Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

ബിഹാര്‍ സര്‍ക്കാറിന് കീഴിലുള്ള ആരോഗ്യവകുപ്പിലേക്ക് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 'എ', ട്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

27 July 2019

ചികിത്സയെ രോഗനിവാരണത്തോടു ബന്ധപ്പെടുത്തുമ്പോൾ നഴ്‌സിങ്ങിനെ രോഗിയുടെ പരിചരണവുമായിട്ടാണ്‌ നാം ബന്ധപ്പെടുത്തുന്നത്‌. ഇന്ന് നഴ്‌സിങ് താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളാണ് ഇവിടെ പറയുന്നത് ബ...

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ 271 അധ്യാപകരുടെ ഒഴിവ്; ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം

27 July 2019

ഡല്‍ഹിയിലെ പ്രശസ്ത കോളേജായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു.) അധ്യാപക തസ്തികകളിലേക്ക് ഒഴിവുകൾ . അവയിലേക്ക് അപേക്ഷിക്കാവുന്നതാണ്. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ...

എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് ​ഇ​ന്ത്യ​ൻ​ ഓ​യി​ൽ​കോ​ർ​പറേ​ഷ​നി​ൽ​ ​അ​വ​സ​രം

25 July 2019

പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ​ ​ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ന്റെ​ ​(​ഐ.​ഒ.​സി.​എ​ൽ.​)​ ​കീ​ഴി​ലു​ള്ള​ ​മ​ധ്യ​പ്ര​ദേ​ശി​ലെ​ ​ഹാ​ൽ​ദി​യ​ ​റി​ഫൈ​ന​റി​യി​ലേ​ക്ക് ​ജൂ​നി​യ​ർ​ ​എ​ൻ​ജി​നി...

ക​നേ​ഡി​യ​ൻ ​നാ​ഷണ​ൽ​ ​റെ​യി​ൽ​വേയിൽ ജോലി ഒഴിവുകൾ

25 July 2019

ക​നേ​ഡി​യ​ൻ ​നാ​ഷണ​ൽ​ ​റെ​യി​ൽ​വേ​ ക​നേ​ഡി​യ​ൻ​ ​നാ​ഷണ​ൽ​ ​റെ​യി​ൽ​വേ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​റീ​ട്ടെ​യി​ൽ​ ​ട്രാ​ക്ക് ​മെ​യി​ന്റ​ന​ൻ​സ് ,​​​ ​സി​ഗ്ന​ൽ​ ​ആ​ൻ​ഡ് ​ക...

ദു​ബാ​യ് ​മെ​ട്രോ ഉൾപ്പടെ ദുബായിലെ മികച്ച കമ്പനികളിൽ ജോലി ഒഴിവുകൾ

25 July 2019

ദു​ബാ​യ് ​മെ​ട്രോ ഉ ൾപ്പടെ ദുബായിലെ മികച്ച കമ്പനികളിൽ ഇപ്പോൾ ജോലി ഒഴിവുകളുണ്ട്. അവ ഏതെല്ലമെന്നു നോക്കാം ദു​ബാ​യ് ​മെ​ട്രോ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​ഡ്മി​നി​സ്ട്രേ​റ്റ...

തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ അസി. പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം

19 July 2019

തലശ്ശേരി എന്‍ജിനീയറിങ് കോളേജില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താത്‌കാലിക അടിസ്ഥാനത്തിലാണ് അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നത്. ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്‌ട്രിക്കല്‍ ...

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 35 ഒഴിവുകൾ

18 July 2019

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 35 ഒഴിവുകൾ ഉണ്ട്. ആഗസ്റ്റ് രണ്ടു വരെ അപേക്ഷിക്കാവുന്നതാണ്. ഐടി വിഭാഗത്തിൽ മാനേജർ തസ്തികയിലേക്ക് 25 ഒഴിവുകൾ ഉണ്ട്. സീനിയർ മാനേജർ തസ്തികയിലേക്ക് 1...

പ്രസാർ ഭാരതിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവിലേക്കു 60 ഒഴിവുകൾ

18 July 2019

പ്രസാർ ഭാരതിയുടെ കീഴിലുള്ള മാർക്കറ്റിങ് എക്സിക്യൂട്ടീവിലേക്കു 60 ഒഴിവുകൾ. മാർക്കറ്റിങ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഗ്രേഡ് 1 തസ്തികയിലാണ് 60 ഒഴിവുകൾ ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്ക...

ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറാകാൻ എൻസിസിക്കാർക്ക് കരസേന അവസരമൊരുക്കുന്നു

18 July 2019

ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറാകാൻ എൻസിസിക്കാർക്ക് കരസേന അവസരമൊരുക്കുന്നു . 2020 ഏപ്രിലിൽ തുടങ്ങുന്ന എൻസിസി സ്പെഷ്യൽ എൻട്രി (നോൺ ടെക്‌നികൽ) സ്കീമിലേക്കു അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഓഗസ്റ്റ് 8 ആണ്. ...

പ്ലസ്ടു-ബിരുദധാരികളായ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവുമായി കേന്ദ്ര സർക്കാർ

17 July 2019

പ്ലസ്ടു-ബിരുദധാരികളായ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവുമായി കേന്ദ്ര സർക്കാർ. ഇതിലൂടെ യുവാക്കൾക്ക് തൊഴില്‍ അവസരങ്ങൾ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ്...

ദുബായിൽ അവസരങ്ങൾ - മികച്ച ശമ്പളം ,ആനുകൂല്യങ്ങൾ

17 July 2019

ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്രോ​ഡ​ക്ട...

ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ 2684 ഒഴിവുകള്‍.. ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം

17 July 2019

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) സ്‌കില്‍ഡ് എംപ്ലോയി, അണ്‍ സ്‌കില്‍ഡ് എംപ്ലോയി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2684 ...

മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV തസ്തികയില്‍ ഒഴിവുകൾ

15 July 2019

പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) കീഴിൽ ജോലി ചെയ്യാൻ അവസരം ..മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാള...

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 21

12 July 2019

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷ സ്വീകരിക്കുന്ന അവസാ...

ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്

12 July 2019

അസി. പ്രൊഫസർ തസ്തികകളിലേക്ക്  ഇപ്പോൾ അപേക്ഷിയ്ക്കാം യൂണിവേഴ്സിറ്റി ഡൽഹി സർവകലാശാലയിൽഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്. യോഗ്യത:  ബന്ധപ്പെട്ടതോ തത്തുല്യമായതോ ആയ ...

Malayali Vartha Recommends