Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ അവസരം ; 10,790– 23,200 രൂപ ശമ്പളം ; സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

13 September 2019

തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ (SILK) വിവിധ തസ്തികകളിൽ 90 ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക്‌ നിയമനം നടത്തുകയാണ്. സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ടുന്ന തസ്തിക, അപേക്ഷിക്ക...

ആയുര്‍വേദ ഔഷധ നിര്‍മ്മാണ സ്ഥാപനമായ ഔ​​​ഷ​​​ധി​​​യിൽ നിരവധി ഒഴിവുകൾ; സെ​​​​പ്റ്റം​​​​ബ​​​​ര്‍ 20 വരെ അപേക്ഷിക്കാം

10 September 2019

ആയുര്‍വേദ ഔഷധ നിര്‍മ്മാണ സ്ഥാപനമായ ഔ​​​ഷ​​​ധിയിലെ ​​​ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 17 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷകൾ ക്ഷ​​​ണി​​​ച്ചിരിക്കുന്നു. ക​​​രാ​​​ര്‍ അടിസ്ഥാനത്ത...

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

09 September 2019

തിരുവനന്തപുരം അര്‍ബന്‍ 2 ഐ.സി.ഡി.എസ് നു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ പരിധിയിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം. സ്ഥിര നിയമനത്തിന് അപേക്ഷിച്ചവരില്‍ വര്‍ക്കര്‍ തസ്തികയിലേക്...

കായിക അധ്യാപക നിയമനം; അഭിമുഖം സപ്തംബര്‍ 17ന്

09 September 2019

അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആറ് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു. പരിശീലകന്‍ സംസ്ഥാന തലത്തില്‍ ഏതെ...

മലമ്പുഴ ഗിരിവികാസ് സ്‌കൂളില്‍ പ്രോജക്‌ട് കോഡിനേറ്റര്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍, സൂപ്പര്‍വൈസര്‍ ഒഴിവുകള്‍; സെപ്തംബര്‍ 16 നകം അപേക്ഷിക്കുക

08 September 2019

മലമ്പുഴ ഗിരിവികാസ് സ്‌കൂളില്‍ പ്രോജക്‌ട് കോഡിനേറ്റര്‍, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍ -സൂപ്പര്‍വൈസര്‍ എന്നിങ്ങനെ ഒഴിവുകള്‍ ഉണ്ട്. സ്‌കൂളില്‍ മുഴുവന്‍ സമയവും താമസിച്ച്‌ ജോലി ചെയ്യാന്‍ താല്‍പര്യമു...

​മുംബൈ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ 214​ ​ഒ​ഴി​വ്

07 September 2019

എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​യ​ർ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​സ​ർ​വീ​സ് ​ലി​മി​റ്റ​ഡ് ​മും​ബയ് ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നി​യ​മ​നം​...

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന/ജില്ലാ മിഷനുകളിലേയ്ക്ക് അന്യത്ര സേവന/കരാര്‍ വ്യവസ്ഥയില്‍ നിയമനം ; സെപ്തംബർ 25 വരെ അപേക്ഷിക്കാം

06 September 2019

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന/ജില്ലാ മിഷനുകളിലേയ്ക്ക് അന്യത്ര സേവന/കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സംസ്ഥാന തലത്തില്‍ ടെക്‌നിക്കല്‍ എക്‌സിപെര്‍ട...

ഖത്തർ എയർവേസിൽ തൊഴിൽ അവസരങ്ങൾ സെപ്റ്റംബർ മാസം ഈ ജോലികൾക്കായി അപേക്ഷിക്കാം

06 September 2019

ഖത്തറിൽ ഒരു ജോലി ഏവരുടെയും സ്വപ്നമാണ്. നിലവിലെ ഒഴിവുകൾ ചുവടെ നൽകിയിരിക്കുന്നു. ലീഡ് ബിസിനസ് ഫിനാൻസ് ഓഫീസർ, ഖത്തർ എയർവേയ്‌സ് എൽ ദോഹ എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചലനാത്മകവും വേഗതയേറിയതുമായ അന്തരീ...

തമിഴ്‌നാട്ടില്‍ 2340 അധ്യാപക ഒഴിവുകള്‍ ;ശമ്പളം 57,700 - 1,82,400 രൂപ ; സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം

06 September 2019

തമിഴ് നാട്ടിൽ ടീച്ചറാകാൻ അവസരം. തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലെ 2340 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യ...

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ മള്‍ട്ടി ടാസ്‌കര്‍ തസ്തികയില്‍ തൊഴിലവസരം

02 September 2019

വിവിധ വിമാനത്താവളങ്ങളില്‍ മള്‍ട്ടി ടാസ്‌കര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു. തെരഞ്ഞെടുപ്പിനായിട്ടുള്ള അഭിമുഖം നടത്തുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, ജയ്പൂര്‍, ലഖ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 56 മെഡിക്കൽ ഓഫീസർ ഒഴിവുകൾ ; സെപ്തംബർ 19 വരെ അപേക്ഷിക്കാം;31705 - 45905 വരെ ശമ്പളം

02 September 2019

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 56 മെഡിക്കൽ ഓഫീസർ ഒഴിവുകൾ. ബാങ്ക് മെഡിക്കൽ ഓഫീസർ(BMO-II) അപേക്ഷിക്കാവുന്നതാണ്. എം എം ജി എസ് 11 ഗ്രേഡിൽ ഉള്ളതാണ് ഈ ജോലി. ജനറൽ 24, ഒബിസി 14, ഇഡബ്ല്യുഎസ് 5, എസ്‌സി 9, എസ്ട...

ദുബായ് എ​യ​ർ​പോ​ർ​ട്ടിലും റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ-​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടിയിലും വിവിധ വകുപ്പുകളിലേക്ക് ജോലി ഒഴിവുകളുണ്ട്... കൂടാതെ എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്,ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ, ഇ​ത്തി​സ​ലാ​ത്ത് ​അ​ക്കാ​ഡ​മി എന്നീ സ്ഥാപനങ്ങളിലും ഇപ്പോൾ ഒഴിവുകളുണ്ട്.

02 September 2019

ദുബായ് എ​യ​ർ​പോ​ർ​ട്ടിലും റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ-​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടിയിലും വിവിധ വകുപ്പുകളിലേക്ക് ജോലി ഒഴിവുകളുണ്ട്. റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ-​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി ദുബായ് ഗവണ്മെന്റിന്റെ കീഴ...

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിൽ 230 ഒഴിവുകൾ ; 18 മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം ; അവസാന തീയതി സെപ്റ്റംബര്‍ ഏഴ്

02 September 2019

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിൽ (ഡി.ആര്‍.ഡി.ഒ.) തൊഴിലവസരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ് , ടെക്നീഷ്യന്‍ (ഡിപ്ലോ...

എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിൽ തൊഴിലവസരം

01 September 2019

എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് മുംബൈ എയര്‍പോര്‍ട്ടില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 214 ഒഴിവുകളാണ് ഉള്ളത്. മൂന്ന് വര്‍ഷത്തെ ...

എയർ ഇന്ത്യയിൽ തൊഴിലവസരം ; എയർ ട്രാൻസ്‌പോർട്ട് സർവീസസിൽ 214 ഒഴിവുകൾ; എയർലൈൻ അലൈഡ് സർവീസസിൽ 44 ഒഴിവുകൾ; വേഗം അപേക്ഷിക്കൂ

31 August 2019

എയർ ഇന്ത്യയിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷ വാർത്ത. എയർ ഇന്ത്യയ്ക്ക് കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ വിമാന താവളത്തിൽ 214 ഒഴിവുകളിൽ 3 വർഷത്തെ കരാർ നിയമനം നടത്തുന്നു. കസ്റ്...

Malayali Vartha Recommends