Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ തൊഴിൽ അവസരങ്ങൾ...മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ ഗ്രൂപ്പുകളിൽ ഒഴിവുകൾ...അവസാന തീയതിക്ക് മുൻപേ ഉടൻ അപേക്ഷിക്കു...

02 OCTOBER 2022 07:55 AM IST
മലയാളി വാര്‍ത്ത

ഇപ്പോൾ വിദേശ ജോലി ഒഴിവുകളാണ് നമ്മൾ കൂടുതൽ കേൾക്കുന്നത്. വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവരും നമ്മുടെ നാട്ടിൽ കൂടുതലാണ്.. അതിനു കാരണം ആകർഷകമായ ശമ്പളം തന്നെയാണ്....ഇന്നത്തെ തൊഴിൽ അവസരം Mandarin Oriental Hotel Groupukalude ആണ്. ദുബായിലും അബുദാബിയിലുമാണ് ഒഴിവുകൾ...

എമിറേറ്റ്സ് പാലസ് ഗ്രൂപ്പുകൾ അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ വെബ്സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. . ഇതിലേക്കും എപ്പോഴത്തെയും പോലെത്തന്നെ അപേക്ഷിക്കാൻ ഒരു ഓൺലൈൻ പ്രക്രിയ ആവശ്യമാണ്.

ക്ലബ് ലോഞ്ച് എക്‌സിക്യൂട്ടീവ്, ക്ലബ് ലോഞ്ച് എഫ് ആൻഡ് ബി സർവീസ് അറ്റൻഡന്റ്, സ്‌പാ തെറാപ്പിസ്റ്റ്, ഐടി സപ്പോർട്ട്, ഫ്രണ്ട് ഡെസ്‌ക് ഏജന്റ്, സീനിയർ ബയർ, റസ്റ്റോറന്റ് സൂപ്പർവൈസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, സി.സി.ക്ലർക്ക്, കിച്ചൻ സ്റ്റെവാർഡിംഗ്, ഡ്രൈ ക്ലീനർ, ലോൺ‌ട്രി അറ്റൻഡന്റ്, അസിസ്റ്റന്റ് റസ്റ്റോറന്റ് മാനേജർ എന്നിവരെ സ്വീകരിക്കുന്നു എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്. ഓരോ തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യതയും മറ്റു മാനദണ്ഡങ്ങളും അറിയാൻ https://careers.mandarinoriental.com/en/listing/ എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്.. വിവിധ തസ്തികകളിലായിട്ട് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 21 , 28 , 31 എന്നി ദിവസങ്ങൾ വരെയാണ്. പ്ലസ്‌ടു/ഡിഗ്രി/ ഡിപ്ലോമ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം...

ലോകമെമ്പാടുമുള്ള ആഡംബര ഹോട്ടലുകളുള്ള ഒരു ഇന്റർനാഷണൽ ഹോട്ടൽ മാനേജ്‌മെന്റ് ഗ്രൂപ്പായ ജാർഡിൻസ് മാതേസൺ ഗ്രൂപ്പിന്റെ ഒരു പ്രധാന ഭാഗമാണ് Mandarin Oriental Hotel Group (MOHG). 1963-ൽ സ്ഥാപിതമായ ഈ ഗ്രൂപ്പ് ഇന്ന് 27 രാജ്യങ്ങളിലായി 41-ലധികം ഹോട്ടലുകളുള്ള ആഗോള ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ മുൻനിരയിൽ നിൽക്കുന്നവരാണ്.. ഗ്രൂപ്പിന്റെ ആസ്ഥാനം ഹോങ്കോങ്ങിലാണ്... ലണ്ടൻ, സിംഗപ്പൂർ, ബെർമുഡ വിപണികളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ചിലി, ചൈന, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഹോങ്കോംഗ്, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, മക്കാവു, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, സ്പെയിൻ, തുർക്കി, തായ്‌വാൻ, തായ്‌ലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ മന്ദാരിൻ ഓറിയന്റൽ ഹോട്ടൽ ഗ്രൂപ്പ് ഹോട്ടലുകൾ പ്രവർത്തിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (4 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (4 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (5 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (10 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (11 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends