Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കുടുംബശ്രീ സംസ്ഥാന മിഷനിൽ നിരവധി പുതിയ ഒഴിവുകൾ: ഓൺലൈൻ ആയി അപേക്ഷിക്കാം:- 120900 രൂപ വരെ ശമ്പളം!

16 FEBRUARY 2023 03:51 PM IST
മലയാളി വാര്‍ത്ത

കുടുംബശ്രീ സംസ്ഥാന മിഷനിൽ നിരവധി തസ്തികയിലേയ്ക്ക് ഡെപ്യുറ്റേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജില്ലാ മിഷൻ കോർഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ, ഓഫീസ് സെക്രെട്ടറിയൽ സ്റ്റാഫ്, തസ്തികയിലേക്ക് 43 ഒഴിവുകൾ ഉണ്ട് . അപേക്ഷ അയയ്‌കേണ്ട അവസാന തീയ്യതി 25/02/2023 ആണ്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ ബിരുദം എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

50 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. ശമ്പളം 26500 മുതൽ 1 ,20 ,900 രൂപ വരെ. സമർപിക്കുന്ന അപേക്ഷയുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിൽ ആണ് അപേക്ഷകൾ പരിഗണിക്കുന്നത്. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാതെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.കുടുംബശ്രീ വെബ്സൈറ്റ് സന്ദർശിച്ചു അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുമ്പോൾ കവറിന് മുകളിൽ “Application for the post of Programme Manager – Convergence” എന്ന് രേഖപ്പെടുത്തിയിരിക്കണം.

Kudumbasree റിക്രൂട്ട്മെന്റ് 2023 വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിങ് ലൈൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം, 695011. കുടുംബശ്രീ മിഷൻ മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള അർബൻ ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്‌ തസ്തികയിലേക്ക് സംസ്ഥാന മിഷനിലേക്കും, CLTC കൊച്ചി, കൊല്ലത്തിലേക്കും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/ 02/ 2023 ആണ്.ഒഴിവുകളുടെ എണ്ണം 3

31/01/ 2023 തീയതി പ്രകാരം 40-45 വയസ്സ് വരെ പ്രായ പരിധിയിലുള്ളവരായിരിക്കണം അപേക്ഷകർ.അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആർക്കിടെക്ചർ/സിവിൽ എഞ്ചിനീറിംഗിൽ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷക്കാം .മുനിസിപ്പൽ അർബൻ ഇൻഫ്രാസ്ട്രക്ചർ, പബ്ലിക് ഹൗസിംഗ്, പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് പദ്ധതി/മേഖലകളിൽ 3 മുതൽ 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

40000 – 60000 രൂപ വരെ മാസം പ്രതിഫലം ലഭിക്കും .അപേക്ഷകർ 2000 രൂപ പരീക്ഷ ഫീസായി അടക്കേണ്ടതാണ്. സമർപ്പിക്കപ്പെട്ട ബയോ ഡാറ്റകൾ വിശദമായി പരിശോധിച്ച് സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കണം. സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക. തസ്തികയുടെ നോട്ടിഫിക്കേഷനിൽ ‘job notification’ എന്നതിൽ ക്ലിക്ക് ചെയ്യുക. “Apply Online’ ക്ലിക്ക് ചെയ്യുക. നിർദ്ദേശങ്ങൾ വായിച്ചതിനു ശേഷം ‘Proceed to application’ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ നൽകി ‘Submit’ ചെയ്യാം.

ഔദ്യോഗികാക വെബ്സൈറ്റ് : https://www.kudumbashree.org/ 

നോട്ടിഫിക്കേഷൻ 1 https://www.kudumbashree.org/storage/files/qiczi_notification-dmc_admc_oss.pdf 

നോട്ടിഫിക്കേഷൻ 2 https://www.kudumbashree.org/storage/files/kaeik_notification%20-%20pmay%20urban%20infrastructure%20specialist.pdf 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (9 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (21 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (29 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

Malayali Vartha Recommends