വിദേശത്ത് നഴ്സിങ് ജോലി നേടുന്നതാണോ നിങ്ങളുടെ സ്വപ്നം....ജെർമ്മനിയിൽ പോകാം..കോടികൾ സമ്പാദിക്കാം...കഷ്ടപ്പെട്ടത് വെറുതെയാകില്ല...അവസരങ്ങൾ ആരും പാഴാക്കരുതേ...
വിദേശത്ത് നഴ്സിങ് ജോലി നേടുന്നതാണോ നിങ്ങളുടെ സ്വപ്നം? എന്നാൽ ജര്മനിയിൽ നഴ്സിംഗ് ജോലി നേടാൻ അവസരം.. നോവ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണൽസ് ആണ് അവസരമൊരുക്കുന്നത്. ബിഎസ്‌സി നഴ്സിങ് കോഴ്സോ ജനറൽ നഴ്സിങ് കോഴ്സോ പാസായിട്ടുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ജര്മനിയിൽ ജോലി നേടാം. പ്രായപരിധി 35 വയസ്സിനു താഴെ ആയിരിക്കണം, നഴ്സിങ് പരിചയമുള്ളവർക്കും ഇപ്പോൾ കോഴ്സ് പാസായവർക്കും അപേക്ഷിക്കാം. അതുകൊണ്ട് അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു.
എറണാകുളത്തെ വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിമാസം 100 യൂറോ സ്റ്റൈപെന്റോടും കൂടി മികച്ച നിലവാരമുള്ള ജർമൻ ഭാഷാ പഠനം, താമസ സൗകര്യവും ഭക്ഷണവും, പരീക്ഷ ഫീസ്, ജർമൻ യാത്രയ്ക്കായുള്ള രേഖകൾ തയ്യാറാക്കൽ, വിസ-വിമാന യാത്രാ ചെലവ്, ആകർഷകമായ ശമ്പളത്തോടുകൂടി ജർമനിയിലെ മികച്ച ആശുപത്രികളിൽ ജോലി, മേൽപ്പറഞ്ഞവയിലേക്ക് ആവശ്യമായി വരുന്ന ഏകദേശം ഏഴ് ലക്ഷം രൂപ ജർമനിയിലെ ആശുപത്രികൾ സൗജന്യമായി ഉറപ്പാക്കുന്നു.
എറണാകുളത്തെ വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ Dr.ക്രിസ്ത്യൻ കെയിം, ഓറിയ കെയിം, ഡാനിയൽ കെയിം എന്നിവരുമായുളള സൗജന്യ കൗണ്‍സിലിങ്ങിൽ പങ്കെടുക്കാൻ സാധിക്കും. താൽപ്പര്യമുള്ളവർ +91 8086880388, +91 9037464029 എന്ന നമ്പറുമായി ബന്ധപ്പെടുക.
വെസ്റ്റേണ്‍ യൂറോപ്യന്‍ LANGUAGE ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്ന ആശുപത്രികളുടെ അധികൃതരുമായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ റെസ്യുമേ (CV) അയച്ച് റജിസ്റ്റർ ചെയ്ത് സെപ്റ്റംബർ 28, 29, 30 എത്തുന്ന ഞങ്ങളുടെ സഹകാരി ജർമൻ ആശുപത്രി അധികൃതരുമായി അഭിമുഖത്തിനുള്ള അവസരം പ്രയോജനപ്പെടുത്തുക.
കൂടുതല്‍ വിവരങ്ങൾക്ക് +91 8086880388, +91 9037464029 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
info@novahcp.com. മറ്റുവിവരങ്ങൾക്ക് www.novahcp.com എന്ന വെബ്സൈറ്റ് ആയി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha