Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം

03 MAY 2024 03:23 PM ISTമലയാളി വാര്‍ത്ത
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സിസിടിവി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥിക‍ൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയ ശ...

നിയമ ബിരുദധാരികൾക്ക് കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം

25 January 2019

നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. ജെഎജി എൻട്രി സ്‌കീം ഇരുപത്തിമൂന്നാമതു ഷോർട്ട് സർവീസ് കമ്മിഷൻഡ് (NT) – ഒക്ടോബര്‍ 2019 കോഴ്‌സിലേക്ക് ആണ് അപേക്ഷ അയക്കേണ്ടത് . അവിവ...

മിനിരത്‌ന കമ്പനിയായ ഡൽഹിയിലെ നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

25 January 2019

മിനിരത്‌ന കമ്പനിയായ ഡൽഹിയിലെ നാഷനൽ സീഡ്സ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോർപറേറ്റ്, റീജനൽ, ഫാംഓഫീസുകളിലായാണ് ഒഴിവുകൾ . ആകെ 260 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ...

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബാ​ല്യ​ത്തി​ൽ വ​രും

25 January 2019

ചരിത്രത്തിലാദ്യമായി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിൽ വരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബാ​ല്യ​ത്...

ലോകത്തിലെ പ്രമുഖ കമ്പനികളിലേക്ക് അപേക്ഷിക്കാനുള്ള സുവർണാവസരം 

25 January 2019

  ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയായ ഇന്റൽ കമ്പനിയുൾപ്പടെ വിവിധ പ്രമുഖ കമ്പനികളിലേക്ക് ഇപ്പോൾഅപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും  ഓൺലൈനായി അപേക്ഷിക്കാനും തൊഴിലവസരങ്ങളോടൊപ്പം കൊടുത്തിട്ടുള്ള ...

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തമിഴ്നാട്, പുതുച്ചേരി, കര്‍ണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് നിയമനം നടത്തും

24 January 2019

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തമിഴ്നാട്, പുതുച്ചേരി, കര്‍ണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് നിയമന വിവരങ്ങളും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ എസ്ടിഎ, ജെടിഎ ഒഴിവുകളെക്...

ദേവസ്വം ബോര്‍ഡില്‍ ക്ലാര്‍ക്ക് / കാഷ്യർ തസ്തികയിലെ ഒഴിവുകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

24 January 2019

ദേവസ്വം ബോര്‍ഡില്‍  ക്ലാര്‍ക്ക് / കാഷ്യർ തസ്തികയിലെ ഒഴിവുകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താൽപ്പര്യമുള്ളവർ ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ  വെബ്സൈറ്റ...

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഹെഡ്കോണ്‍സ്റ്റബിള്‍ 429 ഒഴിവുകൾ,..എന്‍സിസിക്കാര്‍ക്ക് കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ അവസരം..

24 January 2019

കരസേനയിലേക്കും സിഐഎസ്‌എഫ് ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കും ഉള്ള ഒഴിവുകളാണ് തൊഴിൽ ജാലകത്തിലൂടെ ഉദ്യോഗാർത്ഥികൾക്കായി പങ്കുവെക്കുന്നത്    സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സിഐഎസ്‌എഫ്...

സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചര്‍, അസിസ്റ്റന്‍റ് ടീച്ചര്‍, പി.ജി.ടി, ടി.ജി.ടി തുടങ്ങി വിവിധ തസ്തികകളിലായി 9232 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . ജനുവരി 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

24 January 2019

അധ്യാപകരാകാൻ താൽപ്പര്യമുള്ളവർക്ക്  സുവർണാവസരം ..ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്, സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപക തസ്തികകളിലേക്ക്അപേക്ഷ ക്ഷണിച്ചു.   സ്പെഷ്യല്‍ എജുക്കേ...

നാഷണല്‍ ഡിഫെന്‍സ് അക്കാഡമി ആന്‍ഡ് നേവല്‍ അക്കാഡമി (എന്‍എ) എക്സാമിനേഷന്‍ 2019ന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം

24 January 2019

നാഷണല്‍ ഡിഫെന്‍സ് അക്കാഡമി ആന്‍ഡ് നേവല്‍ അക്കാഡമി (എന്‍എ) എക്സാമിനേഷന്‍ 2019ന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു...

ബ്രെക്‌സിറ്റ് വിവാദം യു കെ യിൽ കൊടുമ്പിരി കൊള്ളുമ്പോൾ ലോട്ടറിയടിച്ചിരിക്കുന്നത് ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾക്ക്

23 January 2019

ബ്രെക്‌സിറ്റ് വിവാദം യു കെ യിൽ കൊടുമ്പിരി കൊള്ളുമ്പോൾ ലോട്ടറിയടിച്ചിരിക്കുന്നത് ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾക്കാണ് . ബ്രിട്ടീഷ് പാര്‍ലമെന്റ് പുറത്തിറക്കിയ വൈറ്റ് പേപ്പറില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ത്യക്കാ...

പ്രോജക്‌ട് ഫെലോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

23 January 2019

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റില്‍ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു രണ്ട് പ്രോജക്‌ട് ഫെലോയെയും രണ്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെയും ആണ്കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നത് . ത...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള എസ്.എ.ടി ആശുപത്രിയിലെ ആശുപത്രി വികസന സമിതിയാണ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നത്

23 January 2019

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ഒഴിവുകൾ ..തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള എസ്.എ.ടി ആശുപത്രിയിലെ ആശുപത്രി വികസന സമിതിയാണ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നത് ....

ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ ​ഗ്രൂപുകളിലേക്ക് സൗജന്യ ​റി​ക്രൂ​ട്ട്മെ​ന്റ്; പ​ത്താം​ ​ക്ലാ​സ്സു​കാർക്കും അപേക്ഷിക്കാം

22 January 2019

ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ ​ഗ്രൂപുകളിലേക്ക് സൗജന്യ ​റി​ക്രൂ​ട്ട്മെ​ന്റ്; പ​ത്താം​ ​ക്ലാ​സ്സു​കാർക്കും അപേക്ഷിക്കാം സൗ​ദ് ​ബ​ഹ്‌​വാ​ൻ​ ​ഗ്രൂ​പ്പ്ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​ ​ഗ്രൂ​പ്പാ​യ​ ​...

ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷകൾ അയക്കേണ്ടത് .

22 January 2019

ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷകൾ അയക്കേണ്ടത് . ദു​ബാ​യി​ലെ​ ​വി​പ്രോ​ ​ലി​മി​റ്റഡ് ദു​ബാ​യി​ലെ​ ​വി​പ്രോ​ ​ലി​മി​റ്റ​ഡി​ൽ​ ​നി​ര​വ​ധി​ ​അ​...

തിരുവനന്തപുരം ,കൊല്ലം ഉൾപ്പടെ വിവിധ ജില്ലകളിലെ ഹോസ്പിറ്റലുകളിൽ വിവിധ തസ്തികകളിൽ ഉടൻ നിയമനം

22 January 2019

 തിരുവനന്തപുരം എസ് എം സിഎസ്‌ഐ മെഡിക്കല്‍ കോളോജ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്: എം.ബി.എ മാര്‍ക്കറ്റിങ്. മെഡിക്കല്‍ റെക്കോഡ്‌സ് ഓഫീസര്‍: മെഡിക്കല്‍ റെക്കോഡ്‌സ് ടെക്‌നോളജി-സയന്‍സില്‍ ഡിപ്...

Malayali Vartha Recommends