Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ഐഎസ്‌ആര്‍ഒയില്‍ ടെക്നീഷ്യന്‍/ ഡ്രാഫ്റ്റ്‌സ്മാൻ തസ്തികളിൽ 86 ഒഴിവുകൾ സെപ്തംബർ 13 വരെ അപേക്ഷിക്കാം

31 August 2019

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്റെ ബംഗളൂരു ഹ്യുമണ്‍ സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ടെക്നിഷ്യന്‍ ബി, ഡ്രാഫ്റ്റ്‌സ്മാൻ ബി, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിൽ വിഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ ഒഴിവ...

കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ തൊഴിലവസരം ; തസ്തികളിലായി നിരവധി ഒഴിവുകൾ

31 August 2019

കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡില്‍ തൊഴിലവസരം . സൂപ്പര്‍വൈസറി കേഡറിലാണ് ഒഴിവുകളുള്ളത് . അസി. എന്‍ജിനിയര്‍ (മെക്കാനിക്കല്‍) തസ്തികയിൽ 1 ഒഴിവുണ്ട് , ഇലക്‌ട്രിക്കല്‍ തസ്തികയിൽ 7 ഒഴിവുകൾ , ഇലക്‌ട്രോണിക്സ് ...

ദു​ബാ​യ്,​​​ ​കു​വൈ​റ്റ്,​​​ ​കാ​ന​ഡ,​​​ ​യു​എ​സ്എ,​​​ ​സിം​ഗ​പ്പൂ​ർ,​​​ ​സ്വീ​ഡ​ൻ - പ്രമുഖ കമ്പനികളിൽ മികച്ച ജോലികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇവിടെ കൊടുത്തിട്ടുള്ള കമ്പനി വെബ്സൈറ്റുകളിൽ നിന്ന് അതാത് കമ്പനികളെ കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിക്കും . അവ നോക്കി അനുയോജ്യമായ കമണികളിലേക്ക് ഉടൻ തന്നെ അപേക്ഷകൾ അയക്കാം

30 August 2019

വിദേശങ്ങളിൽ നിരവധി ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . പ്രമുഖ കമ്പനികളിൽ മികച്ച ജോലികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇവിടെ കൊടുത്തിട്ടുള്ള കമ്പനി വെബ്സൈറ്റുകളിൽ നിന്ന് അതാത് കമ്പനികളെ കുറി...

ഹിന്ദുസ്ഥാന്‍ കോപ്പറില്‍ അപ്രന്റിസ് തസ്തികയിൽ 129 ഒഴിവുകള്‍ സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം

30 August 2019

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പറിൽ അപ്രന്റിസ് തസ്തികയിൽ 129 ഒഴിവുകള്‍. ഹിന്ദുസ്ഥാന്‍ കോപ്പറിൻറെ ഖേത്രി കോംപ്ലക്സില്‍ അപ്രന്റിഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. വിവിധ ട്രേഡുകളിലായി 129 ഒഴിവു...

ടെക്നോപാർക്കിലെ ആർ ആർ ഡോണെല്ലി ഇന്ത്യ ഔട്ട് സോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ അഭിമുഖം ; പ്രസന്റേഷൻ പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റിലേക്ക് സെപ്തംബർ 2ന് അഭിമുഖം നടക്കുന്നു

30 August 2019

ടെക്നോപാർക്കിലെ ആർ ആർ ഡോണെല്ലി ഇന്ത്യ ഔട്ട് സോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് പ്രസന്റേഷൻ പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റിലേക്ക് അപേക്ഷിട്ടുള്ളവർക്കായുള്ള ഇന്റർവ്യൂ സെപ്തംബർ 2 ആം തീയതി മുതൽ സെപ്തംബർ ...

ഐടിഐക്കാര്‍ക്ക് തൊഴിലവസരം ;മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ 1233 ഒഴിവുകള്‍ ; വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും

30 August 2019

ഐടിഐക്കാര്‍ക്ക് മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ അപ്രന്റിസാവാന്‍ അവസരമൊരുങ്ങുന്നു. രണ്ട് വിജ്ഞാപനങ്ങളിലായി 1233 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെസിഗ്‌നേറ്റഡ് ട്രേഡുകളിലും നോണ്‍ ഡെസിഗ്‌നേറ്റഡ...

എ​യ​ർ​ ​അ​റേ​ബ്യ​യി​ൽ​ ​നി​ര​വ​ധി​ ​തസ്തികകളിൽ ഒ​ഴി​വു​ക​ൾ

29 August 2019

എ​യ​ർ​ ​അ​റേ​ബ്യ​യി​ൽ​ ​നി​ര​വ​ധി​ ​തസ്തികകളിൽ ഒ​ഴി​വു​ക​ൾ ആണ് ഇപ്പോൾ ഉള്ളത് .​ ​ക്യാ​പ്റ്റ​ൻ​ A 320,​ ​സ​ർ​വീ​സ് ​ക്വാ​ളി​റ്റി​ ​ഓ​ഫീ​സ​ർ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​മാ​നേ​ജ​ർ​ ​-​ ​കാ​ർ​ഗോ​ ,​ ​കാ​ൾ​ ​സെ​ന്റ...

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിൽ നിയമനം ; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം

29 August 2019

കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. സ്‌റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍...

ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷൻ ഓഫ് ഇന്ത്യയിൽ 25 ഒഴിവുകള്‍; സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം

29 August 2019

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നിയമനം നടത്തുകയാണ്. അസിസ്റ്റന്റ് മാനേജര്‍ (സ്കെയില്‍ 1) കേഡറില്‍പ്പെടുന്ന ഓഫീസര്‍ തസ്തികയിലേക്കാണ് അപേക്ഷകൾ അയക്കേണ്ടുന്നത്. അ...

എയര്‍ ഇന്ത്യയില്‍ 258 ഒഴിവുകൾ ; അഭിമുഖത്തിലൂടെ തെരഞ്ഞെടുപ്പ് ; കരാർ അടിസ്ഥാനത്തിൽ നിയമനം

29 August 2019

എയര്‍ ഇന്ത്യയില്‍ 258 ഒഴിവുകൾ. എയര്‍ ഇന്ത്യയുടെ രണ്ട് സബ്സിഡറി കമ്പനികളിലായി 258 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ്, എ യര്‍ലൈന്‍ അലൈഡ് സര്‍വീ...

അസാമാന്യ പ്രതിഭകൾക്കായി വാതിൽ തുറന്ന് യു. കെ ; യു . കെ വിസ നടപടികൾ ഉദാരമാക്കുന്നു

27 August 2019

വിസ നടപടികൾ ഉദാരമാക്കി യു .കെ .എന്‍ജിനീയറിങ്, ടെക്‌നോളജി, സയന്‍സ് മേഖലകളിലുള്ള മിടുക്കര്‍ക്കായിട്ടാണ് യു.കെ. വിസ നടപടികള്‍ ഉദാരമാക്കുന്നത്. യു.കെ.യില്‍ ഇനി മുതല്‍ പോയന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സിസ്റ്റമ...

സൗദി അറേബ്യയില്‍ എഎക്‌സ് ഡെവലപ്പര്‍ നിയമനം ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31

27 August 2019

3 പതിറ്റാണ്ടിലേറെയായി ലോകമെമ്പാടും മികച്ച സ്റ്റാഫുകളെ വിതരണം ചെയ്യുന്ന സ്ഥാപനമാണ് ഒഡിഇപിസി യോഗ്യതയുള്ള പരിചയസമ്പന്നരായ എ‌എക്സ് ഡെവലപ്പറിൽ‌ നിന്നും സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയിലേക്ക...

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജൂനിയര്‍ എന്‍ജിനിയര്‍ നിയമനത്തിനായി സ്റ്റാഫ് സെലക്‌ഷന്‍ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനിയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ് ആന്‍ഡ് കോണ്‍ട്രാക്‌ട്) പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാനതീയതി: സെപ്റ്റംബര്‍ 12

26 August 2019

കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ ജൂനിയര്‍ എന്‍ജിനിയര്‍ നിയമനത്തിനായി സ്റ്റാഫ് സെലക്‌ഷന്‍ കമ്മിഷന്‍ നടത്തുന്ന ജൂനിയര്‍ എന്‍ജിനിയേഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ക്വാണ്ടിറ്റി ...

വിമുക്തഭടര്‍ക്ക് ദക്ഷിണ റെയില്‍വേയില്‍ 2393 ഒഴിവുകള്‍ ; സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം

26 August 2019

ദക്ഷിണ റെയില്‍വേയില്‍ ലെവല്‍ വണ്‍ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 15 വർഷത്തെ സേവനത്തിൽ വിരമിച്ച വിമുക്ത ഭടരില്‍ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്...

കായിക താരങ്ങൾക്ക് നേവിയിലെ സ്പോര്‍ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം ഓഗസ്റ്റ് 30 മുൻപ് അപേക്ഷകൾ അയക്കുക

24 August 2019

നേവിയിലെ സ്പോര്‍ട്സ് ക്വാട്ട പ്രവേശന ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഓഗസ്റ്റ് 30. വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാം...

Malayali Vartha Recommends