EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു
12 July 2019
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ...
പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ റിക്രൂട്ട്മെന്റ് അസസ്മെന്റ് സെന്റർ 40 സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ഒന്നാം ക്ലാസ്സിലെ എൻജിനിയറിങ് ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം
12 July 2019
പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ റിക്രൂട്ട്മെന്റ് അസസ്മെന്റ് സെന്റർ 40 സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ഒന്നാം ക്ലാസ്സ...
നവോദയ വിദ്യാലയ സമിതിയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, മിസ്ലേനിയസ് ടീച്ചര്‍ കാറ്റഗറി, ലീഗല്‍ അസിസ്റ്റന്റ്, ഫീമെയില്‍ സ്റ്റാഫ് നഴ്സ്, കാറ്ററിംഗ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് എന്നീ തസ്തികകളില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
09 July 2019
നവോദയ വിദ്യാലയ സമിതിയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, മിസ്ലേനിയസ് ടീച്ചര്‍ കാറ്റഗറി, ലീഗല്‍ അസിസ്റ്റന്റ്, ഫീമെയില്‍ സ്റ്റാഫ് നഴ്...
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
09 July 2019
നാളികേര വികസന ബോര്‍ഡില്‍ അവസരംകൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ...
യു.കെയിൽ നഴ്സുമാർക്ക് 2000ത്തിൽ പരം അവസരങ്ങൾ
09 July 2019
യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ആശുപത്രികളിലേക്കു നഴ്സുമാരെ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡി...
നാഫ്കോ കമ്പനിയിൽ, വിപ്രോ ലിമിറ്റഡിൽ ദുബായ് എയർപോർട്ടിൽ വിവിധ തസ്തികകളിൽ ഒഴിവ്
09 July 2019
ദുബായിലെ നാഫ്കോ ( നാഷണൽ ഫയർ ഫൈറ്റിംഗ് മാനുഫാക്ചറിംഗ് കമ്പനി) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ് (സേഫ്റ്റി /...
ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി
07 July 2019
ആര്‍മി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്ക്കായിട്ടാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലി സംഘട...
നേവിയിൽ ആർട്ടിഫൈസർ അപ്രന്റീസ്; സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ്...അപേക്ഷിക്കാനുള്ള അവസാന തീയതി -ജൂലൈ പത്ത്
07 July 2019
ഇന്ത്യന്‍ നാവികസേനയില്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്, ആർട്ടിഫൈസ...
ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുണ്ട്. ജനറല്‍ 79, ഒ.ബി.സി. 56, എസ്.സി. 29, എസ്.ടി. 16, ഇ.ഡബ്ല്യു.എസ്. 20 എന്നിങ്ങനെയാണ് സംവരണം
07 July 2019
ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുണ്ട്. ജനറല്‍ 79, ...
കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസർ ; 150 ഒഴിവുകൾ
07 July 2019
എംബിബിഎസുകാർക്ക് ആർമിമെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. സ്ത്രീകൾക്കും പ...
കരസേനയുടെ നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷംപേര്‍; മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകള്‍ക്കായി കരസേന റിക്രൂട്ട്മെന്റ് നടത്തുന്നത്...
07 July 2019
കരസേനയുടെ നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷംപേര്‍. മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകള്‍ക്കായി കരസേന റിക്രൂട്ട്മെന്റ് നടത്തുന്നത്. കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര...
കമ്പൈന്‍ഡ് ഡിഫന്‍സ് സര്വീസസ്പരീക്ഷ സെപ്റ്റംബര്‍ എട്ടിന് ജൂലൈ 8 വരെ അപേക്ഷിക്കാം
05 July 2019
യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്‍...
റയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന പത്തം ക്ളാസ് കഴിഞ്ഞ ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. 432 അപ്രെന്റിസ് ഒഴിവുകളാണ് ഇപ്പോൾ സൗത്ത് ഈസ്ററ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ ഉള്ളത്
05 July 2019
റയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന പത്തം ക്ളാസ് കഴിഞ്ഞ ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. 432 അപ്രെന്റിസ് ഒഴിവുകളാണ് ഇപ്പോൾ സൗത്ത് ഈസ്ററ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ ഉള്ളത് . ജൂലൈ ...
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ.) 2189 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഒഴിവുണ്ട്.
04 July 2019
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇ.പി.എഫ്.ഒ.) 2189 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു..സോഷ്യല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ...
സഹകരണബാങ്കുകളുൾപ്പെടെ കോ-ഓപ്പറേറ്റീവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിന്, സഹായകമായ വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി & ബിഎം) കോഴ്സിലേക്കു ജൂലൈ 15 വരെ അപേക്ഷിക്കാം.
04 July 2019
സഹകരണബാങ്കുകളുൾപ്പെടെ കോ-ഓപ്പറേറ്റീവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിന്, സഹായകമായ വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി &am...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























