Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മൊബൈല്‍ ഫോണ്‍ വഴി പോലും അപേക്ഷിക്കാം....പത്താംക്ലാസ്...പ്ലസ് ടു...ബിരുദം എന്നിവ ഉള്ളവർക്ക് സർക്കാർ ജോലി നേടാൻ സുവർണാവസരം

21 FEBRUARY 2023 05:32 PM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണ്‍ വഴി പോലും അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളെ കുറിച്ചാണ് പറയാനുള്ളത്. മാസം 81,000 വരെ ശമ്പളം ലഭിക്കാവുന്ന കേരള സര്‍ക്കാരിനു കീഴിലും,കേന്ദ്ര സര്‍ക്കാരിനു കീഴിലുമുള്ള വിവിധ ജോലികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒഴിവുകൾ ഇങ്ങനെയാണ്.കേരള മാരിടൈം ബോർഡ് മാനേജ്‌മെന്റ് ട്രെയിനി, പ്രൈവറ്റ് സെക്രട്ടറി, സർവേയർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സിവിൽ എഞ്ചിനീയർ എന്നിങ്ങനെ 17 തസ്തികകളിലേയ്ക്കാണ് ഒഴിവുകൾ ഉള്ളത്.

Management Trainee, Private Secretary, Surveyor, Multi-Tasking Staff Civil എഞ്ചിനീയർ എന്നീ തസ്തികകളിലേക്കാണ് നിയമനം . Rs.25,000 -35000 എന്ന ശമ്പളസ്കെയിലിൽ ആണ് ശമ്പളം.ഡിഗ്രിഅല്ലെങ്കിൽ ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള യോഗ്യത.ഒഫിഷ്യൽ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് . വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് . 22.02.2023 നു മുൻപ് അപേക്ഷിക്കണം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഫോർമാൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ്, അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്, ലേബർ ഓഫീസർ തുടങ്ങി 74 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .. ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള യോഗ്യത .Rs.65,000 – 1,12,400/- വരെയാണ് ശമ്പളം ..ഒഫിഷ്യൽ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് . വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി (IFSCA) ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികയിലേക്ക് അപേക്ഷിക്കാം 20 ഒഴിവുകളാണ് ഉള്ളത് .യോഗ്യത മാസ്റ്റർ ബിരുദം 03.03.2023 വരെ അപേക്ഷിക്കാം .. ഒഫിഷ്യൽ വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് . വെബ്സൈറ്റ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

ഇന്ത്യൻ ആർമി ARO കാലിക്കറ്റ് അഗ്നിവീർ റാലി - അഗ്നിപഥ് സ്കീം അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് 10th പാസ് ആയവരെയും , അഗ്നിവീർ ട്രേഡ്സ്മാൻ 8th പാസ് ആയവരെയും അന്വേഷിക്കുന്നു .15 .03.2023 വരെ അപേക്ഷിക്കാം

കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, ലക്ഷദ്വീപ് , മാഹി എന്നീ ജില്ലകളിലെ യോഗ്യരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി അഗ്‌നിപഥിന് കീഴിൽ ആർമി റിക്രൂട്ട്‌മെന്റ് റാലി നടത്തും. ട്രേഡ്‌സ്‌മാൻ പത്താം ക്ലാസ് പാസ്, അഗ്നിവീർ ട്രേഡ്‌സ്‌മാൻ 8 പാസ്, അഗ്നിവീർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്, 2023 ഫെബ്രുവരി 16 മുതൽ 2023 മാർച്ച് 15 വരെ അപേക്ഷിക്കാം

ആർമി ഓർഡനൻസ് കോർപ്സ് സെന്റർ, പ്രതിരോധ മന്ത്രാലയം ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ 1793 ഒഴിവുകളിലേക്ക് SSLC/ITI ഉള്ളവർക്ക് 26.02.2023 വരെ അപേക്ഷിക്കാം

കേരള മാരിടൈം ബോർഡ് മാനേജ്‌മെന്റ് : Official website https://kcmd.in/

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ Official വെബ്സൈറ്റ് https://www.upsconline.nic.in/

IFSCA Official website https://ifsca.gov.in/

ഇന്ത്യൻ ആർമി ARO Official website https://joinindianarmy.nic.in/

ആർമി ഓർഡനൻസ് കോർപ്സ് സെന്റർ Official website https://www.aocrecruitment.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends