EMPLOYMENT NEWS
പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും
സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ നിലവിൽ ഒഴിവുകളുള്ള ടെക്നീഷൻമാരുടെയും സൂപ്പർവൈസർമാരുടെയും തസ്തികകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം..
07 January 2020
സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിൽ നിലവിൽ ഒഴിവുകളുള്ള ടെക്നീഷൻമാരുടെയും സൂപ്പർവൈസർമാരുടെയും തസ്തി...
പുതു വർഷത്തിൽ അപേക്ഷിക്കാവുന്ന 4 മികച്ച ജോലി ഒഴിവുകൾ ആണ് ഇവിടെ പറയുന്നത് ..പി എസ സി ഒഴിവുകൾക്ക് പുറമെ ഗോവ ഷിപ്യാർഡിലും ഡൽഹി എയിംസിലും ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾ ഇങ്ങനെ
07 January 2020
പുതു വർഷത്തിൽ അപേക്ഷിക്കാവുന്ന 4 മികച്ച ജോലി ഒഴിവുകൾ ആണ് ഇവിടെ പറയുന്നത് ..പി എസ സി ഒഴിവുകൾക്ക് പുറമെ ഗോവ ഷിപ്യാർഡിലും ഡൽഹി എയിംസിലും ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾ ഇങ്ങനെ ഗ...
ഖത്തറിലെ ടോയ്സ് ആർ അസ്, എയർസ്വിഫ്റ്റ് എയർലൈൻ, ഖത്തർ എയർവേസ് കാർഗോ, ഖത്തർ ഫെർട്ടിലൈസർ കമ്പനി തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കമ്പനി വെബ്സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കമ്പനി വെബ്സൈറ്റുകളിൽ അപേക്ഷിക്കണം
07 January 2020
എയർസ്വിഫ്റ്റ് എയർലൈൻ, ഖത്തർ എയർവേസ് കാർഗോ, ഖത്തർ ഫെർട്ടിലൈസർ കമ്പനി എന്നിവിടങ്ങളിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനി വെബ്സൈറ്റുകളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. താല്പര്യമുള്ള ഉദ്യോ...
വിദേശത്ത് നഴ്‌സുമാർക്ക് ആയിരക്കണക്കിന് അവസരങ്ങൾ....നോർക്ക റൂട്സ് /ഒഡെപെക് നിയമനങ്ങളാണ് ..വിസ, വിമാനടിക്കറ്റ് എന്നിവയുടെ ചെലവ് തൊഴിലുടമകൾ വഹിക്കും
07 January 2020
വിദേശത്ത് നഴ്‌സുമാർക്ക് ആയിരക്കണക്കിന് അവസരങ്ങൾ ഉടൻ അപേക്ഷിക്കുക ഒമാനിലെ സലാല ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർ , നഴ്സ് തസ്തികകളിൽ ഒഴിവുകൾ ഉണ്ട് . നോർക്കാ ...
സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ തൊഴിൽ ജാലകം.. ഇനി പറയുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
06 January 2020
സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ തൊഴിൽ ജാലകം . ഇനീ പറയുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാംറിസേർവ് ബാങ്കിൽ അസിസ്റ്റന്റ്റിസേർവ് ബാങ്ക് അസിസ്റ്റന്റ് തസ്ത...
ദുബായിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു... ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ, സിസ്റ്റം എൻജിനീയർ, ടെക്നോളജി സർവീസ് എൻജിനീയർ, സോഷ്യൽമീഡിയ സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ ഓഫീസർ, ഈവന്റ് സ്പെഷ്യലിസ്റ്റ്, സ്ട്രാറ്റജി ആൻഡ് പ്ളാനിംഗ് മാനേജർ, ടെക്നോളജി സർവീസ് കൺട്രോളർ, കപ്പാസിറ്റി ആൻഡ് സിമുലേഷൻ സ്പെഷ്യലിസ്റ്റ്, വൈൽഡ് ലൈഫ് ഹസാർഡ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഇപ്പോൾ ഒഴിവുകളുള്ളത്
06 January 2020
ദുബായിയിൽ ഉള്ള നിരവധി ഒഴിവുകളാണ് ഇന്ന് തൊഴിൽ ജാലകത്തിൽ പറയുന്നത് .ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്ദുബായിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ, സി...
ജനുവരി 15 നുള്ളിൽ അപേക്ഷിക്കാവുന്ന ഒഴിവുകൾ ഇവയാണ് ..
06 January 2020
ജനുവരി 15 നുള്ളിൽ അപേക്ഷിക്കാവുന്ന ഒഴിവുകൾ ഇവയാണ് ...മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിൽ അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 305 ഒഴിവുകളുണ്ട് . നോർക്ക റൂട്ട്സ് മുഖേന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്...
ബിരുദധാരികള്‍ക്ക് കേരള പോലീസില്‍ എസ്.ഐ ആകാം; ശമ്ബളം 32,300-68,700 രൂപ; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഫെബ്രുവരി അഞ്ച്
05 January 2020
കേരള പോലീസില്‍ ഒഴിവ്. സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണംവ്യക്തമല്ല. ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, കേരള സിവില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവയ്ക്ക് വ...
കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്; ജനുവരി 22 വരെ അപേക്ഷിക്കാം
04 January 2020
കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 24 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത എസ്‌എസ്‌എല്‍സി . അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയുള്ളവർക്കും അപേക്ഷിക്കവുന്നതാണ്...
തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതുവർഷത്തിൽ ഒരു സന്തോഷവാർത്ത...സ്വകാര്യമേഖലയിൽ ഏഴുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് – നൗക്രി.ഇന്‍ഫോ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ് സർവ്വേ റിപ്പോർട്ട്. പ്രധാനമായും സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക
04 January 2020
തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതുവർഷത്തിൽ ഒരു സന്തോഷവാർത്ത. സ്വകാര്യമേഖലയിൽ ഏഴുലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് മൈ ഹയറിംഗ് ക്ലബ്.കോം ആന്‍ഡ് സാന്‍സ്‌ക്രിറ്റ് – നൗക്രി.ഇന്‍ഫോ എംപ്ലോയ്‌മെന്റ് ട്രെന്‍ഡ് സർ...
എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ അവസരം; ജനുവരി 10 നകം രജിസ്റ്റര്‍ ചെയ്യുക
03 January 2020
എഞ്ചിനീയറിംഗ് ഡിപ്ലോമക്കാര്‍ക്ക് ഒമാനില്‍ തൊഴിലവസരം. സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആട്ടോമൊബൈല്‍ സ്ഥാപനത്തിലേക്കാണ് മാസ്റ്റര്‍ ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷിക്കാകു ന്നത്. അഞ്ച...
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററും തൊഴിൽ മേള സംഘടിപ്പിക്കുന്നു ; ജനുവരി നാലിന് അഭിമുഖം
02 January 2020
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററി ന്റെയും ആഭിമുഖ്യത്തില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 'ഉന്നതി' മെഗാ തൊഴില്‍ മേളയാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ 25 ഓളം പ്...
കേരള സര്‍വകലാശാലയില്‍ ഒഴിവുകൾ; വേഗം അപേക്ഷിക്കൂ
02 January 2020
ടെക്‌നീഷ്യന്‍ സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ സെന്ററിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ടെക്നീഷ്യനെ നിയമിക്കുന്നു. ഒരൊഴിവുണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു . അപേ...
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി 25
01 January 2020
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഓഫീസിലേക്ക് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് - അഗ്രിക്കള്‍ച്ചര്‍, ഫിനാന്‍സ് മാനേജര്‍ കം അഡ്മിനിസ്‌ട്രേറ്റീവ് സൂപ്പര്‍വൈസര്‍ തസ്തികകളില്‍...
ഈ വര്‍ഷം സ്വകാര്യമേഖലയില്‍ ഏഴു ലക്ഷം തൊഴിലവസര സാധ്യത... പ്രധാനമായും സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന് സര്‍വേ
01 January 2020
2020 പുതുവര്‍ഷം മാസാരംഭത്തി തന്നെ ധാരാളം തോഴോളവസര സാധ്യതകളാണ് കാണുന്നത് . ഇവയിലധികവും സ്വകാര്യ മേഖലയിലാകാനാണ് സാധ്യത .. സ്വകാര്യമേഖലയില്‍ ഏഴു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്....
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















