നല്ല ശമ്പളത്തോടുകൂടി ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സന്തോഷ വാർത്താ...മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ ഒഴിവുകൾ...ഉടൻ അപേക്ഷിക്കു...
മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (MDL) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നോൺ എക്സിക്യൂട്ടീവ് എന്ന തസ്തികയിലാണ് ഒഴിവുകൾ. വിവിധ തസ്തികകളിലായി മൊത്തം 1041 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 12 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
നോൺ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യത അറിയാൻ https://mazagondock.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. താൽക്കാലിലെ നിയമനമായിരിക്കും. പ്രതിമാസം 13,200 മുതൽ 79,340 രൂപ വരെയാണ് ശമ്പളം. 100 രൂപയാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾ അറിയാൻ https://mazagondock.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (MDL) റിക്രൂട്ട്‌മെന്റിലൂടെ, നോൺ എക്‌സിക്യുട്ടീവ് തസ്തികകളിലേക്ക് 1501 ഒഴിവുകൾ നികത്തുന്നതിന് യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
തങ്ങളുടെ കരിയറിനെ കുറിച്ച് ഗൗരവമുള്ള ഉദ്യോഗാർത്ഥികൾക്കും മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ (MDL) ഒരു കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അവസാന തീയതികളിലെ തിരക്ക് ഒഴിവാക്കാൻ അപേക്ഷകർ വളരെ നേരത്തെ തന്നെ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha