ഗൾഫ് ജോലി...കുവൈറ്റിലേക്ക് അവസരം...ജോലി ലഭിച്ചാൽ ഫ്രീ വിസ, ടിക്കറ്റ്, മറ്റു ആനുകൂല്യങ്ങൾ നേടാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

അൽ മുല്ല ഗ്രൂപ്പുകൾ അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ വെബ്‌സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. കുവൈറ്റിലാണ് ജോലികൾ . ഇതിലേക്ക് അപേക്ഷിക്കാനായി ഒരു ഓൺലൈൻ അപേക്ഷാ പ്രക്രിയ ആവശ്യമാണ്.
ക്ലെയിംസ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനർ, എച്ച്ആർ സ്പെഷ്യലിസ്റ്റ്, അസി.ക്രെഡിറ്റ് & കളക്ഷൻ ഓഫീസർ, പ്രോജക്ട് മാനേജർ എക്സിക്യൂട്ടീവ്, സെക്രട്ടറി ബിസിനസ് ഡെവലപ്മെന്റ്, എക്സിക്യൂട്ടീവ് ഫിനാൻസ് & പ്രൊട്ടക്ഷൻ ഓഫീസർ, സ്റ്റാർ അസിസ്റ്റന്റ് (റിസപ്ഷനിസ്റ്റ്), എസ്റ്റിമേഷൻ എഞ്ചിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, സീനിയർ ഫിനാൻസ് പ്രൊഫഷണൽ, അക്കൗണ്ടന്റ് സീനിയർ, ഫിനാൻഷ്യൽ അനലിസ്റ്റ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട ലിങ്ക് https://careers.almullagroup.com/ . അതുവഴി തന്നെ നിങ്ങക്ക് ഓരോ തസ്തികയിലേക്കുമുള്ള മാനദണ്ഡങ്ങൾ അറിയാൻ സാധിക്കും.
അപ്ലൈ ചെയുന്ന സമയത്ത് പുതിയതായി ഒരു പ്രൊഫൈൽ create ചെയ്യേണ്ടതാണ്. ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ id വഴി നിങ്ങൾക്ക് അക്കൗണ്ട് create ചെയ്യാൻ സാധിക്കും. അക്കൗണ്ട് create ചെയ്തതിനു ശേഷം ഓരോ തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം അറിയാൻ സാധിക്കും..
കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് അൽ മുല്ല ഗ്രൂപ്പ് .വ്യത്യസ്‌ത ബിസിനസ്സ് മേഖലകളിലുടനീളമുള്ള നിരവധി അവസരങ്ങളോടെ അൽ മുല്ല ഗ്രൂപ്പ് ഒരു സംതൃപ്തമായ കരിയർ അനുഭവം വാഗ്ദാനം ചെയ്യുന്നു. അതേപോലെ തന്നെ അൽ മുല്ല ഗ്രൂപ്പ് കുവൈറ്റിലെ ഒരു മുൻനിര തൊഴിൽ ദാതാവാണ്. നിങ്ങൾ ഒരു പുതിയ കരിയർ ചലഞ്ച് തേടുകയാണെങ്കിൽ, ഉറപ്പായും ഇതൊരു അവസരം തന്നെയായിരിക്കും.
35-ലധികം രാജ്യങ്ങളിൽ നിന്നുള്ള 15,000-ത്തിലധികം ആളുകൾ നയിക്കുന്ന, കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളുമായും അനുബന്ധ സ്ഥാപനങ്ങളുമായും അഫിലിയേഷനുകളിലൂടെയും 200-ലധികം ലോകോത്തര ആഗോള ബ്രാൻഡുകളെ പ്രതിനിധീകരിക്കുന്നതിലൂടെയും, അൽ മുല്ല ഗ്രൂപ്പ് നിരവധി ഡൊമെയ്‌നുകളിൽ ബിസിനസ്സ് പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ നടത്തുന്നു.
https://www.facebook.com/Malayalivartha