Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

എം​പ്ലോ​യീ​സ് ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ട് ​ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഓ​ഫീ​സ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​ഒ​ഴി​വുകൾ ... യു.​പി.​എ​സ്.​സി.​ ​ആണ് അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുള്ളത് . 2020​ ​ജ​നു​വ​രി​ 31​ ​ആ​ണ് ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി

15 January 2020

എം​പ്ലോ​യീ​സ് ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ട് ​ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ​ ​എ​ൻ​ഫോ​ഴ്സ്മെ​ന്റ് ​ഓ​ഫീ​സ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​ഒ​ഴി​വുകൾ ... യു.​പി.​എ​സ്.​സി.​ ​ആണ് അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുള്ള...

സെൻട്രൽ റെയിൽവേയിലും ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിലും നിരവധി ഒഴിവുകൾ...സെൻട്രൽ റെയിൽവേയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജ​നു​വ​രി​ 22..ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിലേക്ക് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 5 വരെയാണ് സമയം

15 January 2020

സെൻട്രൽ റെയിൽവേയിലും ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫാ​ക്ട​റി​ ​ബോ​ർ​ഡിലും നിരവധി ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് . സെൻട്രൽ റെയിൽവേയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജ​നു​വ​രി​ 22 ആണ് .ഓ​ർ​ഡ​ന​ൻ​സ്‌​ ​ഫ...

ആരോഗ്യ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിൽ അയി ധാരാളം ഒഴിവുകളുണ്ട് നിലവിലെ ഒഴിവിലേക്ക് തത്സമയ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷ ഇല്ല ..

14 January 2020

ആരോഗ്യ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിൽ അയി ധാരാളം ഒഴിവുകളുണ്ട് നിലവിലെ ഒഴിവിലേക്ക് തത്സമയ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തു പരീക്ഷ ഇല്ല ..പത്ത...

കേരളത്തിലെ പ്രധാന സർവ്വകലാശാലകളിൽ ഒഴിവുകൾ ..ഉടൻ അപേക്ഷിക്കാം

14 January 2020

കേരള സര്‍വകലാശാലക്ക് കീഴിൽ പ്രവര്‍ത്തിക്കുന്ന രാജാ രവിവര്‍മ്മ സെൻ്റര്‍ ഓഫ് എക്സലൻസ് ഫോര്‍ വിഷ്വൽ ആര്‍ട്സ് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ട് ഹിസ്റ്ററിയിലെ ലക്ചറര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്...

ദുബായിൽ ഇപ്പോൾ മികച്ച കമ്പനികളിൽ ധാരാളം ഒഴിവുകൾ... ദുബായ് ഗവൺമെൻറ്റ് സർവീസിൽ ചേരാൻ താല്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം...

13 January 2020

ദുബായിൽ ഇപ്പോൾ മികച്ച കമ്പനികളിൽ ധാരാളം ഒഴിവുകൾ... ദുബായ് ഗവൺമെൻറ്റ് സർവീസിൽ ചേരാൻ താല്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം...  ലു​ലു​ഗ്രൂ​പ്പ്ലു​ലു​ ​ഗ്രൂ​പ്പ് ​ദു​ബാ​യി​ലേ​ക്ക് ​വി​വി​ധ​ ​ത​സ്തി​ക​ക...

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക്ക് ​മു​ഖേ​ന​ ​വിദേശത്ത് അധ്യാപകരാകാൻ അവസരം

13 January 2020

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക്ക് ​മു​ഖേ​ന​ ​വിദേശത്ത് അധ്യാപകരാകാൻ അവസരം . സു​ൽ​ത്താ​നേ​റ്റ് ​ഒ​ഫ് ​ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​സി.​ബി.​എ​സ്.​ഇ​ ​/​ ​ഐ.​സി.​എ​സ് .​സി​ ​സ്‌​കൂ​ളു​ക​ളി​ലേ...

ദേശീയ ആരോഗ്യ ദൗത്യത്തില്‍ തൊഴിലവസരം; ഈ തസ്‌തികകളിലേക്ക് അപേക്ഷിക്കുക

11 January 2020

ദേശീയ ആരോഗ്യ ദൗത്യത്തില്‍ തൊഴിലവസരം. പിആര്‍ഒ കം ലൈസണ്‍ ഓഫീസര്‍, ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ഡിഇഒ, ഓഡിയോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തിക...

ഫോട്ടോഗ്രാഫര്‍ ഒഴിവ്; സര്‍ക്കാര്‍ സ്ഥാപനത്തില്‍ താൽക്കാലിക നിയമനം

10 January 2020

ചിത്രങ്ങൾ എടുക്കാൻ കഴിവുള്ളവരാണോ നിങ്ങൾ. എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് സുവർണ്ണാവസരം. തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ തൊഴിലവസരമുണ്ട്. ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം ന...

പി എസ് സിയുടെ ഈ ഒഴിവുകളിലേക്ക് ഫെബ്രുവരി 5 നു മുൻപ് അപേക്ഷിക്കണം

10 January 2020

1) വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. ഏഴാംക്ലാസ് പാസായിരിക്കണം എന്നതാണ് യോഗ്യത. യാതൊരുവിധ ബിരുദവും നേടിയിരിക്കാൻ പാടില്ല..18-36നും ഇടയിലാണ് പ്രായം. പ്...

ഡോക്ടര്‍മാര്‍ക്കും നഴ്‌സ്‌മാര്‍ക്കും ഒമാനില്‍ അവസരം; നോര്‍ക്ക റൂട്സ് മുഖേന നിയമനം

09 January 2020

നോര്‍ക്ക റൂട്സ് മുഖേന ഡോക്ടര്‍മാര്‍ക്കും നഴ്‌സ്‌മാര്‍ക്കും ഒമാനില്‍ തൊഴിലവസരം. ഒമാനിലെ സലാലയിലെ ലൈഫ് ലൈന്‍ ഹോസ്‌പിറ്റലിലേക്കാണ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയ...

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലായി 116 അധ്യാപക ഒഴിവുകള്‍....പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. സ്ഥിര നിയമനമാണ്....

09 January 2020

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളിലായി 116 അധ്യാപക ഒഴിവുകള്‍. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. സ്ഥിര നിയമനമാണ്.... അറബിക്-1, ബോട്ടണി-1, ...

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യ​റ്റ് ​ത​സ്തി​ക​യി​ൽ​ 8224​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ഉദ്യോഗാർത്ഥികൾ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​s​b​i.​c​o.​i​n​/​c​a​r​e​e​r​s​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ആണ് ​അ​പേ​ക്ഷിക്കേണ്ടത് .​താൽപ്പര്യമുള്ളവർ ​ ​ജ​നു​വ​രി​ 26​ ​ന് ​മുൻപ് അപേക്ഷ അയക്കേണ്ടതാണ്. .​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണു​ ​നി​യ​മ​നം

08 January 2020

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​ ​ക്ല​റി​ക്ക​ൽ​ ​കേ​ഡ​റി​ൽ​ ​ജൂ​നി​യ​ർ​ ​അ​സോ​സി​യ​റ്റ് ​ത​സ്തി​ക​യി​ൽ​ 8224​ ​ഒ​ഴി​വു​ക​ൾ ഉണ്ട് .​ ഉദ്യോഗാർത്ഥികൾ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​s​b​i.​c​o.​i​n...

വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ 250​ ​ഓ​ളം​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​പി​എ​സ്‌​​​സി​ ​വി​ജ്ഞാ​പ​നം​...​ 83​ ​ത​സ്തി​ക​ക​ളി​ൽ​ ​ജ​ന​റ​ൽ​ ​റി​ക്രൂ​ട്‌​മെ​ന്റും ​ 28​ ​ത​സ്തി​ക​യി​ൽ​ ​ത​സ്തി​ക​മാ​റ്റം​ ​വ​ഴി​യു​ള​ള​ ​തി​ര​ഞ്ഞെ​ടു​പ്പും ആണ് .​ 11​ ​ത​സ്തി​ക​യി​ൽ​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു​ള​ള​ ​സ്‌​​​പെ​ഷ​ൽ​ ​റി​ക്രൂ​ട്‌​മെ​ന്റ് ഉണ്ടായിരിക്കും

08 January 2020

വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ 250​ ​ഓ​ളം​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​പി​എ​സ്‌​​​സി​ ​വി​ജ്ഞാ​പ​നം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട് .​ ഇതിൽ 83​ ​ത​സ്തി​ക​ക​ളി​ൽ​ ​ജ​ന​റ​ൽ​ ​റി​ക്രൂ​ട്‌​മെ​ന്റും ​ 28​ ​ത​സ്ത...

ഗസ്റ്റ് അധ്യാപക നിയമനം; ജനുവരി ഏഴിന് അഭിമുഖം

07 January 2020

പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കെമിസ്ട്രി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകർക്ക് നിയമനം . ബിരുദാനന്തര ബിരുദമാണ് അപേക്ഷകർക്ക് വേണ്ടുന്ന അടിസ്ഥാന യോഗ്...

Malayali Vartha Recommends