ആയിരത്തിലേറെ ഒഴിവുകളുമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ടെവേലോപ്മെന്റ്റ് ഓർഗനൈസേഷൻ...ഉടൻ അപേക്ഷിക്കു...
ഡിഫൻസ് റിസർച്ച് ആൻഡ് ടെവേലോപ്മെന്റ്റ് ഓർഗനൈസേഷൻ (DRDO) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (എസ്ടിഎ-ബി) & ടെക്നീഷ്യൻ-എ (ടെക്-എ) എന്നി തസ്തികകളിലായാണ് ഒഴിവുകൾ. വിവിധ തസ്തികകളിലായി മൊത്തം 1901 ഒഴിവുകളാണുള്ളത്. ഇതിലേക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 3 മുതല്‍ 2022 സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (എസ്ടിഎ-ബി) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത മറ്റു വാക്കൻസി ഡീറ്റെയിൽസ് ഒക്കെ അറിയാൻ https://www.drdo.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. പ്രായപരിധി 18 മുതൽ 28 വയസ്സുവരെയാണ്. അപേക്ഷ ഫീസ് 100 രൂപയാണ്.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുകഅപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ് നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
https://www.facebook.com/Malayalivartha