Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്‍ക്ക് പരിക്ക്


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി

സത്യസന്ധമായ മാധ്യമ പ്രവർത്തനം ആഗ്രഹിക്കുന്നവർക്ക് ദൂരദർശനിൽ ജോലി നേടാൻ സുവർണ്ണാവസരം... ഇതാരും അറിയാതെ പോകരുത്...

19 SEPTEMBER 2022 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

മലയാളിക്ക് വാര്‍ത്താലോകം പരിചയപ്പെടുത്തിയ "തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രയിലെ റീജനൽ ന്യൂസ് യൂണിറ്റിൽ വിവിധ തസ്തികകളിൽ അവസരം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. എഡിറ്റോറിയൽ അസിസ്റ്റന്റ്, ന്യൂസ് റീഡേഴ്സ് (മലയാളം), ന്യൂസ് റിപ്പോർട്ടർ (മലയാളം , ഇംഗ്ലീഷ്), വീഡിയോ എഡിറ്റർ, കോപ്പി എഡിറ്റർ , വെബ്സൈറ്റ് അസിസ്റ്റന്റ്, ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ് എന്നി തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എഡിറ്റോറിയൽ അസിസ്റ്റന്റ് പോസ്റ്റിനു അപേക്ഷിക്കുന്നതിനു ബിരുദം ആണ് അടിസ്ഥാന യോഗ്യത . ജേണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ള്ളവർക്കും കുറഞ്ഞത് 3 വർഷ പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ട് . 25 വയസ്സുമുതൽ 50 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം

വെബ്സൈറ്റ് അസിസ്റ്റന്റ്: ബിരുദം ആണ് അടിസ്ഥാന യോഗ്യത . , ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമഉള്ളവർക്ക് മുൻഗണന ഉണ്ട് 21 മുതൽ 50 വയസ്സുവരെ ള്ളവർക്ക് അപേക്ഷിക്കാം

ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ്: അടിസ്ഥാന യോഗ്യത ബിരുദം, ടിവി ആൻഡ് റേഡിയോ പ്രൊഡക്‌ഷനിൽ ബിരുദം/ ഡിപ്ലോമ ഉള്ളവർക്ക് മുൻ്ഗണന . 21 മുതൽ 50 വയസ്സുവരെ ള്ളവർക്ക് അപേക്ഷിക്കാം

ന്യൂസ് റീഡേഴ്സ് (മലയാളം): അടിസ്ഥാന യോഗ്യത ബിരുദം, മലയാളത്തിൽ പ്രാവീണ്യം, ജേണലിസം പശ്ഛാത്തലവും സമാന മേഖലയിൽ പ്രാഗൽഭ്യവും പരിചയവും ആവശ്യമാണ് ; 21 മുതൽ 40 വയസ്സുവരെ ള്ളവർക്ക് അപേക്ഷിക്കാം

ന്യൂസ് റിപ്പോർട്ടർ (മലയാളം, ഇംഗ്ലിഷ്): ബിരുദം, ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം/ ഡിപ്ലോമ ഉണ്ടായിരിക്കണം . 21 മുതൽ 50 വയസ്സുവരെ ള്ളവർക്ക് അപേക്ഷിക്കാം

വീഡിയോ എഡിറ്റർ: പ്ലസ് ടു, ഫിലിം ആൻഡ് വീഡിയോ എഡിറ്റിങ്ങിൽ ബിരുദം/ ഡിപ്ലോമ, 2 വർഷ പരിചയം എന്നിവയുള്ള 21 മുതൽ 50 വയസ്സുവരെ ള്ളവർക്ക് അപേക്ഷിക്കാം

കോപ്പി എഡിറ്റർ: ബിരുദം അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം/ ഡിപ്ലോമ ഉണ്ടായിരിക്കണം ; 21 മുതൽ 50 വയസ്സുവരെ ള്ളവർക്ക് അപേക്ഷിക്കാം

കൂടൂതൽ വിവരങ്ങൾക്ക് www.prasarbharati.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

ഓരോ തസ്തികയുടെയും യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും http://prasarbharati.gov.in/pbvacancies എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ പ്രസ്തുത ഫോമിൽ RNU Head, Doordarshan Kendra, Kudappanakkunnu, Thiruvananthapuram – 695 043 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. നിയമനം ലഭിക്കുന്നവർക്ക് ഒരു മാസം പരമാവധി ഏഴ് അസൈൻമെന്റുകളാകും ലഭ്യമാവുക.

തിരുവനന്ത്പുരം മലയാളം സംപ്രേഷണം 1985ൽ ആരംഭിച്ചെങ്കിലും ആദ്യകാലങ്ങളിൽ തിരുവനന്തപുരത്തു മാത്രമേ ലഭ്യമായിരുന്നുള്ളൂ. 1988 ലെ തിരുവോണത്തിനാണ് എറണാകുളത്തും വടക്കോട്ടും മലയാളം പരിപാടികൾ തുടങ്ങിയത്. അന്ന് ആഴ്ചയിൽ ഒരു മലയാള സിനിമ മാത്രം, അതും മിക്കപ്പോഴും അറുപതിലെയും എഴുപതിലെയും ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ, എന്നിട്ടും എല്ലാവരും വളരെ താല്പര്യത്തോടെ കാത്തിരുന്ന് കാണുമായിരുന്നു. പിന്നെ ആഴ്ചയിൽ ഒരിക്കൽ വരുന്ന ചിത്രഗീതത്തിലൂടെ ആയിരുന്നു പുതിയ സിനിമപ്പാട്ടുകൾ കണ്ടിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍  (4 hours ago)

വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം  (4 hours ago)

ഉത്രാടപാച്ചിലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നീണ്ട ക്യൂ  (5 hours ago)

സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത് നിസാരവത്ക്കരിച്ച് ഡിഐജി റിപ്പോര്‍ട്ട്  (5 hours ago)

കണ്ണീര്‍ക്കടലിലായി തേവലക്കര ഗ്രാമം: അപകടത്തില്‍ പൊലിഞ്ഞത് നാടിന്റെ സ്വന്തം പ്രിന്‍സിനെ  (5 hours ago)

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു  (5 hours ago)

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശന്‍  (6 hours ago)

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആര്?  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (7 hours ago)

തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി  (8 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനില്‍കുമാര്‍  (8 hours ago)

വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി  (9 hours ago)

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടികൂടി  (9 hours ago)

ഡോ. ഷെര്‍ലി വാസുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends