ഗൾഫിൽ ജോലി നേടാം...ഓഷ്യാനറിങ്ങ് ഓഫ്‌ഷോറിൽ ജോലി നേടാൻ അവസരം...ആകർഷകമായ ശമ്പളം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
ഓരോ വ്യക്തിക്കും അവരുടേതായിട്ടുള്ള കഴിവുകൾ ഉണ്ട്. അപ്പോൾ ആ കഴിവുകൾ ഉപയോഗപ്പെടുത്തിയായിരിക്കും നമ്മൾ ഓരോരുത്തരും ജോലി ചെയുന്നത്. ഇപ്പോൾ പലരും ഓൺഷോർ ഓഫ്‌ഷോർ ജോലികൾക്കായി തിരയുന്നവരായിരിക്കും. എന്നാൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.
ഓഷ്യാനറിങ്ങ് offshore ഇപ്പോൾ UAE USA Qatar India Malaysia Canada UK എന്നിവിടങ്ങളിൽ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അക്കൗണ്ട് മാനേജർ, അക്കൗണ്ടന്റ്, ഡാറ്റ എൻട്രി, നേവൽ ആർക്കിടെക്റ്റ് - മറൈൻ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, മെക്കാനിക്കൽ ഡിസൈൻ എഞ്ചിനീയർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ഓഫ്‌ഷോർ പ്രോജക്ട് എഞ്ചിനീയർ തുടങ്ങി വിവിധ തസ്തികകളിലായിട്ട് 250 തിൽ കൂടുതൽ ഒഴിവുകളാണുള്ളത്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക ഓഷ്യനിയറിംഗ് ഓൺഷോർ ഓഫ്‌ഷോർ കരിയർ വെബ്സൈറ്റ് വഴി ബയോഡാറ്റ സമർപ്പിച്ച് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട ലിങ്ക് https://careers.oceaneering.com/global/en/search-resu . ആ ലിങ്ക് വഴി നിങ്ങൾക്ക് അപേക്ഷിക്കാം..
1964-ൽ ഗൾഫ് ഓഫ് മെക്സിക്കോ-പ്രാഥമികമായി വേൾഡ് വൈഡ് ഡൈവേഴ്‌സ് എന്നറിയപ്പെടുന്ന സമ്പൂർണ ഡൈവിംഗ് ഓർഗനൈസേഷനായാണ് ഓഷ്യാനറിംഗ് ആരംഭിച്ചത്. ഇന്ന്, ഊർജ്ജം, പ്രതിരോധം, എയ്‌റോസ്‌പേസ്, വിനോദം/വിഷയ പാർക്കുകൾ, പദാർത്ഥങ്ങൾ കൈകാര്യം ചെയ്യൽ, സാങ്കേതികവിദ്യ, ഗവേഷണം എന്നിവ ഉൾപ്പെടുന്ന നിരവധി വ്യവസായങ്ങൾക്കായി എഞ്ചിനീയറിംഗ് സേവനങ്ങളും ഉൽപ്പന്നങ്ങളും ലോകമെമ്പാടുമുള്ള പ്രധാന വിതരണക്കാരായി ഈ സ്ഥാപനം മാറി.
നിങ്ങൾക്ക് ഈ സ്ഥാപനത്തിൽ ജോലി നേടുന്നത് വളരെ പ്രയോജനം ഉണ്ടാകും.. അതുമാത്രമല്ല ആകർഷകമായ ശമ്പളമാണ് ഇവരുടെ പ്രത്യേകത. അതുകൊണ്ട് അവസരങ്ങൾ പാഴാക്കാതെ ഉടൻ തന്നെ അപേക്ഷിക്കു.
https://www.facebook.com/Malayalivartha