പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം....അവസരങ്ങൾ ഒരുക്കി ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്...ഉടൻ അപേക്ഷിക്കു...
ഡൽഹി സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (DSCSC) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അസി. ഗ്രേഡ്-1, എം.ടി.എസ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ വിവിധ പോസ്റ്റുകളിലായി മൊത്തം 70 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.ഇതിലേക്ക് 2022 സെപ്റ്റംബര്‍ 24 മുതല്‍ 2022 സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഒരു അംഗീകൃത സർവ്വകലാശാല / ബോർഡിൽ നിന്നുള്ള ഇന്റർമീഡിയറ്റ് അല്ലെങ്കിൽ അത് തത്തുല്യമാണ്.
കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കുകളോ ഹിന്ദിയിൽ മിനിറ്റിൽ 25 വാക്കോ ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം (മിനിറ്റിൽ 35 വാക്കുകളും മിനിറ്റിൽ 30 വാക്കുകളും ഓരോ വാക്കിനും ശരാശരി 5 കീ ഡിപ്രഷൻ എന്ന തോതിൽ 10500 KDPH/ 9000KDPH ന് തുല്യമാണ്) . ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്.
എം.ടി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസ്സ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.becil.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha