സൗദിയിൽ ജോലി നേടാൻ അവസരം...അവസരങ്ങൾ ഒരുക്കി NEOM ഗ്രൂപ്പ്...ഓൺലൈനായി അപേക്ഷിക്കാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
NEOM ഗ്രൂപ്പുകൾ അവരുടെ ഏറ്റുവും പുതിയ ജോലി ഒഴിവുകൾ വെബ്സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. സൗദി അറബിയയിലാണ് ജോലി. ഇതിലേക്ക് ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.
സർവേ മാനേജർ, പെർഫോമിംഗ് ആർട്‌സ് അസറ്റ് ഡെവലപ്‌മെന്റ് മാനേജർ, മ്യൂസിയം & വിഷ്വൽ ആർട്‌സ് അസറ്റ് ഡെവലപ്‌മെന്റ് മാനേജർ, സീനിയർ മാനേജർ, മാനേജർ, വർക്കർ വെൽഫെയർ ഔട്ട്‌റീച്ച്, സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ, ലീഡ് എംഇപി ക്വാളിറ്റി അഷ്വറൻസ്, ബിസിനസ് സിസ്റ്റംസ് സീനിയർ സ്‌പെഷ്യലിസ്റ്റ്, ലീഡ് പ്രോജക്റ്റ് എഞ്ചിനീയർ, പൊതുമരാമത്ത്, മാനേജർ, സ്റ്റേറ്റ് കൺട്രോൾ, ബിസിനസ് അഡ്മിനിസ്ട്രേഷൻ സ്പെഷ്യലിസ്റ്റ്, പോർട്ട് സ്റ്റേറ്റ് കൺട്രോൾ ഓഫീസർ, ഇൻവെസ്റ്റർ അട്രാക്ഷൻ ലീഡ്, പോർട്ട് സിസ്റ്റം പ്രോസസ് കൺട്രോളർ, കണ്ടന്റ് മാനേജർ തുടങ്ങി നൂറിലേറെ വിവിധ തസ്തികകളിലായിട്ടാണ് ഒഴിവുകൾ.
ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ https://careers.neom.com/careerspid=563087394790962&domain=neom.com&triggerGoButton=true
എന്ന ലിങ്ക് പരിശോധിക്കുക.. അതിൽ വളരെ വിശദമായി ജോബ് വിവരങ്ങൾ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ യോഗ്യത മാനദണ്ഡം പരിശോധിച്ച് വിവിധ തസ്തികകളിൽ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ യോഗ്യതയും ഡിഗ്രി/ ഡിപ്ലോമ/ പ്ലസ്ടു എന്നിവയാണ്.
ജോലിയിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്‌താൽ human resource department അറിയിക്കുന്നതാണ്. അതുകൊണ്ട് നിങ്ങൾ കൊടുക്കുന്ന ഇമെയിൽ ഐഡിയും ഫോൺ നമ്പറും തെറ്റാതെ രേഖപ്പെടുത്തണം. അപ്പോൾ താൽപ്പര്യമുള്ളവർ ഓൺലൈൻ ആയിട്ട് അപേക്ഷിക്കുമ്പോഴും അഭിമുഖത്തിൽ പങ്കെടുക്കുമ്പോഴും സർട്ടിഫിക്കറ്റുകൾ , പുതുക്കിയ cv, പാസ്പോർട്ട്, ഫോട്ടോസ് തുടങ്ങിയവ കയ്യിൽ കരുതുക.
സൗദി സോവറിൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് NEOM. ഈ കമ്പനിയുടെ സാമ്പത്തിക മേഖല വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
NEOM കമ്പനിയിൽ ജോലി നേടിയാൽ വളരെ ഏറെ പ്രയോജനങ്ങളാണുള്ളത്. ആകർഷകമായ ശമ്പളം, സൗജന്യ താമസം,മറ്റു ആനുകൂല്യങ്ങളും കമ്പനി ഉദ്യോഗാർത്ഥികൾക്ക് നൽകുന്നു.
https://www.facebook.com/Malayalivartha