19 SEPTEMBER 2022 05:01 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വഴി നടക്കുന്ന മെഗാ ജോബ് ഡ്രൈവ് ആണ്. വളരെ മികച്ച നിലവാരം ഉള്ള കുറച്ചു കമ്പനികളാണ് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററുമായി സഹകരിച്ചു വന്നിട്ടുള്ളത്. എഡ്യൂഫ്ലെയർ ലേണിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. ലിമിറ്റഡ്. കാലിക്കറ്റ്, ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡ് (INDUSIND), KC, ട്രേഡേഴ്സ്, ഇൻലൈറ്റ് ഫർണിഷിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റുഡ് ലേണിംഗ് ആപ്പ് എന്നീ സ്വകാര്യ കമ്പനികളാണ് നാളെ കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ ഇന്റർവ്യൂ നടത്തുന്നത്.

ഇത് വരെ രജിസ്റ്റർ ചെയ്യാത്തവർ 250 / രൂപയുടെ ഒറ്റത്തവണ രാജിഡ്സ്ട്രേഷൻ എടുത്തതിന് ശേഷം മെഗാ ജോബ് ഹണ്ടിൽ ഇന്റർവ്യൂവിനു ഹാജരാകാം.

നാളെ കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഈ ജോബ് ഹുണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ അവിടത്തെ സപ്പോർട്ടിങ് സ്റ്റാഫ് ആണ് തൊഴിൽ ജാലകത്തിനു നൽകിയത് . വിവിധ തസ്തികകൾ കുറിച്ചുള്ള വിവരങ്ങൾ ഇവയാണ്:

 

 


EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE KOZHIKODE, CIVIL
STATION, 2ND FLOOR, C-BLOCK, ERANHIPPALAM, KOZHIKODE,ആണ് ഇന്റർവ്യൂ നടക്കുന്ന venueവിളിക്കേണ്ട ഫോൺ . PHONE: 0495 -2370176/8

പ്രത്യേകം ശ്രദ്ധിക്കുക, വിവിധ കമ്പനികളിലേക്ക് നിരവധി തസ്തികകളിൽ ഇന്റർവ്യൂ ഉള്ളതിനാൽ ഒരാൾക്ക് പല ഇന്റർവ്യൂകളിൽ പങ്കെടുക്കാം ,അതിനാൽ ബയോ ഡാറ്റ, മറ്റ് രേഖകൾ എന്നിവയുടെ ആവശ്യമായത്ര കോപ്പികൾ കൈവശം കരുതണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 minute ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (9 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (18 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (33 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (45 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (59 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

Malayali Vartha Recommends