Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

നൈല്‍തീരത്തെ ഉറങ്ങാത്ത നഗരം

20 NOVEMBER 2012 02:29 AM IST
മലയാളി വാര്‍ത്ത.

ലോകത്തിലെ മുസ്ലീംരാജ്യങ്ങളില്‍ പുരോഗമന ചിന്തയില്‍ മുന്‍പന്തിയിലാണ്‌ ഈജിപ്‌ത്‌. 

പരമ്പരാഗത ഭാഷ അല്‍മാദിയ(അഹ ാമറശമ) ആണ്‌. ജനങ്ങളില്‍ അറുപത്തിയഞ്ചു ശതമാനം മുസ്ലീങ്ങളും മുപ്പത്തിയഞ്ചു ശതമാനം ക്രിസ്‌ത്യാനികളുമാണ്‌. മൊത്തം ജനസംഖ്യ എണ്‍പത്തിരണ്ടു മില്ല്യണ്‍ കവിഞ്ഞു. അതില്‍ ആറു മില്ല്യണ്‍ ഇന്ത്യാക്കാരുണ്ടത്രെ.
``ഇമശൃീ ാലമി െവേല രശ്യേ വേമ േില്‌ലൃ ഹെലലു'െ'- (അഹസമവശൃമ: ഉറങ്ങാത്ത നഗരം) നഗരഹൃദയത്തിലെ സായംസന്ധ്യ. നൈല്‍നദിയുടെ മാറിലൂടെ ബോട്ടുകള്‍ നീങ്ങുന്നു, ബഹുനില ബംഗ്ലാവുകള്‍ പോലെ!.. തീരത്തെ വിശാലവീഥികളില്‍ പായുന്ന വാഹനങ്ങള്‍!.. അംബരചുംബികളായ സൗധങ്ങളില്‍ മിന്നിതെളിയുന്ന നക്ഷത്രദീപങ്ങള്‍!.. അങ്ങനെ വിസ്‌മയക്കാഴ്‌ചകള്‍
ങകട അഝഡഅഞകഡട എന്ന മൂന്നുനില ബോട്ടു കണ്ടാല്‍ കപ്പലെന്നു തോന്നും. അതിന്റെ  ഇരുന്നാല്‍ ഇളംകാറ്റിന്റെ തലോടലില്‍ നയനങ്ങളെ മേയാന്‍ വിടാം, അക്കരെയുള്ള ദീപക്കാഴ്‌ചകളിലേക്ക്‌..!
പിരമിഡുകള്‍ കാത്തിരിക്കുന്നു, സ്‌ഫിങ്ക്‌സ്‌(ടുവശിഃ) എന്ന വിസ്‌മയവും. പ്രധാന പിരമിഡുകള്‍ മൂന്നെണ്ണമാണ്‌. മൂന്നുതലമുറയില്‍പെട്ട ഫറവോമാരുടെ ശവകുടീരങ്ങള്‍. ബാക്കിയെല്ലാം കാലത്തിന്റെ താഡനത്തില്‍പെട്ടു നാശോന്മുഖമായിരിക്കുന്നു.
സ്‌ഫിങ്ക്‌സ്‌ എന്ന ശിലാനിര്‍മിതിക്കു മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമാണ്‌. ഈ ഭീമാകാരരൂപത്തിനും കാലത്തിന്റെ പ്രഹരമേറ്റിട്ടുണ്ട്‌. പുരാതന മനുഷ്യന്റെ ഭാവനയ്‌ക്കും കായികശേഷിക്കും മുമ്പില്‍ മിഴിച്ചു നില്‌ക്കാനേ നമുക്കു കഴിയൂ. എത്രയായിരം അടിമകളുടെ വിയര്‍പ്പും രക്തവും ചിന്തിയ സ്ഥലമാണ്‌. ജോസഫും മറിയവും ഹോറോദേസിനെ ഭയന്ന്‌ ഉണ്ണിയേശുവിനോടൊപ്പം ഒളിച്ചു താമസിച്ചതായി കരുതപ്പെടുന്ന സ്ഥലത്ത്‌ ഒരു പള്ളിയുണ്ട്‌- പള്ളിക്കകത്ത്‌ ഒരു അരികില്‍ അഴിക്കാലുകളാല്‍ വേര്‍തിരിച്ചു കാണപ്പെടുന്ന ഗുഹ ആണത്രെ, തിരുക്കുടുംബത്തിന്റെ അന്നത്തെ വാസസ്ഥലം. അങ്ങോട്ടു പ്രവേശനമില്ല. ഉച്ചഭക്ഷണത്തിനുശേഷം മ്യൂസിയത്തിലേക്ക്‌. ആഴ്‌ചകളോളം കണ്ടാലും തീരാത്ത, പൗരാണികതയുടെ അകത്തളങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം. പല നിലകളിലായി അനേകം ഹാളുകളില്‍ ഭൂതകാലം നമ്മെ കാത്തിരിക്കുന്നു.
ഫറവോമാരുടെ ചരിത്രം ആലേഖനം ചെയ്‌ത പാപ്പിറസ്‌ ചുരുളുകള്‍, സിക്കമൂര്‍ മരത്തിന്റെ കാതല്‍ കൊണ്ടു നിര്‍മിതമായ പ്രതിമകള്‍, ഓക്കു മരത്തിന്റെ പെട്ടികളില്‍ അടക്കം ചെയ്‌ത മമ്മികള്‍, പെട്ടികള്‍ക്കു മനുഷ്യാകൃതിയില്‍ കൊത്തിയുണ്ടാക്കിയ മേല്‌മൂടികള്‍, ശിലാശില്‌പങ്ങള്‍, ചിത്രവേലകള്‍, ആയുധങ്ങള്‍, പാത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (6 minutes ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (20 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (30 minutes ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (43 minutes ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (49 minutes ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (1 hour ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (2 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (2 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (2 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (4 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (4 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (4 hours ago)

Malayali Vartha Recommends