യു എ ഇ, ദുബായ് എന്നിവിടങ്ങളിൽ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...വമ്പൻ ജോലി അവസരങ്ങൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ദുബായിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് ദുബായ് മെട്രോ ഗ്രൂപ്പുകൾ. ദുബായ് മെട്രോ ഗ്രൂപ്പുകൾ അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ ദുബായ് മെട്രോ വെബ്‌സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. ഈ ജോലികൾ ദുബായ്, യു.എ.ഇ എന്നിവിടങ്ങലിനാണ്. ജോലി നേടാൻ ലളിതമായ ഒരു ഓൺലൈൻ അപേക്ഷാ പ്രക്രിയ ആവശ്യമാണ്. നല്ല ശമ്പളത്തോടുകൂടി വിദേശ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയാണ്.
അസിസ്റ്റന്റ് ടെക്നീഷ്യൻ - ഓട്ടോമൊബൈൽ മെക്കാനിക്ക്, സിവിൽ അസിസ്റ്റന്റ് ടെക്നീഷ്യൻ, അസിസ്റ്റന്റ് ടെക്നീഷ്യൻ - ഔട്ട്ഡോർ ലൈറ്റിംഗ് (ODL), അസിസ്റ്റന്റ് ടെക്നീഷ്യൻ - ഫെസിലിറ്റി മെയിന്റനൻസ്, കാർപെന്റർ - എഫ്എം സിവിൽ & ഫർണിച്ചർ, പെയ്ന്റർ - എഫ്എം സിവിൽ & ഫർണിച്ചർ, തുടങ്ങി വിവിധ 16 തസ്തികകളിലായിട്ടാണ് ഒഴിവുകൾ.എല്ലാ തൊഴിലന്വേഷകർക്കും വിവിധ തസ്തികകളെ കുറിച്ച് അറിയാൻ https://careers.serco.com/ME/search/?createNewAlert=false&q=&locationsearch= എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ആ ലിങ്ക് വഴി തന്നെ കമ്പനിയിലേക്ക് നേരിട്ട് അപേക്ഷിക്കാം..
നിങ്ങളുടെ റേസുമിയുമായി പൊരുത്തപ്പെടുന്ന എന്തെങ്കിലും ഒഴിവുകൾ ഉണ്ടെങ്കിൽ, യോഗ്യതാ മാനദണ്ഡം പരിശോധിച്ച് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി റിക്രൂട്ടിംഗ് ടീമുമായി നിങ്ങൾക്ക് ബന്ധപ്പെടാൻ സാധിക്കും. നിങ്ങളുടെ ബയോഡാറ്റ സ്റ്റാറ്റസ്, ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഷോർട്ട്‌ലിസ്റ്റ് ചെയ്‌താൽ മാത്രമേ അവരിൽ നിന്നും മറുപടി ലഭിക്കൂകയൊള്ളു.
ദുബായ് മെട്രോയിലെ ജോലിക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോഴും, പ്രീ-സെലക്ഷൻ അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴും ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കുക:
പുതുക്കിയ CV, കുറഞ്ഞത് 1 വർഷത്തെ സാധുതയുള്ള ഒറിജിനൽ പാസ്‌പോർട്ട് പകർപ്പും മുമ്പത്തെ വിസയുടെ പകർപ്പും (എന്തെങ്കിലും ഉണ്ടെങ്കിൽ), ഏറ്റവും ഉയർന്ന വിദ്യാഭ്യാസ ബിരുദ സർട്ടിഫിക്കറ്റ് ജോലിയുമായി ബന്ധപ്പെട്ട സാക്ഷ്യപ്പെടുത്തിയ പ്രവൃത്തി പരിചയം (കുറഞ്ഞത് 2 വർഷത്തിനുള്ളിൽ) അടുത്തിടെ എടുത്ത പാസ്‌പോർട്ട് സൈസ് ഒരു ഫുൾ സൈസ് കളർ ഫോട്ടോഗ്രാഫുകൾ അക്കാദമിക് സർട്ടിഫിക്കറ്റുകളും ജോലി സംബന്ധമായ പരിശീലന സർട്ടിഫിക്കറ്റുകളും ഒരു പ്രവൃത്തി പരിചയം
ദുബായ് മെട്രോ ഗ്രൂപ്പുകളെ കുറിച്ച പറയുകയാണെങ്കിൽ 2009 സെപ്റ്റംബറിലാണ് മെട്രോ ശൃംഖല ആരംഭിച്ചത്. ഗൾഫിലെ അറബ് രാജ്യങ്ങളിൽ പ്രവർത്തിക്കാനുള്ള പ്രധാന മെട്രോപൊളിറ്റൻ മെട്രോ ഓർഗനൈസേഷനായി ദുബായ് മെട്രോ ഗ്രൂപ്പുകൾ മാറി. അതിലൂടെ ഒരുപാട് ആളുകൾക്ക് ജോലി ലഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha