Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

വേ​ഗമാകട്ടേ...ഇത് നിങ്ങൾക്കുള്ള അവസരമാണ്, എയർ ഇന്ത്യ റിക്രൂട്മെന്റ്, 461 തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം ഏഴാം ശമ്പള കമ്മീഷൻ സാലറി....!

24 FEBRUARY 2023 02:50 PM IST
മലയാളി വാര്‍ത്ത

എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് www.aiasl.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷയുടെ അവസാന തീയതി 2023 മാർച്ച് 20 ആണ്. വൈകി അയക്കുന്നവരെ പരിഗണിക്കില്ല. വിജ്ഞാപനമനുസരിച്ച്, . മുംബൈയിലെ 371 എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ തസ്തികകളിലും ഡൽഹിയിലെ എയർക്രാഫ്റ്റ് ടെക്‌നീഷ്യന്റെ 90 തസ്തികകളിലെക്കും 2023 വിജ്ഞാപനം പുറത്തിറക്കി. അപേക്ഷകർ വ്യക്തമായി അപേക്ഷ ഫോം വായിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.

എയർക്രാഫ്റ്റ് ടെക്നീഷ്യൻ (മെയിന്റനൻസ് & ഓവർഹോൾ ഷോപ്പുകൾ) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട സ്ട്രീമിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഒബിസി, എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്കും 5 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്.....

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ അപേക്ഷയ്ക്ക് 1000 രൂപ നൽകണം.എസ്‌സി, എസ്ടി, വിമുക്തഭടന്മാർ എന്നിവർ 500 രൂപ ഫീസ് അടയ്‌ക്കേണ്ടിവരും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഏഴാം ശമ്പള സ്കെയിൽ അനുസരിച്ച് ശമ്പളം നൽകും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.

AIESL എയർക്രാഫ്റ്റ് ടെക്നീഷ്യൻ റിക്രൂട്ട്മെന്റ് ഡൽഹി മേഖലയ്ക്കായി അറിയിപ്പ് തീയതി ഫെബ്രുവരി ഉം മുംബൈ മേഖലയ്ക്കായി 22 ഫെബ്രുവരിയുമാണ്.ഡൽഹി മേഖലയ്ക്കായി 19 ഫെബ്രുവരി മുതൽ അപേക്ഷ ക്ഷണിച്ചു തുടങ്ങി .മുംബൈ മേഖലയിൽ ഫെബ്രുവരി 22 നു അപേക്ഷ ക്ഷണിച്ചു ഡൽഹി മേഖലയ്ക്കായി അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് മാർച്ച് 03 വരെ അപേക്ഷിക്കാം .മുംബൈ മേഖലയിൽ മാർച്ച് 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി

ഡൽഹി മേഖലയ്ക്കായി ഇന്റർവ്യൂ തീയതി 07 മാർച്ച് നും മാർച്ച് 09 നും ഇടയ്ക്ക് ആയിരിക്കും .മുംബൈ മേഖലയിലും ഉടൻ തന്നെ ഇന്റർവ്യൂ ഉണ്ടാകും.ഔദ്യോഗിക വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത് . റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വ്യക്തിഗത വിശദാംശങ്ങൾ നൽകി അപേക്ഷ പൂരിപ്പിക്കാം .ഫീസ് അടച്ചു അപേക്ഷ സമർപ്പിക്കാവുന്നതാണു . അപേക്ഷ ഫീസ് ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾ അപേക്ഷയ്ക്ക് 1000 രൂപയും .എസ്‌സി, എസ്ടി, വിമുക്തഭടന്മാർ എന്നിവർകെ 500 രൂപയുമാണ് ഫീസ്

പ്രായപരിധി പരമാവധി: ജനറൽ & എക്സ്-സർവീസ്മാൻമാർക്ക് 35 വയസ്സ്ഒബിസിക്ക്  38 വയസ്സ്, എസ്.സി/എസ്.ടി വിഭാഗത്തിന് 40 വയസ്സ്, രണ്ടു ഘട്ടങ്ങളിലായാണ് നിയമനം,ആദ്യ ഘട്ടം ഇന്റർവ്യൂവും രണ്ടാം ഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും .കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഒഫീഷ്യൽ വെബ്സൈറ്റ് www.aiasl.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (9 minutes ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (21 minutes ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (29 minutes ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (34 minutes ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (59 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (1 hour ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (1 hour ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (2 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (9 hours ago)

Malayali Vartha Recommends