മിൽമയിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
മിൽമ ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസറുടെ തസ്തികയിലേക്കാണ് നിയമനം. കാരറടിസ്ഥാനത്തിലാണ് നിയമനം.മലബാർ മിൽമയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി സിസ്റ്റം സൂപ്പർവൈസറുടെ തസ്തികയിലേയ്ക്ക് നിയോഗിക്കുന്നതിനായി സോഫ്റ്റ് വെയർ വികസനരംഗത്ത് വിദ്യാഭ്യാസ യോഗ്യതയുള്ളവരായ സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എം.സി.എ. ബി.ടെക് കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ടെക്നോളജി വിദ്യാഭ്യാസ യോഗ്യത ചേർത്തിരിക്കുന്ന പട്ടികയിൽ വികസിപ്പിക്കുന്നതിലുള്ള പ്രവൃത്തി നേടിയതിനു ശേഷം ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ താഴെ നിഷ്കർഷിക്കുന്ന പ്രോഗ്രാമിംഗ് ലാംഗ്വേജുകളിൽ സോഫ്റ്റ് വെയര്‍ പരിചയം വേണം .
ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സ് കവിയരുത് . പ്രതിമാസം 33,100/- രൂപയാണ് ശമ്പളം. താൽപര്യമുള്ളവർ 24.09.2022 നു മുൻപായി malabarmilmasys@gmail.com എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് ബയോഡാറ്റ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കേണ്ടതാണ് .
https://www.facebook.com/Malayalivartha