Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജൂലായ് 21

12 July 2019

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിലേക്കു അപേക്ഷകൾ ക്ഷണിച്ചു .അപേക്ഷ സ്വീകരിക്കുന്ന അവസാ...

ഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്

12 July 2019

അസി. പ്രൊഫസർ തസ്തികകളിലേക്ക്  ഇപ്പോൾ അപേക്ഷിയ്ക്കാം യൂണിവേഴ്സിറ്റി ഡൽഹി സർവകലാശാലയിൽഡൽഹി യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ അസി. പ്രൊഫസറുടെ 263 ഒഴിവുണ്ട്. യോഗ്യത:  ബന്ധപ്പെട്ടതോ തത്തുല്യമായതോ ആയ ...

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു

12 July 2019

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും  മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ...

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ റിക്രൂട്ട്മെന്റ് അസസ്മെന്റ് സെന്റർ 40 സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ഒന്നാം ക്ലാസ്സിലെ എൻജിനിയറിങ് ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം

12 July 2019

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ റിക്രൂട്ട്മെന്റ് അസസ്മെന്റ് സെന്റർ 40 സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ റിക്രൂട്ട്മെന്റാണ്. ഒന്നാം ക്ലാസ്സ...

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

09 July 2019

നാളികേര വികസന ബോര്‍ഡില്‍ അവസരംകൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ...

യു​.കെ​യി​ൽ​ ന​ഴ്സു​മാ​ർ​ക്ക് ​2000ത്തിൽ പരം അ​വ​സ​രങ്ങൾ

09 July 2019

യു​​​കെ​​​യി​​​ലെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു ന​​​ഴ്സു​​​മാ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡി​​...

നാ​ഫ്കോ കമ്പനിയിൽ, വിപ്രോ ലിമിറ്റഡിൽ ദു​ബാ​യ് ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്

09 July 2019

ദു​ബാ​യി​ലെ​ ​നാ​ഫ്കോ​ ​(​ ​നാ​ഷ​ണ​ൽ​ ​ഫ​യ​ർ​ ​ഫൈ​റ്റിം​ഗ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​ക​മ്പ​നി​)​​​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​(​സേ​ഫ്റ്റി​ ​/...

ആർമി റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി

07 July 2019

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായിട്ടാണ്  ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘട...

നേവിയിൽ ആ​​​ർ​​​ട്ടി​​​ഫൈ​​​സ​​​ർ അ​​​പ്ര​​​ന്‍റീ​​​സ്; സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്...അപേക്ഷിക്കാനുള്ള അവസാന തീയതി -ജൂ​​​ലൈ പ​​​ത്ത്

07 July 2019

ഇ​​​​​​ന്ത്യ​​​​​​ന്‍ നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന​​​​​​യി​​​​​​ല്‍ സീ​​​​​​നി​​​​​​യ​​​​​​ര്‍ സെ​​​​​​ക്ക​​​​​​ന്‍ഡ​​​​​​റി റി​​​​​​ക്രൂ​​​​​​ട്ട്‌​​​​​​സ്, ആ​​​​​​ർ​​​​​​ട്ടി​​​​​​ഫൈ​​​​​​സ​​​​​...

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുണ്ട്. ജനറല്‍ 79, ഒ.ബി.സി. 56, എസ്.സി. 29, എസ്.ടി. 16, ഇ.ഡബ്ല്യു.എസ്. 20 എന്നിങ്ങനെയാണ് സംവരണം

07 July 2019

ഛത്തീസ്ഢിലെ റായ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് -ഗ്രേഡ് II) തസ്തികയിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവുണ്ട്. ജനറല്‍ 79, ...

കരസേനയിൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ ; 150 ഒഴിവുകൾ

07 July 2019

എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ർ​​​ക്ക് ആ​​​ർ​​​മി​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​റി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​റാ​​​കാ​​​ൻ അ​​​വ​​​സ​​​രം. സ്ത്രീ​​​ക​​​ൾ​​​ക്കും പ...

കരസേനയുടെ നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷംപേര്‍; മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകള്‍ക്കായി കരസേന റിക്രൂട്ട്‌മെന്റ് നടത്തുന്നത്...

07 July 2019

കരസേനയുടെ നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷംപേര്‍. മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകള്‍ക്കായി കരസേന റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര...

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ്പരീക്ഷ സെപ്റ്റംബര്‍ എട്ടിന് ജൂലൈ 8 വരെ അപേക്ഷിക്കാം

05 July 2019

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്...

റയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന പത്തം ക്‌ളാസ് കഴിഞ്ഞ ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. 432 അപ്രെന്റിസ് ഒഴിവുകളാണ് ഇപ്പോൾ സൗത്ത് ഈസ്ററ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ ഉള്ളത്

05 July 2019

റയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന പത്തം ക്‌ളാസ് കഴിഞ്ഞ ഐ ടി ഐ യോഗ്യതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം .. 432 അപ്രെന്റിസ് ഒഴിവുകളാണ് ഇപ്പോൾ സൗത്ത് ഈസ്ററ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ ഉള്ളത് . ‌ജൂലൈ ...

Malayali Vartha Recommends