EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
വെസ്റ്റേണ്‍ റെയില്‍വേയിൽ അപ്രന്റിസ് ആകാൻ അവസരം ... വിവിധ ഡിവിഷനുകളിലായി 3553 ഒഴിവുകൾ
23 January 2020
വെസ്റ്റേണ്‍ റെയില്‍വേയിൽ അപ്രന്റിസ് ആകാൻ അവസരം ... വിവിധ ഡിവിഷനുകളിലായി 3553 ഒഴിവുകളാണ് ഉള്ളത് . ഒരു വര്‍ഷത്തെ പരിശീലനമായിരിക്കും. മുംബൈ, ബറോഡ, അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്, ഭാവ്നഗര്‍, പരേല്‍ വര്‍ക...
2020 ൽ ധാരാളം തസ്തികകളിലേക്ക് പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. ഇന്ന് ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്നമാണ് ഒരു സര്‍ക്കാര്‍ ജോലി. മാന്യമായ വേതനവും അന്തസും അഭിമാനവും പ്രധാനം ചെയ്യുന്നതോടൊപ്പം തൊഴില്‍ സുരക്ഷയും നല്കുന്നു എന്നതാണ് സര്‍ക്കാര്‍ ജോലിയെ ആകര്‍ഷകമാക്കുന്നത്
22 January 2020
2020 ൽ ധാരാളം തസ്തികകളിലേക്ക് പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. ഇന്ന് ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്നമാണ് ഒരു സര്‍ക്കാര്‍ ജോലി. മാന്യമായ വേതനവും അന്തസും അഭിമാനവും പ്രധാനം ചെയ്യു...
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഏഴ് തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു;ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് .. ഫെബ്രുവരി 19 രാത്രി 12 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാൻ സമയമുണ്ട്
22 January 2020
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഏഴ് തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന് പ്രൊഫൈല്‍ വഴിയാണ് അപേക്ഷിക്കേണ്ടത് .. ഫെബ്രുവരി 19 രാത്രി 12 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാൻ ...
ബി.ഐ.ടി.എസ്-ബിറ്റ്സ് എന്ന പേരിൽ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിന്റെ പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലേക്ക് ഇപ്പോൾ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ [എന്‍ജിനിയറിങ് (ബി.ഇ.), സയന്‍സ് (എം.എസ്സി.), ഫാര്‍മസി (ബി.ഫാം.)] പ്രവേശനത്തിനായി നടത്തുന്ന അഡ്മിഷന് ടെസ്റ്റിന് (ബിറ്റ്സാറ്റ്) അപേക്ഷിക്കാം.....
22 January 2020
ബി.ഐ.ടി.എസ്-ബിറ്റ്സ് എന്ന പേരിൽ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിന്റെ പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലേക്ക് ഇപ്പോൾ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ ...
ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഇനി വെറും പത്തു ദിവസം മാത്രം....ജനുവരി 31 നു മുൻപ് അപേക്ഷിക്കണം
21 January 2020
ഈ ജോലികൾക്ക് അപേക്ഷിക്കാൻ ഇനി വെറും പത്തു ദിവസം മാത്രം....ജനുവരി 31 നു മുൻപ് അപേക്ഷിക്കണം EPFO അക്കൗണ്ട്സ് ഓഫീസർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ എൻഫോഴ്സ്മെന...
യു.കെയിൽ ജനറൽ നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് അവസരം; യു.കെയിലെ നഴ്സിംഗ് ഹോമുകളിലാണ് 200 ൽ അധികം ഒഴിവുകൾ ഉള്ളത് . പഠിച്ചിറങ്ങിയവർക്ക് ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാം.പ്രവർത്തി പരിചയം നിർബന്ധമല്ല .. റിക്രൂട്ട്മെന്റ് തികച്ചും സൗജന്യം
21 January 2020
യു.കെയിൽ ജനറൽ നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് അവസരം. യു.കെയിലെ നഴ്സിംഗ് ഹോമുകളിലാണ് 200 ൽ അധികം ഒഴിവുകൾ ഉള്ളത് . പഠിച്ചിറങ്ങിയവർക്ക് ഉൾപ്പെടെയുള്ളവർ...
യു.എ.ഇയിൽ ടെക്നീഷ്യൻ ആകാനുള്ള അവസരം; താല്പര്യമുള്ള പുരുഷന്മാർക്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് അപേക്ഷിക്കേണ്ടത്. നേരിട്ടുള്ള നിയമനമാണ് ...ജനുവരി 25ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം
20 January 2020
യു.എ.ഇയിൽ ടെക്നീഷ്യൻ ആകാനുള്ള അവസരം . ഇപ്പോൾ താല്പര്യമുള്ള പുരുഷന്മാർക്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ്...
റെയില്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസാകാൻ അവസരം; പഞ്ചാബിലെ കപൂര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ കോച്ച് ഫാക്ടറിയില്‍ ആണ് ഒഴിവുകളുള്ളത്. 400 അപ്രന്റിസ് ഒഴിവ് ആണ് ഉള്ളത് . ഫിറ്റര്‍, വെല്‍ഡര്‍ തസ്തികയില്‍ മാത്രം 200 ഒഴിവുണ്ട്
20 January 2020
റെയില്‍ കോച്ച് ഫാക്ടറിയില്‍ അപ്രന്റിസാകാൻ അവസരം . പഞ്ചാബിലെ കപൂര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ കോച്ച് ഫാക്ടറിയില്‍ ആണ് ഒഴിവുകളുള്ളത്. 400 അപ്രന്റിസ് ഒഴിവ് ആണ് ഉള്ളത് . ഫിറ്റര്‍, വെല്‍ഡര്‍ തസ്...
യു.എ.ഇയില്‍ നഴ്സുമാര്‍ക്ക് അവസരം; പുരുഷന്മാർക്ക് അപേക്ഷിക്കാം
19 January 2020
യു.എ.ഇയില്‍ നഴ്സുമാര്‍ക്ക് അവസരമുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യു.എ.ഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് നിയമനം. ബി.എസ്സി നഴ്സിനെ പുരുഷനെയാണ് നിയമിക്കുന്നത്. ഒഴിവിലേ...
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; ജനുവരി 21ന് അഭിമുഖം
18 January 2020
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കേപ്പിന്റെ കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റിലേക്കാണ് താല്കാലികാടിസ്ഥാനത്തില് ജോലിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ മാക് ഡൊണാൾഡ് റിക്രൂട്ട്മെന്റ് നടത്തുന്നു
18 January 2020
ലോകോത്തര ഭക്ഷ്യ ബ്രാൻഡ് ആണ് മാക് ഡൊണാൾഡ് ..ഇപ്പോൾ യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ മാക് ഡൊണാൾഡ് റിക്രൂട്ട്മെന്റ് നടത്തുന്നു. അ...
ലോകത്ത് ഏറ്റവുമധികം തൊഴിൽ സാധ്യതയുള്ള മേഖലയായ നഴ്സിംഗ് ജോലിക്കായി വിദേശ റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ഏറ്റവും പ്രിയം തായ് നഴ്സുമാരെ.... കാരണം ഇതാണ് എന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ടി.പി സേതുമാധവൻ
16 January 2020
ലോകത്ത് ഏറ്റവുമധികം തൊഴിൽ സാധ്യതയുള്ള മേഖലയായി മാറിക്കഴിഞ്ഞു നഴ്സിംഗ്. 2020 നഴ്സസ് ഇയർ ആയാണ് ആചരിക്കുന്നത്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്ന മേഖലയും നഴ്സിംഗ്...
ഡൽഹിയിലെ സർക്കാർ സ്കൂളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.. ഡൽഹി സബോഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .. ഡൽഹി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 3358 ഒഴിവുകളാണ് ഉള്ളത്
16 January 2020
ഡൽഹിയിലെ സർക്കാർ സ്കൂളിലെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.. ഡൽഹി സബോഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡ് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് .. ഡൽഹി വിദ്യാഭ്...
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
15 January 2020
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട്സ് മാനേജര്‍, സ്പെയര്‍ പാര്‍ട്സ് മാനേജര്‍, മെക്കാനിക്ക്, റിസപ്ഷനിസ്റ്റ്, കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ്, ഷോറൂം...
നേവല്‍ അക്കാദമി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം; 418 ഒഴിവുകൾ; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27
15 January 2020
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് വിജ്ഞാപനം പുറത്തിറങ്ങി. 418 ഒഴിവുകളുണ്ട്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 370 ഒഴിവുകൾ (...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















