Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..


കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

സ്പേസ് സയൻസ് വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ കൂടുന്നു ....

21 APRIL 2018 10:04 AM IST
മലയാളി വാര്‍ത്ത

ക‌ുറച്ചുകാലം മുന്‍പുവരെ സര്‍ക്കാര്‍ ഏജന്‍സികളാണു ബഹിരാകാശമേഖല കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സ്പെയ്സ് എക്സ്, വെര്‍ജിന്‍, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ തുടങ്ങിയ വമ്പൻ സ്വകാര്യ കമ്പനികൾ നിലയുറപ്പിച്ചതോടെ കളം മാറി; തൊഴിലവസരങ്ങളുമേറി. സ്പേസ് സയന്‍സ് എന്നു കേൾക്കുമ്പോൾ തന്നെ റോക്കറ്റും ഉപഗ്രഹങ്ങളുമായിരിക്കും പലരുടെയും മനസ്സില്‍ വരുന്നത്. എന്നാല്‍ വിശാല ലോകത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്. അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ക്ലൈമറ്റ് സയന്‍സ്, എയ്റോണമി, എര്‍ത്ത്

പഠന സാധ്യതകള്‍

 

ബഹിരാകാശമേഖല മാത്രം ലക്ഷ്യംവച്ചു തുടങ്ങിയ ഏഷ്യയിലെ ആദ്യ കോളേജാണ് തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് & ടെക്നോളജി (ഐഐഎസ്ടി). ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ തലങ്ങളില്‍ കോഴ്സുകള്‍. ഏവിയോണിക്സ്, എയ്റോസ്പേസ് എന്‍ജിനീയറിങ് എന്നിവയില്‍ ബിടെക്, എന്‍ജിനീയറിങ് ഫിസിക്സില്‍ ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവയാണു ബിരുദതലത്തിലുള്ളത്. 16 വിഭാഗങ്ങളില്‍ മാസ്റ്റേഴ്സ് ബിരുദവും നേടാം. ജെഇഇ അഡ്വാന്‍സ്ഡ് വഴിയാണ് പ്രവേശനം. എല്ലാ ചെലവും വഹിക്കുന്നത് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയമാണ്. നിഷ്കര്‍ഷിച്ചിട്ടുള്ള സിജിപിഎ വേണമെന്നു മാത്രം. ബെംഗളൂരു ഐഐഎസ്‌സി, വിവിധ ഐഐടികള്‍‌, ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, പുണെയിലെ ഇന്റര്‍യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി & അസ്ട്രോഫിസിക്സ്, മുംബൈയിലുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച് തുടങ്ങി പല പ്രമുഖ സ്ഥാപനങ്ങളും ബഹിരാകാശ മേഖലയില്‍ ഡിഗ്രികള്‍ നല്‍കുന്നുണ്ട്. ഫിസിക്സിലും മാത്‌സിലും അഭിരുചി, ബഹിരാകാശമേഖലയോടു താല്‍പര്യം എന്നിവ വേണമെന്നു മാത്രം.

‌പ്രധാന തൊഴില്‍ദാതാക്കള്‍

 

ഐഎസ്‌ആര്‍ഒ, ഡിആര്‍ഡിഒ, ഹിന്ദുസ്ഥാന്‍ എയ്റോസ്പേസ് ലിമിറ്റഡ് (ഹാല്‍) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇന്ത്യയിലെ പ്രധാന തൊഴില്‍ദാതാക്കള്‍. ഗോദ്റെജ് എയ്റോസ്പേസ്, എല്‍ ആന്‍ഡ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളും രംഗത്തുണ്ട്. ഐ ഐ എസ്‌ എസ്ടി യിലെ പ്ലേസ്മെന്റുകള്‍ ഭൂരിഭാഗവും ഐഎസ്‌ആര്‍ഒയിലേക്കാണ്. ബഹിരാകാശമേഖലയില്‍ വൈദഗ്ധ്യമുള്ളവരുടെ എണ്ണം കുറവാണ്. അതിനാല്‍ ഇതില്‍ തൊഴില്‍ പരിചയം നേടുന്നവരെ വിദേശങ്ങളില്‍ കാത്തിരിക്കുന്നതു മിന്നുന്ന അവസരങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (8 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (13 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (15 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (23 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (26 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (28 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (42 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (50 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (3 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

Malayali Vartha Recommends