മലയാളിവാർത്ത ടീമിൽ അംഗമാകാൻ അവസരം, പ്രോഗ്രാം അവതാരകർ, വാർത്താ അവതാരകർ, കണ്ടന്റ് റൈറ്റേഴ്‌സ്, വീഡിയോ എഡിറ്റേഴ്സ് (തിരുവനന്തപുരം, കൊച്ചി ) റിപ്പോർട്ടേഴ്‌സ് (വിവിധ ജില്ലകളിലേക്ക് ) , തുടങ്ങി വിവിധ തസ്തികകളിലേക്ക് പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട് . ആകർഷകമായ ശമ്പളം

മലയാളിവാർത്ത ടീമിൽ അംഗമാകാൻ അവസരം. ടീo മലയാളിവാർത്തയിലേയ്ക്ക് എല്ലാ ജില്ലകളിലും റിപ്പോർട്ടർമാരെ ആവശ്യമുണ്ട് . ശമ്പളം Rs. 20000 ന് മുകളിൽ.
പ്രോഗ്രാം വാർത്താ അവതാരകരെ തിരുവനന്തപുരം, കൊച്ചി ഓഫീസുകളിലേയ്ക്ക് ആവശ്യമുണ്ട്. ശമ്പളം പ്രവൃത്തി പരിചയമനുസരിച്ച്.
വീഡിയോ പ്രോഗ്രാമുകൾക്കാവശ്യമായ കണ്ടന്റുകൾ എഴുതാൻ കഴിവുള്ളവർക്ക് പാർട്ട് ടൈം ജോലി ഒഴിവുണ്ട്.
തിരുവനന്തപുരം, കൊച്ചി സ്റ്റുഡിയോകളിലേയ്ക്ക് വീഡിയോ എഡിറ്റേഴ്‌സ് / കാമറാമാൻമാരെയും ആവശ്യമുണ്ട് .
ന്യൂസ് എഡിറ്റർ, ബ്യുറോ കോർഡിനേറ്റർ ഒഴിവുകൾ. ശമ്പളം Rs.35000 മുതൽ
https://www.facebook.com/Malayalivartha