Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ആരോഗ്യ വകുപ്പില്‍ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു...

20 SEPTEMBER 2022 10:49 AM IST
മലയാളി വാര്‍ത്ത

ദൗത്യത്തിൻറെ ( എൻ.എച്ച്.എം . ) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ / ഡി.പി.എം.എസ്സ്.യു . ഓഫീസിൽ ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ ( പാലിയേറ്റീവ് കെയർ ), പീഡിയാട്രിഷ്യൻ, മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ്, എ.എച്ച് കൌണ്‍സിലര്‍, ലേഡി ഹെൽത്ത് വിസിറ്റർ, ഡ്രൈവർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. താല്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ ആൺ നിയമനം ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പരീക്ഷ ഇൻറർവ്യൂ നടത്തുന്നു .അപേക്ഷകൾ 23/09/2022 ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം , തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി ( ഡി.എം.ഇ.കേരള ) കൂടാതെ ആർ.സി.ഐ. രജിസ്ട്രേഷൻ നിർബന്ധം . ദേശീയ ആരോഗ്യ പ്രവർത്തിപരിചയം അഭികാമ്യം.പ്രായപരിധി 40 വയസ്സ്. പ്രതിമാസം 20,000 / – രൂപയാണ് ശമ്പളം.

ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഓഡിയോളജി & സ്പീച്ച് ലാംഗേജ് പാത്തോളജിയിലെ ബിരുദം, ആർ.സി.ഐ. രജിസ്ട്രേഷൻ നിർബന്ധം ,2 വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 40 വയസ്സ്. പ്രതിമാസം 20,000 / -രൂപയാണ് ശമ്പളം.

മെഡിക്കൽ ഓഫീസർ ( പാലിയേറ്റീവ് കെയർ ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതഅംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.ബി.എസ് . ബിരുദം കൂടാതെ ടി.സി.എം.സി.രജിസ്ട്രേഷൻ നിർബന്ധം, പാലിയേറ്റീവ് കെയറിൽ ബി.സി.സി.പി. എം . കോഴ്സ് പാസ്സായിരിക്കണം .പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 62 വയസ്സ്. പ്രതിമാസം 41,000 / – രൂപയാണ് ശമ്പളം.

പീഡിയാട്രിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്സ് .ഡിപ്ലോമ അല്ലെങ്കിൽ എം.ഡി. ഇൻ പീഡിയാട്രിക്സ് , ടി.സി.എം. സി.റജിസ്ട്രേഷൻ (പെർമനൻറ് ). പ്രവർത്തി പരിചയം അഭികാമ്യം പ്രായപരിധി 62 വയസ്സ്. പ്രതിമാസം 65,000 / -രൂപയാണ് ശമ്പളം.

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്സ് . , ടി.സി.എം. സി.റജിസ്ട്രേഷൻ ( പെർമനൻറ് ), പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 62 വയസ്സ് . പ്രതിമാസം 41,000 / -രൂപയാണ് ശമ്പളം.

സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്സ് . , ടി.സി.എം. സി.റജിസ്ട്രേഷൻ ( പെർമനൻറ് ), സൈക്യാട്രിക് മെഡിസിൻ ഡിപ്ലോമ അല്ലെങ്കിൽ പി.ജി. ഇൻ സൈക്യാട്രി, പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 62 വയസ്സ് പ്രതിമാസം 65,000 / -രൂപയാണ് ശമ്പളം.

 

 

എ.എച്ച് കൌണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.എസ്.ഡബ്ല്യു (മെഡിക്കൽ സൈക്യാട്രി / എം.എ. / എം.എസ്.സി . ( സൈക്കോളജി ), പ്രവർത്തി പരിചയം : അഭികാമ്യം, പ്രായപരിധി 40 വയസ്സ്. പ്രതിമാസം 14000 / -രൂപയാണ് ശമ്പളം.

ലേഡി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ആരോഗ്യവകുപ്പിൽ നിന്നും പി.എച്ച്.എൻ . /പി.എച്ച്.എൻ.എസ് . / പി.എച്ച്.എൻ . ട്യൂട്ടർ / എം.സി.എച്ച്.ഓഫീസർ തസ്തികയിൽനിന്നും സേവനം അനുഷ്ഠിച്ച് വിരമിച്ചവർ ആയിരിക്കണം (റിട്ടയേർഡ് ഹാൻഡ്സ് നെ മാത്രമേ പരിഗണിക്കുകയുള്ളൂ ). പ്രായപരിധി 57 വയസ്സ്. പ്രതിമാസം 20000 / -രൂപയാണ് ശമ്പളം.

ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങ് ലൈസൻസ് ബാഡ്ജ്, 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ദിവസവേതനം 500 / – രൂപയാണ് ശമ്പളം.


വിവിധ തസ്തികളിലേക്കുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ജനന തിയ്യതി, രജിസ്ട്രേഷൻ , യോഗ്യത , പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും (ബൈൽ നമ്പർ , ഇ.മെയിൽ ഐ.ഡി.സഹിതം ) സമർപ്പിക്കേണ്ടതാണ് .

വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ 23/09/2022 ന് വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യകേരളം , തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .പരീക്ഷ / ഇൻറർവ്യൂ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 minute ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (9 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (18 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (33 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (45 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (59 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

Malayali Vartha Recommends